ഉണരുക!യുടെ 82-ാം വാല്യത്തിന്റെ വിഷയസൂചിക
ഉണരുക!യുടെ 82-ാം വാല്യത്തിന്റെ വിഷയസൂചിക
ആരോഗ്യവും വൈദ്യശാസ്ത്രവും
ആരോഗ്യത്തിന്റെ കാവൽഭടന്മാർ (രോഗപ്രതിരോധ വ്യവസ്ഥ), 3/8
കാർബൺ മോണോക്സൈഡ്—നിശ്ശബ്ദ കൊലയാളി, 1/8
ജീവിച്ചിരിക്കുന്നത് മൂല്യവത്താണ് (ആത്മഹത്യ), 11/8
പച്ചക്കറികൾ കഴിക്കൂ! 2/8
സകലർക്കും നല്ല ആരോഗ്യം, 7/8
സാംക്രമിക രോഗങ്ങൾ, 8/8
ജീവിത കഥകൾ
ചിത്രകാരി എന്ന നിലയിലുള്ള എന്റെ ജീവിതം (എസ്. കാവബാറ്റ), 9/8
ദൈവനാമം എന്റെ ജീവിതത്തിനു പരിവർത്തനം വരുത്തി! (എസ്. ഡ്സോസി), 8/8
പ്രത്യാശ എനിക്കു കരുത്തേകുന്നു (റ്റി. വിലെയ്സ്കാ), 1/8
മമ്മിയും പത്തു പെൺമക്കളും (ഇ. ലോസാനോ), 11/8
മാതാപിതാക്കൾ ഉപേക്ഷിച്ചു—എന്നാൽ ദൈവം സ്നേഹിച്ചു (ബി. ഫിൻ), 7/8
ദേശങ്ങളും ജനങ്ങളും
ഒട്ടകങ്ങളും കാട്ടുകുതിരകളും സ്വൈരവിഹാരം നടത്തുന്നിടം (ഓസ്ട്രേലിയ), 5/8
കിഴക്കും പടിഞ്ഞാറും സംഗമിക്കുന്ന നഗരം (ദക്ഷിണാഫ്രിക്ക), 10/8
കെന്റെ—രാജാക്കന്മാരുടെ വസ്‌ത്രം (ആഫ്രിക്ക), 10/8
ഘാനയിലെ വന്യജീവി സങ്കേതം, 6/8
ചിറാപുഞ്ചി—ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്ന് (ഇന്ത്യ), 6/8
തരിശുനിലത്തെ ഫലഭൂയിഷ്ഠമാക്കുന്നു (ഇന്ത്യ), 5/8
നമീബിയയിലെ മാറിക്കൊണ്ടിരിക്കുന്ന ശിൽപ്പങ്ങൾ, 4/8
നയാഗ്രാ വെള്ളച്ചാട്ടം (വടക്കേ അമേരിക്ക), 8/8
പാനമാ തൊപ്പി (ഇക്വഡോറിൽ), 6/8
മനുഷ്യന്റെ മർദക ഭരണം (അമേരിക്കൻ ഇന്ത്യക്കാർ), 12/8
യെല്ലോസ്റ്റോൺ—വെള്ളവും പാറയും ചൂടും ചേർന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നിടം (യു.എസ്സ്.എ), 1/8
വിയന്നയുടെ ‘ജയന്റ് വീൽ,’ 12/8
വിയറ്റ്‌നാമിലെ അറിയപ്പെടാത്ത മൃഗങ്ങൾ, 11/8
പലവക
ആരാണു സംസാരിക്കുന്നത്? (ശബ്ദവിഡംബനം), 2/8
കഠിനമെങ്കിലും മൃദുലം (സ്റ്റീൽ), 10/8
കൊലയാളി തിരമാലകൾ (സുനാമികൾ), 3/8
ചരിത്രത്തിൽനിന്ന് പഠിക്കൽ, 4/8
ഡയറി, 9/8
തലമുടി, 5/8
നിങ്ങൾ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു—എങ്ങനെ? (ടെലിഫോൺ), 6/8
വെള്ളത്തിന് ചെമപ്പു നിറം കൈവരുമ്പോൾ (ചെന്തിര), 7/8
സ്രഷ്ടാവിനെ മഹത്ത്വപ്പെടുത്താൻ ആഗ്രഹിച്ച വ്യക്തി, 2/8
ബൈബിളിന്റെ വീക്ഷണം
അടിമക്കച്ചവടം, 10/8
എതിർക്രിസ്‌തു, 9/8
എല്ലാ മതങ്ങളും ദൈവത്തിലേക്കു നയിക്കുന്ന വ്യത്യസ്‌ത പാതകളോ? 7/8
ക്രിസ്‌തീയ യോഗങ്ങൾ, 4/8
ദൈവം എത്രമാത്രം സഹിഷ്‌ണുത ഉള്ളവനാണ്? 11/8
ദൈവം ശക്തി പ്രയോഗിക്കുന്നു, 12/8
നിത്യജീവൻ സാധ്യമാക്കാൻ ശാസ്ത്രത്തിനു കഴിയുമോ? 1/8
