ഉള്ളടക്കം
ഉള്ളടക്കം
2000 ഫെബ്രുവരി 22
ആത്മഹത്യ ആരാണു മുൻപന്തിയിൽ? വൃദ്ധരോ യുവജനങ്ങളോ?
കൗമാര ആത്മഹത്യ എന്ന ആധുനിക ദുരന്തം വളരെയധികം വാർത്താപ്രാധാന്യം നേടിയിട്ടുണ്ട്. എന്നാൽ ആത്മഹത്യ ചെയ്യാൻ യുവജനങ്ങളെക്കാൾ പ്രവണത കാട്ടുന്ന ഒരു വിഭാഗമുണ്ട് എന്ന ഞെട്ടിക്കുന്ന യാഥാർഥ്യം നിങ്ങൾ അറിഞ്ഞിരുന്നോ?
3 ആത്മഹത്യ—ആരാരുമറിയാത്ത യാഥാർഥ്യങ്ങൾ
5 ജീവിതത്തെ വീണ്ടും സ്നേഹിച്ചുതുടങ്ങുമ്പോൾ
10 വലിയ വെള്ള സ്രാവ് അപകടത്തിൽ
16 സൗന്ദര്യത്തിന്റെ മൃദുലഭാവങ്ങളുമായി വിടർന്നുനിൽക്കുന്ന—ഗ്ലാഡിയോലസ്
18 പ്രതിസന്ധിയിലും പ്രസന്നത കൈവിടാതെ
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 ‘ലോകത്തിന്റെ മുഖച്ഛായ മാറും’
32 ആളുകൾക്ക് യഥാർഥ പ്രത്യാശ നൽകുന്നു
എന്റെ സുഹൃത്ത് എന്തിനാണ് എന്നെ വേദനിപ്പിച്ചത്?13
സുഹൃദ്ബന്ധങ്ങൾക്കു ചിലപ്പോൾ ഉലച്ചിൽ തട്ടാറുണ്ട്. ഇത് എങ്ങനെയാണു സംഭവിക്കുന്നത്? അതു സംബന്ധിച്ച് നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
റഷ്യക്കാർ ആരാധനാസ്വാതന്ത്ര്യത്തെ നിധിപോലെ കരുതുന്നു22
1991 മുതൽ മുൻ സോവിയറ്റ് യൂണിയനിലെ ആളുകൾക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ ദൈവത്തെ ആരാധിക്കാൻ സാധിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിലേക്കു കുടിയേറി പാർത്തിരിക്കുന്നവരും ആ സ്വാതന്ത്ര്യത്തെ നിധിപോലെ കരുതുന്നു.