വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആമുഖം

ആമുഖം

കുട്ടികൾക്കുള്ള ആറു പാഠങ്ങൾ

വലുതാ​കു​മ്പോൾ നിങ്ങളു​ടെ കുട്ടി ഏതു ഗുണത്തി​ന്റെ പേരിൽ അറിയ​പ്പെ​ടാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

  • ആത്മനി​യ​ന്ത്ര​ണം

  • താഴ്‌മ

  • മനക്കട്ടി

  • ഉത്തരവാ​ദി​ത്വ​ബോ​ധം

  • പക്വത

  • സത്യസന്ധത

ഈ ഗുണങ്ങൾ കുട്ടികൾ സ്വന്തമാ​യി വളർത്തി​യെ​ടു​ക്കില്ല. അവർക്കു നിങ്ങളു​ടെ മാർഗ​നിർദേശം വേണം.

കുട്ടി​ക​ളു​ടെ നല്ല ഭാവി​ക്കാ​യി അവരെ പഠിപ്പിക്കാനാകുന്ന ആറു പ്രധാ​ന​പാ​ഠങ്ങൾ ഈ മാസിക ചർച്ച ചെയ്യും.