ഉള്ളടക്കം
ഉള്ളടക്കം
2001 ജൂലൈ 8
സകലർക്കും നല്ല ആരോഗ്യം—അതു സാധ്യമോ? 3-10
“ലോകത്തിലെ സകലർക്കും മികച്ച ആരോഗ്യം” നേടിക്കൊടുക്കുക എന്ന മഹത്തായ ലക്ഷ്യം ലോകാരോഗ്യ സംഘടന വെച്ചിരിക്കുന്നു. അത്തരമൊരു ലക്ഷ്യം എന്നെങ്കിലും നേടിക്കൊടുക്കാൻ വൈദ്യശാസ്ത്രത്തിനു കഴിയുമോ?
3 സകലർക്കും നല്ല ആരോഗ്യം—എത്തിപ്പിടിക്കാവുന്ന ലക്ഷ്യമോ?
4 ആധുനിക വൈദ്യശാസ്ത്രം—അതിന് എത്രത്തോളം ഉയരാൻ കഴിയും?
9 സകലർക്കും നല്ല ആരോഗ്യം—ഉടൻ!
11 ദൈവം എന്റെ പ്രാർഥനകൾ കേൾക്കുമോ?
14 മാതാപിതാക്കൾ ഉപേക്ഷിച്ചു എന്നാൽ ദൈവം സ്നേഹിച്ചു
23 വെള്ളത്തിന് ചെമപ്പു നിറം കൈവരുമ്പോൾ
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 ഭൂമിയിലെ ജീവിവർഗങ്ങളെ സംരക്ഷിക്കാനാകുമോ?
32 അവളുടെ വിശ്വാസത്തെ അതു ബലപ്പെടുത്തി
പലരും ശലഭത്തെ ഒരു ക്ഷുദ്രജീവിയായിട്ടാണു കണക്കാക്കുന്നതെങ്കിലും, കാഴ്ചയ്ക്ക് വലിയ പകിട്ടൊന്നുമില്ലാത്ത അത് അഴകുള്ളതും ആരിലും കൗതുകം ജനിപ്പിക്കുന്നതുമാണ്.
എല്ലാ മതങ്ങളും ദൈവത്തിലേക്കു നയിക്കുന്ന വ്യത്യസ്ത പാതകളോ?26
അതേ എന്ന് ദശലക്ഷങ്ങൾ ഉത്തരം പറയും. എന്നാൽ ബൈബിൾ എന്തു പറയുന്നു?