ഉള്ളടക്കം
ഉള്ളടക്കം
2000 ഫെബ്രുവരി 8
അച്ഛനില്ലാത്ത കുടുംബങ്ങൾ—ഈ തുടർക്കഥയ്ക്ക് എങ്ങനെ ഒരു വിരാമമിടാം?
അച്ഛന്റെ തണലില്ലാതെ വളരുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരികയാണ്. അസഹ്യപ്പെടുത്തുന്ന ഈ പ്രവണതയ്ക്കു കാരണം എന്താണ്? ഇഴപിരിയാതെ നിലനിൽക്കാൻ കുടുംബങ്ങളെ എങ്ങനെ സഹായിക്കാം?
3 അച്ഛനില്ലാത്ത കുടുംബങ്ങൾ നമ്മുടെ കാലത്തിന്റെ പ്രത്യേകത
4 അച്ഛന്മാർ—അവർ രംഗം വിടുന്നതിന്റെ കാരണം
8 അച്ഛനില്ലാത്ത കുടുംബങ്ങൾ—ഈ തുടർക്കഥയ്ക്ക് എങ്ങനെ ഒരു വിരാമമിടാം?
13 ക്വൈ ട്സ് ഒന്നു പരീക്ഷിച്ചുനോക്കൂ!
22 കറുത്ത മരണം—മധ്യകാല യൂറോപ്പിനെ വരിഞ്ഞുമുറുക്കിയ മഹാവിപത്ത്
26 ക്വെറ്റ്സൽ—വർണപ്പകിട്ടാർന്ന പക്ഷി
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 സമ്പന്നർക്കും ദരിദ്രർക്കും ഇടയിലുള്ള വിടവ് വർധിക്കുന്നു
32 ‘എന്റെ ജീവിതത്തെ വിലയിരുത്താൻ അതു സഹായിച്ചിരിക്കുന്നു’
കൊർഡിലെറാ സെൻട്രാൽ പർവതപ്രദേശത്തുള്ള തട്ടുകളായി തിരിച്ച നെൽപ്പാടങ്ങളെ ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. അതിന്റെ കാരണം എന്താണെന്നു വായിച്ചറിയൂ.
നുണപറയൽ—അതിനെ എപ്പോഴെങ്കിലും ന്യായീകരിക്കാനാകുമോ?20
നിർദോഷകരമായ നുണ പറയുന്നതിൽ തെറ്റില്ല എന്നു പലർക്കും തോന്നുന്നു. എന്നാൽ പൊതുവെയുള്ള ഈ ധാരണയോടു ബൈബിൾ യോജിക്കുന്നുണ്ടോ?