വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീക്ഷാഗോപുരം നമ്പര്‍  6 2017 | ഏറ്റവും നല്ല സമ്മാനം ഏതാണ്‌?

നിങ്ങളു​ടെ അഭി​പ്രാ​യം എന്താണ്‌?

ഈ പ്രപഞ്ച​ത്തിൽ ഏറ്റവും നല്ല സമ്മാനം തരാൻ കഴിയു​ന്നത്‌ ആർക്കാണ്‌?

“എല്ലാ നല്ല ദാനങ്ങ​ളും തികവുറ്റ സമ്മാന​ങ്ങ​ളും മുകളിൽനിന്ന്, ആകാശ​ത്തി​ലെ വെളി​ച്ച​ങ്ങ​ളു​ടെ പിതാ​വിൽനിന്ന്, വരുന്നു.”​യാക്കോബ്‌ 1:17.

ഇത്തവണത്തെ വീക്ഷാ​ഗോ​പു​രം ദൈവം തന്നിട്ടുള്ള ഏറ്റവും മികച്ച സമ്മാനത്തെ വിലമ​തി​ക്കാൻ നമ്മളെ സഹായി​ക്കും.

 

മുഖ്യലേഖനം

“എനിക്കു കിട്ടിയ ഏറ്റവും നല്ല സമ്മാനം”

നല്ല സമ്മാനങ്ങൾ കൊടുക്കാനും മറ്റുള്ളവർ സമ്മാനങ്ങൾ നൽകുമ്പോൾ വിലമതിപ്പോടെ സ്വീകരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

മുഖ്യലേഖനം

നല്ല സമ്മാനത്തിനു വേണ്ടിയുള്ള അന്വേഷണം

ഏറ്റവും നല്ല സമ്മാനം കൊടുക്കുക എന്നത്‌ എളുപ്പമല്ല. ഒരു സമ്മാനത്തിന്‍റെ മൂല്യം നിർണയിക്കുന്നത്‌ അത്‌ സ്വീകരിക്കുന്ന വ്യക്തിയാണ്‌.

മുഖ്യലേഖനം

ഏറ്റവും നല്ല സമ്മാനം ഏതാണ്‌?

മാനവകുടുംബത്തിന്‌ ദൈവം നൽകിയിട്ടുള്ള പല സമ്മാനങ്ങളിൽ ഒരു സമ്മാനം മികച്ചു നിൽക്കുന്നു.

യേശു കാഴ്‌ചയ്‌ക്ക് ശരിക്കും എങ്ങനെയിരുന്നു?

നൂറ്റാണ്ടുകളിലുടനീളം എണ്ണമറ്റ കലാകാരന്മാർ വരച്ച ചിത്രങ്ങളിലെ നിറസാന്നിധ്യമാണ്‌ യേശു. യേശുവിനെ കാണാൻ എങ്ങനെയിരുന്നു എന്നാണ്‌ തിരുവെഴുത്തുകൾ പറയുന്നത്‌ ?

പിഴവുകളെക്കുറിച്ചുള്ള ശരിയായ വീക്ഷണം

ഏതു പ്രായത്തിലുള്ളവരോ എത്ര അനുഭവപരിചയമുള്ളവരോ ആണെങ്കിലും നമുക്കെല്ലാം പിഴവുകൾ സംഭവിക്കാറുണ്ട്. എന്നാൽ പിഴവുകളെ എങ്ങനെ കൈകാര്യം ചെയ്യാം?

ബൈബിൾ​—എന്തുകൊണ്ട് ഇത്രയധികം?

പല ബൈബിൾ ഭാഷാന്തരങ്ങൾ ഉള്ളതിന്‍റെ കാരണം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം.

ക്രിസ്‌തുമസ്സ് ക്രിസ്‌ത്യാനികൾക്കുള്ളതോ?

യേശുവിനോട്‌ ഏറ്റവും അടുപ്പമുള്ളവർ ക്രിസ്‌തുമസ്സ് ആഘോഷിച്ചിരുന്നോ?

ബൈബിൾ എന്താണ്‌ പറയുന്നത്‌?

അർമഗെദോൻ എന്ന വാക്ക് എല്ലാവരിലും ഭയം ഉളവാക്കുന്നു. എന്നാൽ അത്‌ യഥാർഥത്തിൽ എന്താണ്‌ അർഥമാക്കുന്നത്‌ ?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

യഹോവയുടെ സാക്ഷികൾ ക്രിസ്‌മസ്‌ ആഘോഷിക്കാത്തത്‌ എന്തുകൊണ്ടാണ്‌?

ക്രിസ്‌മസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സത്യം അറിഞ്ഞിട്ടും പലരും അത്‌ ആഘോഷിക്കുന്നു. എന്നാൽ യഹോവയുടെ സാക്ഷികൾ അത്‌ ആഘോഷിക്കാത്തതിന്റെ കാരണം അറിയാനാഗ്രഹമുണ്ടോ?