വിവാഹം ആജീവനാന്ത ബന്ധമോ? 3/8
വൈദ്യചികിത്സ സംബന്ധിച്ച തിരഞ്ഞെടുപ്പ്, 2/8
മതം
ബൈബിൾ ആശ്രയയോഗ്യമായ ഒരു ചരിത്രമോ? 4/8
മനുഷ്യബന്ധങ്ങൾ
കുട്ടികൾക്കു വായിച്ചുകൊടുക്കൽ, 12/8
കുട്ടികൾക്ക് ശിക്ഷണം, 12/8
മർദനത്തിന് ഇരയാകുന്ന സ്ത്രീകൾക്കു സഹായം, 12/8
വയോജനങ്ങൾ, 9/8
വിദ്വേഷം എന്ന പകർച്ചവ്യാധി, 9/8
വിവാഹബന്ധത്തെ രക്ഷിക്കൽ, 2/8
മൃഗങ്ങളും സസ്യങ്ങളും
ഒട്ടകങ്ങളും കാട്ടുകുതിരകളും (ഓസ്ട്രേലിയ), 5/8
കവര വിളക്കു മരം, 6/8
കോഴി, 11/8
ചീവീടിന്റെ പ്രണയഗാനം, 7/8
ജന്തുലോകത്തിലെ ശിശുപരിപാലനം, 2/8
നിങ്ങളെ പിടിച്ചുനിറുത്തുന്ന ഒരു വൃക്ഷം (ഗ്വൈയാക്കൻ), 4/8
ബ്രിട്ടനിലെ വീട്ടുകുരുവികൾ, 3/8
ഭൂമിയിലെ ജീവിവർഗങ്ങളെ സംരക്ഷിക്കാനാകുമോ? 7/8
മാരബൂ—തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പക്ഷി, 9/8
മെഡിറ്ററേനിയൻ സന്ന്യാസിസീൽ, 4/8
യൂക്കാലിപ്‌റ്റസ്—എത്ര ഉപയോഗപ്രദമാണ്? 3/8
വിയറ്റ്‌നാമിലെ അറിയപ്പെടാത്ത മൃഗങ്ങൾ, 11/8
വിസ്‌മയം ജനിപ്പിക്കുന്ന മസൽ, 10/8
ശലഭം, 7/8
സോളോയിറ്റ്‌സ്‌ക്വിന്റ്‌ലിയെ കണ്ടിട്ടുണ്ടോ? (നായ്), 2/8
യഹോവയുടെ സാക്ഷികൾ
അതിദാരുണമായ ഒരു ദുരന്തവുമായി പൊരുത്തപ്പെടൽ (ജെ. ജാറാനോ), 8/8
ഒന്നാമത്തേത് ഒരു നൂറ്റാണ്ടു മുമ്പ് (ബ്രാഞ്ച് ഓഫീസുകൾ), 1/8
കുലുങ്ങാത്ത സഹോദര ഐക്യം (എൽസാൽവഡോർ), 11/8
ജീവനു വേണ്ടിയുള്ള വിദ്യാഭ്യാസം, 1/8
മൊസാമ്പിക്കിലെ വെള്ളപ്പൊക്കം, 5/8
സന്നദ്ധസേവകർ, 8/8
യുവജനങ്ങൾ ചോദിക്കുന്നു
ഉപേക്ഷിച്ചു പോകുന്ന ഡാഡിമാർ, 1/8
എനിക്ക് അമിതമായ ഉത്‌കണ്‌ഠ എങ്ങനെ തരണം ചെയ്യാൻ കഴിയും? 10/8
ഒളിച്ചുകടക്കൽ, 3/8
കോപിഷ്‌ഠർ, 12/8
ഡേറ്റിങ്, 2/8
‘താത്പര്യമില്ല’ എന്ന് എനിക്ക് എങ്ങനെ പറയാനാകും? 4/8
പകരം വീട്ടൽ, 11/8
പ്രാർഥനകൾ, 7/8, 8/8
ബൈബിൾ വായന കൂടുതൽ ആസ്വാദ്യമാക്കൽ, 9/8
മുത്തശ്ശീമുത്തശ്ശന്മാർ, 5/8, 6/8
ലോകകാര്യങ്ങളും അവസ്ഥകളും
“ഗ്രഹത്തിന്റെ അതിഭാരം,” 5/8
നഗരങ്ങൾ പ്രതിസന്ധിയിൽ, 5/8
ഭീകരപ്രവർത്തനം, 6/8
‘വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കും’—എപ്പോൾ? 4/8
വേണ്ടത്ര ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കാൻ നമുക്കു കഴിയുമോ? 10/8
സന്നദ്ധസേവകർ, 8/8
റേഡിയോ ആക്ടീവ് ധൂളീപതനം, 3/8
ശാസ്‌ത്രം
കാലാവസ്ഥ പ്രവചനം, 5/8
ശരീരത്തിലെ അതിസൂക്ഷ്‌മ “ലോറികൾ” (അരുണ രക്താണുക്കൾ), 12/8
സൂര്യൻ, 4/8
സാമ്പത്തികശാസ്ത്രവും തൊഴിലും
ഇൻഷ്വറൻസ്, 3/8
‘പരീക്ഷണം പരാജയപ്പെട്ടിരിക്കുന്നു’ (ആഗോള സമ്പദ്വ്യവസ്ഥ), 12/8