ഉണരുക!യുടെ 83-ാം വാല്യത്തിന്റെ വിഷയസൂചിക
ഉണരുക!യുടെ 83-ാം വാല്യത്തിന്റെ വിഷയസൂചിക
ആരോഗ്യവും വൈദ്യശാസ്ത്രവും
ആർത്രൈറ്റിസ്, 1/8
ഉയർന്ന രക്തസമ്മർദം, 5/8
എയ്‌ഡ്‌സ്, 12/8
“കംഗാരു മാതൃപരിചരണം” (മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾ), 7/8
കാർപ്പെറ്റുകൾ, 5/8
ജനിക്കുംമുമ്പേ പൊലിഞ്ഞുപോയ എന്റെ പിഞ്ചോമന, 4/8
തലമുടി, 9/8
തേൻ—മധുരമുള്ള ഒരു ഔഷധം, 4/8
നിങ്ങളുടെ ശ്രവണപ്രാപ്തി കാത്തുസംരക്ഷിക്കുക! 6/8
പോഷകഗുണമുള്ള ആഹാരം, 6/8
പ്രസവാനന്തര വിഷാദം, 9/8
ജീവിത കഥകൾ
അസാധാരണ പുനഃസംഗമം (ഡി. ഷീറ്റ്‌സും എം. റൂഗും), 11/8
ഒരു രാഷ്‌ട്രീയ വിപ്ലവകാരി നിഷ്‌പക്ഷ ക്രിസ്ത്യാനിയായി മാറുന്നു (എൽ. ഷ്മേക്കാൽ), 7/8
പരിശോധനകളിൻ മധ്യേയും മങ്ങലേൽക്കാത്ത പ്രത്യാശ (എ. ഹന്നാക്ക്), 5/8
ദേശങ്ങളും ജനങ്ങളും
ഇന്ത്യൻ റെയിൽവേ, 8/8
എവ്‌റിപോസിലെ നിഗൂഢ ഏറ്റിറക്കങ്ങൾ (ഗ്രീസ്), 10/8
ഏഷ്യയിലെ അംബരചുംബികൾ, 7/8
ക്രേസി ഹോഴ്‌സ് സ്മാരകം (യു.എസ്.), 12/8
ബൈബിൾ അച്ചടിയുടെ സ്വൈരസങ്കേതം (ബെൽജിയം), 10/8
മ്യാൻമാർ, 1/8
ലാവാപ്രവാഹത്തിൽ നിന്നു രക്ഷപ്പെടുന്നു (കോംഗോ [കിൻഷാസ]), 12/8
ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാത (നോർവേ), 8/8
വസ്‌ത്രം തല്ലുകാർ (മാലി), 10/8
ഹാൻഗ്യൊൽ ലിപിയിൽ എഴുതുന്നു (കൊറിയ), 6/8
പലവക
അഗ്നിയുടെ ഇരട്ട ഭാവങ്ങൾ, 10/8
അതിർത്തി രേഖ കടക്കൽ (അന്താരാഷ്ട്ര ദിനാങ്കരേഖ), 1/8
അധരചലനം വായിച്ചെടുക്കൽ, 11/8
ഉപ്പ്, 7/8
കാറ്റിനൊപ്പം (ബലൂൺ പറക്കൽ), 4/8
കേട്ടു പഠിക്കുക, 5/8
നിങ്ങൾക്ക് അറിയാമോ? 5/8, 11/8
യുദ്ധത്തിന്റെ വക്താവോ? (ആൽഫ്രഡ് ബി. നോബൽ), 6/8
വാനില, 10/8
വാഹന അപകടങ്ങൾ, 9/8
വെള്ളം എങ്ങോട്ടു പോകുന്നു? 11/8
സംഖ്യകൾ (സംഖ്യാജ്യോതിഷം), 10/8
സുഗന്ധദ്രവ്യങ്ങൾ, 3/8
ഹരം തേടുന്നവർ, 11/8
ബൈബിളിന്റെ വീക്ഷണം
അശ്ലീല വിവരങ്ങളും ചിത്രങ്ങളും, 8/8
കുറ്റബോധം, 4/8
ക്രിസ്‌തുമസ്സ്, 12/8
ക്രിസ്‌ത്യാനികൾ പ്രസംഗിക്കണമോ? 7/8
ദിവ്യസംരക്ഷണം, 5/8
