വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 സെപ്റ്റംബര്‍ 

ഈ ലക്കത്തിൽ 2016 ഒക്‌ടോ​ബർ 24 മുതൽ നവംബർ 27 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

“നിന്‍റെ കൈകൾ തളരരുത്‌”

യഹോവ എങ്ങനെ​യാ​ണു തന്‍റെ ദാസരെ ബലപ്പെ​ടു​ത്തു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യു​ന്നത്‌? നിങ്ങൾക്ക് അത്‌ എങ്ങനെ ചെയ്യാ​നാ​കും?

യഹോ​വ​യു​ടെ അനു​ഗ്രഹം നേടാൻ പോരാ​ടി​ക്കൊ​ണ്ടി​രി​ക്കുക

ദൈവ​ത്തി​ന്‍റെ അനു​ഗ്രഹം നേടാൻ ശ്രമി​ക്കു​മ്പോൾ ദൈവ​ജനം പല തടസ്സങ്ങ​ളും നേരി​ടു​ന്നു. എങ്കിലും അവർക്കു വിജയം കണ്ടെത്താ​നാ​കും!

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

എബ്രായർ 4:12-ൽ പറഞ്ഞി​രി​ക്കുന്ന “ജീവനും ശക്തിയു​മുള്ള” “ദൈവ​ത്തി​ന്‍റെ വചനം” എന്താണ്‌?

ഉന്നതാ​ധി​കാ​രി​ക​ളു​ടെ മുന്നിൽ സുവാർത്തയ്‌ക്കു​വേണ്ടി പ്രതി​വാ​ദം നടത്തുന്നു

തന്‍റെ കാലത്തെ നിയമ​വ്യ​വ​സ്ഥ​യോട്‌ അപ്പോസ്‌ത​ല​നായ പൗലോസ്‌ ഇടപെട്ട വിധത്തിൽനി​ന്നും നമുക്കു പലതും പഠിക്കാ​നുണ്ട്.

നിങ്ങളു​ടെ വസ്‌ത്ര​ധാ​രണം ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​മോ?

തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങൾക്കു നമ്മളെ വഴി നയിക്കാ​നാ​കും.

യഹോവ വഴിന​യി​ക്കു​ന്നു—പ്രയോ​ജനം നേടുക

ജ്ഞാനപൂർവം തീരു​മാ​ന​ങ്ങ​ളെ​ടുത്ത പോള​ണ്ടി​ലെ​യും ഫിജി​യി​ലെ​യും സാക്ഷികൾ.

യുവജ​ന​ങ്ങളേ, നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കുക

സൃഷ്ടി​യെ​ക്കാ​ളും കൂടുതൽ ആളുകൾ വിശ്വ​സി​ക്കാൻ ഇഷ്ടപ്പെ​ടു​ന്നതു പരിണാ​മ​ത്തി​ലാണ്‌. അതു​കൊണ്ട് അതിൽ വിശ്വ​സി​ക്കാൻ നിങ്ങൾക്കു സമ്മർദം തോന്നു​ന്നു​ണ്ടോ? എങ്കിൽ ഈ ലേഖനം നിങ്ങൾക്കു പ്രയോ​ജ​ന​പ്പെ​ടും.

മാതാ​പി​താ​ക്കളേ, വിശ്വാ​സം പണിതു​യർത്താൻ മക്കളെ സഹായി​ക്കുക

ചില​പ്പോ​ഴൊ​ക്കെ അതിനുള്ള പ്രാപ്‌തി നിങ്ങൾക്കി​ല്ലെന്നു തോന്നു​ന്നു​ണ്ടോ? നിങ്ങളെ സഹായി​ക്കുന്ന നാലു വഴികൾ ഇതാ.