വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 ഏപ്രില്‍ 

ഈ ലക്കത്തിൽ 2016 മെയ്‌ 30 മുതൽ ജൂൺ 26 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

നിങ്ങളു​ടെ ശുശ്രൂഷ മഞ്ഞു​പോ​ലെ​യാ​ണോ?

നിങ്ങളു​ടെ പ്രസം​ഗ​പ്ര​വർത്തനം മൃദു​ല​വും നവോ​ന്മേഷം പകരു​ന്ന​തും ജീവത്‌പ്ര​ധാ​ന​വും ആക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

വിശ്വാ​സ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നത്‌ ദൈവാം​ഗീ​കാ​ര​ത്തി​ലേക്കു നയിക്കും

യിഫ്‌താ​ഹി​നെ​യും മകളെ​യും കുറി​ച്ചുള്ള ബൈബിൾവി​വ​ര​ണ​ത്തിൽനിന്ന് ക്രിസ്‌ത്യാ​നി​കൾക്ക് എന്തു പഠിക്കാം?

നിങ്ങൾ ജ്ഞാനപൂർവം ആണോ ഭാവനാ​ശേഷി ഉപയോ​ഗി​ക്കു​ന്നത്‌?

അതിന്‌ നിങ്ങളെ കുഴപ്പ​ത്തി​ലേക്ക് നയിക്കാ​നോ ഒരു മെച്ചപ്പെട്ട വ്യക്തി​യാ​ക്കി​ത്തീർക്കാ​നോ കഴിയും.

“സഹിഷ്‌ണുത അതിന്‍റെ ധർമം പൂർത്തീ​ക​രി​ക്കട്ടെ”

സഹിഷ്‌ണു​ത​യു​ടെ പരി​ശോ​ധന നേരി​ടു​മ്പോൾ എന്താണ്‌ അപകടത്തിലാകുന്നത്‌? നിങ്ങളെ ശക്തീക​രി​ക്കാൻ കഴിയുന്ന സഹിഷ്‌ണു​ത​യു​ടെ മികച്ച മാതൃ​കകൾ ആരെല്ലാം?

ആരാധ​ന​യ്‌ക്കാ​യി കൂടി​വ​രേ​ണ്ടത്‌ എന്തുകൊണ്ട്?

നിങ്ങൾ ഹാജരാ​കു​ന്നത്‌ നിങ്ങൾക്കും മറ്റുള്ള​വർക്കും ഗുണം ചെയ്യും, യഹോ​വയെ സന്തോ​ഷി​പ്പി​ക്കും. അത്‌ എങ്ങനെ​യെന്ന് നിങ്ങൾ തിരി​ച്ച​റി​യു​ന്നു​ണ്ടോ?

ജീവിതകഥ

കന്യാ​സ്‌ത്രീ​കൾ ആത്മീയ​സ​ഹോ​ദ​രി​മാ​രാ​യി മാറുന്നു

മഠം വിട്ടു​പോ​രാ​നും കത്തോ​ലി​ക്കാ​മതം ഉപേക്ഷി​ക്കാ​നും അവരെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌?

ഭിന്നിച്ച ലോക​ത്തിൽ നിഷ്‌പക്ഷത കാത്തു​സൂ​ക്ഷി​ക്കുക

നിഷ്‌പ​ക്ഷ​ത​യ്‌ക്ക് ഭീഷണി​യാ​കുന്ന അപ്രതീ​ക്ഷി​ത​പ്ര​ശ്‌ന​ങ്ങളെ നേരി​ടാൻ നാലു കാര്യ​ങ്ങൾക്ക് നിങ്ങളെ സജ്ജരാ​ക്കാൻ കഴിയും.

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ദൈവ​ത്തിൽനിന്ന് ഓരോ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക്കും ലഭിക്കുന്ന ‘അച്ചാര​വും’ ‘മുദ്ര​യും’ എന്താണ്‌?