ഉള്ളടക്കം
ഉള്ളടക്കം
2000 മാർച്ച് 22
നിങ്ങൾക്ക് പുകവലി എങ്ങനെ ഉപേക്ഷിക്കാം?
പുകവലി ജീവഹാനിക്ക് ഇടയാക്കുന്നു. എന്നിട്ടും, ലോകവ്യാപകമായി നൂറു കോടിയിലധികം ആളുകൾ പുകവലിക്കുന്നു. ഇത്രയേറെ ആളുകൾ മാരകമായ ഈ ശീലത്തിന് അടിമപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണ്? ഒരുവന് എങ്ങനെ പുകവലി ഉപേക്ഷിക്കാനാകും?
3 പുകവലിക്ക് അടിമപ്പെട്ട ഒരു ലോകം
4 പുകവലി ഉപേക്ഷിക്കേണ്ടത് എന്തുകൊണ്ട്?
8 നിങ്ങൾക്ക് പുകവലി എങ്ങനെ ഉപേക്ഷിക്കാം?
14 ലാമൂ—കാലത്തിന്റെ കുത്തൊഴുക്കിൽ മാറ്റം വരാത്ത ഒരു ദ്വീപ്
18 പെട്ര—പാറ വെട്ടിയുണ്ടാക്കിയ ഒരു നഗരം
20 ഹണ്ടിങ്ടൺ രോഗം—ജനിതക തകരാറ് മൂലം ഉണ്ടാകുന്ന ഒരു മഹാവ്യാധി
23 കൊച്ചു പീറ്ററിന് പിന്നീട് എന്തു സംഭവിച്ചു?
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
32 ‘മിക്ക സർവകലാശാലാ പാഠപുസ്തകങ്ങളെക്കാളും കൃത്യതയുള്ളത്’
ശരീരം കുത്തിത്തുളയ്ക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?11
നിരവധി ആളുകൾ പല ശരീര ഭാഗങ്ങളും കുത്തിത്തുളച്ച് ആഭരണങ്ങൾ അണിയുന്നു. ഈ രീതി സുരക്ഷിതമാണോ? ക്രിസ്ത്യാനികൾ അതിനെ എങ്ങനെ വീക്ഷിക്കണം?
ആഗോള അന്തരീക്ഷ വ്യതിയാനത്തിനു പലരും എൽ നിന്യോയെയാണു പഴിക്കുന്നത്. അതിന്റെ പ്രത്യാഘാതങ്ങൾ എത്രത്തോളം വ്യാപകമാണ്?
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
2, 3, 4, 8, 24-26 പേജുകളിലെ ഗ്ലോബുകളും ഭൂപടങ്ങളും: Mountain High Maps® Copyright © 1997 Digital Wisdom, Inc.