വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2000 ജനുവരി 22

ജീവലോകം—രൂപര​ച​ന​യു​ടെ തെളിവ്‌ 3-11

പ്രകൃ​തി​യിൽ കാണുന്ന അത്ഭുത​ക​ര​മായ രൂപര​ച​നകൾ പകർത്താൻ ശാസ്‌ത്രജ്ഞർ ശ്രമി​ക്കു​ന്നുണ്ട്‌. എന്നാൽ, ജീവ​ലോ​ക​ത്തി​ലെ അത്ഭുത​ക​ര​മായ രൂപര​ച​ന​കൾക്കുള്ള ബഹുമതി വാസ്‌ത​വ​ത്തിൽ അർഹി​ക്കു​ന്നത്‌ ആരാണ്‌?

3 ജീവ​ലോ​ക​ത്തി​ലെ അത്ഭുത രൂപര​ച​നകൾ പകർത്തൽ

4 പ്രകൃ​തി​യി​ലെ രൂപര​ച​ന​ക​ളിൽനി​ന്നു പഠിക്കൽ

10 ആ വലിയ രൂപര​ച​യി​താവ്‌ ആർ?

12 ഷോവാ​ക്കിം ബരാൻഡ്‌ നൽകിയ “അമൂല്യ സമ്മാനം”

15 ബ്രാറ്റി​സ്ലാവ—ഒരു കൊച്ചു കടവ്‌ തലസ്ഥാന നഗരി​യാ​യി വളരുന്നു

25 ആകാശ ചിത്രം നിർമി​ക്കൽ—അന്നും ഇന്നും

28 ലോകത്തെ വീക്ഷിക്കൽ

30 ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

31 യുദ്ധത്തി​ന്റെ പുതിയ ഇരകൾ

32 “ഞങ്ങളുടെ അകമഴിഞ്ഞ നന്ദി!”

ഇന്റർനെറ്റ്‌—അപകടങ്ങൾ എനിക്ക്‌ എങ്ങനെ ഒഴിവാ​ക്കാ​നാ​കും?19

ദശലക്ഷ​ക്ക​ണ​ക്കിന്‌ യുവജ​ന​ങ്ങൾക്ക്‌ ഇന്ന്‌ ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കാൻ കഴിയു​ന്നുണ്ട്‌. അവർക്ക്‌ ഈ ശക്തമായ ഉപകരണം എങ്ങനെ ബുദ്ധി​പൂർവം ഉപയോ​ഗി​ക്കാൻ കഴിയും?

സുരക്ഷി​ത​മായ ഷേവിങ്‌22

ഷേവിങ്‌ ലോക​മെ​മ്പാ​ടും ഉള്ള പുരു​ഷ​ന്മാ​രു​ടെ ദിനച​ര്യ​യു​ടെ ഒരു ഭാഗമാണ്‌. ഷേവി​ങ്ങി​ന്റെ ചരിത്രം എന്താണ്‌? നിങ്ങൾക്ക്‌ എങ്ങനെ സുരക്ഷി​ത​മാ​യി ഷേവ്‌ ചെയ്യാൻ കഴിയും?