വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2003 മാർച്ച്‌ 8

ബാലവേശ്യാവൃത്തി—ഒരു ദാരുണ യാഥാർഥ്യം

ലോക​മൊ​ട്ടാ​കെ ദശലക്ഷ​ക്ക​ണ​ക്കി​നു ബാല​വേ​ശ്യ​ക​ളുണ്ട്‌. ഭീതി​ദ​മായ ഈ അവസ്ഥയ്‌ക്ക്‌ എപ്പോൾ അവസാനം ഉണ്ടാകും?

3 ‘കിരാ​ത​മായ ഒരു കുറ്റകൃ​ത്യം’

5 വർധി​ച്ചു​വ​രുന്ന ഒരു പ്രശ്‌ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8 ബാലചൂ​ഷ​ണ​ത്തിന്‌ ഉടൻ അന്ത്യം!

11 നിങ്ങൾക്ക്‌ അറിയാ​മോ?

14 കാലാ​വ​സ്ഥയെ സ്വാധീ​നി​ക്കുന്ന ഒരു വേലി

21 ഞാൻ മ്യൂസിക്‌ വീഡി​യോ​കൾ കാണണ​മോ?

24 സിറിയ രസാവ​ഹ​മായ ഗതകാ​ല​ത്തി​ന്റെ മാറ്റൊ​ലി​കൾ

28 ലോകത്തെ വീക്ഷിക്കൽ

30 ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

31 “ഉണരുക! എന്റെ ജീവൻ രക്ഷിച്ചു!”

32 “ഇത്തവണ അത്‌ എന്നോടു സംസാ​രി​ച്ചു”

ക്ഷമ സാധ്യ​മ​ല്ലാത്ത പാപമു​ണ്ടോ?12

ദൈവം ക്ഷമിക്കു​ക​യി​ല്ലാത്ത ഒരു പാപത്തെ കുറിച്ച്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

പരി​ശോ​ധ​ന​യിൻ മധ്യേ വിശ്വാ​സം—നാസി യൂറോ​പ്പിൽ16

കൊടിയ പീഡനം ഉണ്ടായ​പ്പോ​ഴും ആന്റോൺ ലെറ്റോൺയാ തന്റെ വിശ്വാ​സം കാത്തത്‌ എങ്ങനെ​യെന്നു വായി​ക്കുക.

[2-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

കവർ: © Jan Banning/Panos Pictures, 1997

© Shehzad Noorani/Panos Pictures