വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവൻ അമൂല്യമാണ്‌

ജീവൻ അമൂല്യമാണ്‌

ജീവൻ അമൂല്യ​മാണ്‌

നാം നിസ്സാ​ര​മാ​യി എടുക്ക​രു​താത്ത ഒരു അമൂല്യ സമ്മാന​മാണ്‌ ജീവൻ. എന്നാൽ ജീവി​ത​ത്തിൽ നമുക്ക്‌ ഇത്ര കൂടെ​ക്കൂ​ടെ കഷ്ടപ്പാ​ടും ദുരന്ത​ങ്ങ​ളും അനുഭ​വി​ക്കേണ്ടി വരുന്നത്‌ എന്തു​കൊ​ണ്ടാണ്‌? ദൈവം യഥാർഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ? താഴെ കാണി​ച്ചി​രി​ക്കുന്ന 32 പേജുള്ള ലഘുപ​ത്രിക ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുന്നു. ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ ഒരു മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക. (g03 3/8)

ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ? എന്ന ലഘുപ​ത്രി​കയെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ എനിക്ക്‌ അയച്ചു​ത​രിക.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു:

[32-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

നായ്‌ക്കുട്ടി: Courtesy of The Pedigree Mutt Pet Shop