ഉള്ളടക്കം
ഉള്ളടക്കം
2000 ജനുവരി 8
രക്തരഹിത ചികിത്സയും ശസ്ത്രക്രിയയും അവയോടുള്ള ആഭിമുഖ്യം വർധിക്കുന്നു
രക്തരഹിത ചികിത്സയും ശസ്ത്രക്രിയയും ഇപ്പോൾ മുമ്പെന്നത്തെക്കാളും സാധാരണമായി തീർന്നിരിക്കുന്നു. അവയോടുള്ള ആഭിമുഖ്യം ഇത്രയധികം വർധിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? രക്തപ്പകർച്ചയ്ക്കു പകരമുള്ള സുരക്ഷിതമായ മാർഗങ്ങളാണോ അവ?
3 ചികിത്സാരംഗത്തെ മുന്നണിപ്രവർത്തകർ
4 രക്തപ്പകർച്ച—വിവാദങ്ങൾ നിറഞ്ഞ ഒരു നീണ്ട ചരിത്രം
7 രക്തരഹിത ചികിത്സയോടും ശസ്ത്രക്രിയയോടും ഉള്ള ആഭിമുഖ്യം വർധിക്കുന്നു
12 ഒരു വിദേശ ഭാഷ പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
14 കാപ്പി നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവു വർധിപ്പിക്കുന്നുവോ?
20 എയ്ഡ്സുള്ള അമ്മമാർ വിഷമസന്ധിയിൽ
22 “കിട്ടാവുന്നതിലേക്കും ഏറ്റവും മികച്ച മാസികകൾ”
23 പീഡനത്തിന്റെ ബലിയാടുകൾക്കു സഹായം
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 ലാ ബാംബൂസെറെയ്—പൂവണിഞ്ഞ ഒരു സ്വപ്നം
32 അദ്ദേഹത്തിനു സ്വന്തമായി സൂക്ഷിക്കാൻ ഒരു പ്രതി കിട്ടുന്നില്ല
ഷഡ്പദങ്ങളുടെ അത്ഭുതലോകം15
കണ്ണിൽ കാണുന്ന പ്രാണികളെ തല്ലിക്കൊല്ലുന്നതിനു പകരം അവയുടെ അത്ഭുതലോകത്തെ കുറിച്ച് ചില കാര്യങ്ങൾ പഠിക്കരുതോ?
ജനപ്രീതിയാർജിച്ച ആചാരങ്ങൾ സംബന്ധിച്ച സന്തുലിത വീക്ഷണം26
അന്ധവിശ്വാസങ്ങളിലും ബൈബിളധിഷ്ഠിതമല്ലാത്ത മതാശയങ്ങളിലും വേരൂന്നിയതാണ് പല ആചാരങ്ങളും. ഒരു ക്രിസ്ത്യാനി അത്തരം ആചാരങ്ങളെ എപ്രകാരം വീക്ഷിക്കണം?