വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2001 ജൂൺ 8

ഭീകരപ്രവർത്തനം—അതിന്റെ മാറുന്ന മുഖം 3-12

ഭീകര​പ്ര​വർത്തകർ ഇപ്പോൾ പുത്തൻ സാങ്കേ​തി​ക​വി​ദ്യ​കൾ ഉപയോ​ഗ​പ്പെ​ടു​ത്തു​ക​യാണ്‌. അവർ പുതിയ ഇരകളെ ലക്ഷ്യമി​ടു​ക​യും ചെയ്യുന്നു. ഇതു നിങ്ങളെ എങ്ങനെ ബാധി​ക്കു​ന്നു? അന്താരാ​ഷ്‌ട്ര ഭീകര​പ്ര​വർത്ത​ന​ങ്ങളെ ഇല്ലായ്‌മ ചെയ്യാൻ എന്തെങ്കി​ലും മാർഗ​മു​ണ്ടോ?

3 ഭീകര​പ്ര​വർത്ത​ന​ത്തി​ന്റെ പുത്തൻ മുഖച്ഛായ

7 ഭീകര​പ്ര​വർത്തനം എന്ന ഭീഷണി​യെ നേരിടൽ

11 ഭീകര​പ്ര​വർത്തനം—അതിന്റെ അന്ത്യം ആസന്നം!

16 ഒറിജി​നൽ പാനമാ തൊപ്പി ഇക്വ​ഡോ​റിൽ ഉണ്ടാക്കി​യ​തോ?

18 നമുക്ക്‌ കവര വിളക്കു മരത്തെ രക്ഷപ്പെ​ടു​ത്താൻ കഴിയു​മോ?

22 ചിറാ​പു​ഞ്ചി—ലോക​ത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ ഒന്ന്‌

15 ഘാനയി​ലെ ഒരു വന്യജീ​വി സങ്കേതം സന്ദർശി​ക്കു​ന്നു

28 ലോകത്തെ വീക്ഷിക്കൽ

30 ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

31 “ലോകത്തെ വീക്ഷിക്കൽ,” സ്‌കൂ​ളി​ലേക്ക്‌

32 ‘പ്രബോ​ധ​നാ​ത്മ​ക​വും വിജ്ഞാ​ന​പ്ര​ദ​വും’

എനിക്ക്‌ എങ്ങനെ എന്റെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രു​മാ​യി കൂടുതൽ അടുക്കാൻ കഴിയും?13

മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രു​മാ​യി അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാ​നും അതു നിലനി​റു​ത്താ​നും നിങ്ങളെ സഹായി​ക്കുന്ന ചില പ്രാ​യോ​ഗിക കാര്യ​ങ്ങളെ കുറിച്ചു വായി​ക്കുക.

നിങ്ങൾ ബന്ധിപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു—എങ്ങനെ?19

നിങ്ങൾക്കു ഭൂമി​യു​ടെ മറുഭാ​ഗ​ത്തുള്ള ഒരു സുഹൃ​ത്തി​നെ വളരെ എളുപ്പ​ത്തിൽ ഫോണിൽ വിളി​ക്കാൻ കഴിയും. അതു സാധ്യ​മാ​ക്കി​ത്തീർക്കു​ന്നത്‌ എന്താണ്‌?

[2-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

കവർ: മുകളിൽ വലത്ത്‌: AP Photo/Katsumi Kasahara; Oklahoma City bombing: AP Photo/David Longstreath

2-ഉം 5-ഉം പേജുകൾ: A. Lokuhapuarachchi/Sipa Press