വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2018 സെപ്റ്റംബര്‍ 

ഈ ലക്കത്തിൽ 2018 ഒക്‌ടോ​ബർ 29 മുതൽ ഡിസംബർ 2 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

മനസ്സി​ലാ​ക്കിയ ഈ കാര്യങ്ങൾ ചെയ്യു​ന്നെ​ങ്കിൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും

നമുക്ക് ഏതൊക്കെ വിധങ്ങ​ളിൽ താഴ്‌മ കാണി​ക്കാം, അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തുകൊണ്ട് ?

പ്രായ​മുള്ള സഹോ​ദ​ര​ന്മാ​രേ, യഹോവ നിങ്ങളു​ടെ വിശ്വ​സ്‌തത വിലമ​തി​ക്കു​ന്നു

പ്രായ​മുള്ള ക്രിസ്‌തീ​യ​പു​രു​ഷ​ന്മാർ എങ്ങനെ​യാണ്‌ എളിമ പ്രകടമാക്കിയിരിക്കുന്നത്‌?

സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കുക, അത്‌ അവരെ ബലപ്പെ​ടു​ത്തും

ദുഷ്‌ക​ര​മായ ഈ അവസാ​ന​കാ​ലത്ത്‌ നമുക്ക് എങ്ങനെ പരസ്‌പരം ശക്തി​പ്പെ​ടു​ത്താ​മെന്നു പഠിക്കുക.

‘സന്തോ​ഷ​മുള്ള ദൈവത്തെ’ സേവി​ക്കു​ന്നവർ സന്തുഷ്ടർ

കടുത്ത പരി​ശോ​ധ​നകൾ നേരി​ടു​മ്പോ​ഴും സന്തോഷം നിലനി​റു​ത്താൻ എങ്ങനെ കഴിയും?

സമയം എത്രയാ​യി?

ബൈബിൾക്കാ​ല​ങ്ങ​ളിൽ എങ്ങനെ​യാണ്‌ ആളുകൾ സമയം പറഞ്ഞിരുന്നത്‌?

സർവശക്തൻ എങ്കിലും പരിഗ​ണ​ന​യു​ള്ളവൻ

മറ്റുള്ള​വ​രോ​ടു പരിഗ​ണ​ന​യോ​ടെ ഇടപെ​ടു​ന്ന​തിൽ യഹോവ എങ്ങനെ​യാ​ണു നല്ല മാതൃകയായിരിക്കുന്നത്‌ ?

പരിഗ​ണ​ന​യും ദയയും കാണി​ക്കു​ന്ന​തിൽ യഹോ​വയെ അനുക​രി​ക്കുക

കുടും​ബാം​ഗ​ങ്ങ​ളോ​ടും സഭാം​ഗ​ങ്ങ​ളോ​ടും വയലിൽ കണ്ടുമു​ട്ടു​ന്ന​വ​രോ​ടും പരിഗണന കാണി​ക്കാൻ കഴിയുന്ന പ്രാ​യോ​ഗി​ക​വി​ധ​ങ്ങ​ളെ​ക്കു​റിച്ച് പഠിക്കുക.