വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘എന്റെ ജീവിതത്തെ വിലയിരുത്താൻ അതു സഹായിച്ചിരിക്കുന്നു’

‘എന്റെ ജീവിതത്തെ വിലയിരുത്താൻ അതു സഹായിച്ചിരിക്കുന്നു’

‘എന്റെ ജീവി​തത്തെ വിലയി​രു​ത്താൻ അതു സഹായി​ച്ചി​രി​ക്കു​ന്നു’

ചെറെ​പ്പൊ​വി​റ്റ്‌സ്‌ നഗരത്തി​ലെ മരിയ എന്ന 18 വയസ്സു​കാ​രി യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌ത​കത്തെ കുറിച്ചു പറഞ്ഞത്‌ അങ്ങനെ​യാണ്‌. തന്റെ നഗരത്തിൽനിന്ന്‌ 400-ഓളം കിലോ​മീ​റ്റർ അകലെ​യുള്ള റഷ്യയി​ലെ സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സി​ലേക്ക്‌ അവൾ പിൻവ​രു​ന്ന​പ്ര​കാ​രം എഴുതി.

“എന്നെയും എന്റെ ലക്ഷ്യങ്ങ​ളെ​യും എനിക്കു ചുറ്റു​മുള്ള ആളുക​ളെ​യും വിലയി​രു​ത്താൻ ഈ പ്രസി​ദ്ധീ​ക​രണം എന്നെ സഹായി​ച്ചി​രി​ക്കു​ന്നു. എന്റെ മുഖ്യ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം അതിൽനിന്ന്‌ എനിക്കു ലഭിച്ചു. അതു വായി​ച്ച​പ്പോൾ, സന്തോ​ഷം​കൊണ്ട്‌ എന്റെ കണ്ണുനി​റ​ഞ്ഞു​പോ​യി.”

മരിയ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “മൂടു​പ​ടലം നീങ്ങി​ക്കി​ട്ടി​യതു പോ​ലെ​യാണ്‌ എനിക്കു തോന്നി​യത്‌. ആശ്ചര്യം​കൊണ്ട്‌ ഞാൻ കണ്ണു മിഴി​ച്ചു​പോ​യി. ഇത്ര നല്ലൊരു പുസ്‌തകം ഞാൻ ഇതുവരെ വായി​ച്ചി​ട്ടില്ല. ഈ പുസ്‌തകം ബൈബി​ള​ധി​ഷ്‌ഠി​ത​വും അതിലൂ​ടെ യഹോവ നൽകി​യി​രി​ക്കുന്ന ബുദ്ധി​യു​പ​ദേശം സർവോ​ത്ത​മ​വു​മാണ്‌. അതിനാൽ മറ്റേ​തൊ​രു പുസ്‌ത​ക​ത്തെ​ക്കാ​ളും ശ്രേഷ്‌ഠ​മാണ്‌ ഇത്‌.”

യുവജ​ന​ങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌തകം ലഭിക്കാ​നും അതിൽനി​ന്നു പ്രയോ​ജനം നേടാ​നും നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എങ്കിൽ, ഇവിടെ കാണുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ അതിൽത്തന്നെ ഉള്ള മേൽവി​ലാ​സ​ത്തി​ലോ ഈ മാസി​ക​യു​ടെ 5-ാം പേജിൽ കൊടു​ത്തി​രി​ക്കുന്ന അനു​യോ​ജ്യ​മായ ഒരു മേൽവി​ലാ​സ​ത്തി​ലോ അയയ്‌ക്കുക.

യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌ത​കത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ എന്നെ അറിയി​ക്കുക.

□ സൗജന്യ​മാ​യി ബൈബിൾ പഠിക്കാൻ താത്‌പ​ര്യ​മുണ്ട്‌, എന്റെ വിലാസം: