വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 ജൂണ്‍ 

ഈ ലക്കത്തിൽ 2016 ആഗസ്റ്റ് 1 മുതൽ 28 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

യഹോവ നിങ്ങൾക്കാ​യി കരുതു​ന്നു

ദൈവം നിങ്ങളു​ടെ കാര്യ​ത്തിൽ താത്‌പ​ര്യം ഉള്ളവനാ​ണെന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും? തെളിവു കാണുക.

നമ്മളെ മനയുന്ന യഹോ​വ​യോട്‌ വിലമ​തി​പ്പു​ള്ള​വ​രാ​യി​രി​ക്കുക

താൻ മനയാൻ ഉദ്ദേശി​ക്കു​ന്ന​വരെ ദൈവം തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ എങ്ങനെ? എന്തിനാണ്‌ ദൈവം അവരെ മനയു​ന്നത്‌? ദൈവം എങ്ങനെ​യാണ്‌ അത്‌ ചെയ്യു​ന്നത്‌?

നിങ്ങളെ മനയാൻ വലിയ കുശവനെ നിങ്ങൾ അനുവ​ദി​ക്കു​ന്നു​വോ?

ഏത്‌ സ്വഭാ​വ​വി​ശേ​ഷങ്ങൾ ദൈവ​ത്തി​ന്‍റെ കയ്യിൽ നിങ്ങളെ വഴക്കമു​ള്ള​വ​രാ​ക്കി​ത്തീർക്കും?

വായന​ക്കാ​രിൽനിന്നുള്ള ചോദ്യ​ങ്ങൾ

യഹസ്‌കേ​ലി​നു ലഭിച്ച ദർശന​ത്തി​ലെ എഴുത്തു​കാ​രന്‍റെ മഷിക്കു​പ്പി​യു​മാ​യി നിൽക്കുന്ന ആളും വെണ്മഴു​വു​മാ​യി നിൽക്കുന്ന ആറു പേരും ആരെയാണ്‌ പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌?

നമ്മുടെ ദൈവ​മായ “യഹോവ ഏകൻ തന്നേ”

ഏത്‌ അർഥത്തി​ലാണ്‌ ദൈവം “ഏകൻ” ആയിരി​ക്കു​ന്നത്‌, ആ വിധത്തിൽ നമുക്ക് എങ്ങനെ ദൈവത്തെ ആരാധി​ക്കാം?

മറ്റുള്ള​വ​രു​ടെ തെറ്റുകൾ നിങ്ങളെ ഇടറി​ക്കാ​തി​രി​ക്കട്ടെ

പുരാ​ത​ന​കാ​ല​ങ്ങ​ളിൽ, ദൈവ​ദാ​സർ മറ്റുള്ള​വരെ വേദനി​പ്പി​ക്കുന്ന കാര്യങ്ങൾ പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌തി​ട്ടുണ്ട്. ഈ ബൈബിൾദൃ​ഷ്ടാ​ന്ത​ങ്ങ​ളിൽനിന്ന് നമുക്ക് എന്ത് പഠിക്കാ​നാ​കും?

വജ്ര​ത്തെ​ക്കാൾ വില​യേ​റിയ ഒരു ദൈവി​ക​ഗു​ണം

അത്‌ നേടി​യെ​ടു​ക്കു​ന്നത്‌ വില​യേ​റിയ ഒരു നേട്ടമാണ്‌.

നിങ്ങൾ ഓർക്കു​ന്നു​വോ?

വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റ അടുത്തി​ടെ വന്ന ലക്കങ്ങൾ നിങ്ങൾ വായി​ച്ചു​കാ​ണു​മ​ല്ലോ? ഓർമി​ക്കാൻ ശ്രമിക്കൂ.