ദൈവം അക്രമത്തെ എങ്ങനെ വീക്ഷിക്കുന്നു? 9/8
ദൈവം കേൾക്കുന്ന പ്രാർഥനകൾ, 10/8
ദൈവം യുദ്ധങ്ങളെ അംഗീകരിക്കുന്നുവോ? 6/8
പുതുവത്സര ആഘോഷങ്ങൾ, 2/8
പുരാവസ്‌തുശാസ്‌ത്രം, 11/8
പ്രധാന ദൂതനായ മീഖായേൽ, 3/8
ഫെങ് ഷ്വേ, 1/8
മതം
ബൈബിൾ അച്ചടിയുടെ സ്വൈരസങ്കേതം (ബെൽജിയം), 10/8
സമാധാനത്തിനായുള്ള പ്രാർഥനകൾ, 11/8
സഹിഷ്‌ണുത പ്രകടമാക്കിയ രാജ്യം (ട്രാൻസിൽവേനിയ), 7/8
മനുഷ്യബന്ധങ്ങൾ
അമ്മമാർ, 5/8
മൃഗങ്ങളും സസ്യങ്ങളും
“അത്യുത്തമ പ്രകാശം” (മിന്നാമിനുങ്ങ്), 10/8
ഉറുമ്പായി വേഷംകെട്ടുന്ന ചിലന്തി, 5/8
തുരപ്പൻകരടി (ബ്രിട്ടൻ), 12/8
പുല്ല്, 8/8
പ്രാണി ലോകത്തിലെ മാലിന്യ നിർമാർജന വിദഗ്‌ധർ, 6/8
മിമിക്രിക്കാർ വംശനാശ ഭീഷണിയിൽ (തത്തകൾ), 9/8
വന്യജീവികൾ സൂക്ഷ്‌മ നിരീക്ഷണത്തിൽ, 4/8
വരയൻ കുതിര, 2/8
വിശുദ്ധ പത്രൊസിന്റെ മത്സ്യം, 4/8
ഹിമപുള്ളിപ്പുലി, 6/8
യഹോവയുടെ സാക്ഷികൾ
ജോർജിയയിലെ പീഡനം, 2/8
“തീക്ഷ്‌ണ രാജ്യഘോഷകർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ, 6/8
മതപരമായ അവകാശങ്ങളെ ഗ്രീസ് പിന്തുണയ്ക്കുന്നു, 3/8
മുൻകൈയെടുത്തു പ്രവർത്തിച്ചതിന് പ്രതിഫലം (സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി), 6/8
സാക്ഷികളുടെ പ്രവർത്തനം ശ്ലാഘിക്കപ്പെടുന്നു, 1/8
യുവജനങ്ങൾ ചോദിക്കുന്നു
കൂടുതൽ ആകർഷകമാക്കാൻ, 9/8
കൂടെ താമസിക്കുന്നവർ, 5/8, 6/8, 7/8
ഗൂഢവിദ്യ—എന്താണു കുഴപ്പം? 2/8
ഡേറ്റിങ്, 1/8
മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം, 12/8
മാതാപിതാക്കൾ എന്നെ സ്നേഹിക്കാത്തത് എന്തുകൊണ്ട്? 10/8
മൊബൈൽ ഫോൺ ആവശ്യമുണ്ടോ? 11/8
സഹപാഠികളോട് പ്രസംഗിക്കൽ, 3/8, 4/8
ലോകകാര്യങ്ങളും അവസ്ഥകളും
അടിമത്തം, 7/8
ഇരട്ട ഗോപുരങ്ങൾ നിലംപൊത്തിയ ദിനം, 2/8
ചൂതാട്ടം, 9/8
പോലീസ്—എന്തുകൊണ്ട് ആവശ്യം? 8/8
ഭൂകമ്പ അതിജീവകർ, 4/8
രോഷത്തിന്റെ യുഗം, 3/8
ലോക സമാധാനം സ്വപ്നമോ? 6/8
വിനോദസഞ്ചാരം—ആഗോള വ്യവസായം, 3/8
ശാസ്‌ത്രം
നേത്രങ്ങളിൽ അതിഗംഭീര കണ്ടുപിടിത്തം, 12/8
സാമ്പത്തികശാസ്ത്രവും തൊഴിലും
അധ്യാപകർ, 3/8