വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“എനിക്ക്‌ യഹോവയെ കുറിച്ച്‌ കൂടുതൽ അറിയണമെന്നുണ്ട്‌”

“എനിക്ക്‌ യഹോവയെ കുറിച്ച്‌ കൂടുതൽ അറിയണമെന്നുണ്ട്‌”

“എനിക്ക്‌ യഹോ​വയെ കുറിച്ച്‌ കൂടുതൽ അറിയ​ണ​മെ​ന്നുണ്ട്‌”

ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം? എന്ന ലഘുപ​ത്രിക പഠിച്ച​തി​നു ശേഷം ജപ്പാനി​ലെ മികി എന്ന 12 വയസ്സു​കാ​രി​യാണ്‌ അങ്ങനെ പറഞ്ഞത്‌. ആ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ പ്രസാ​ധ​കർക്കുള്ള തന്റെ കത്തിൽ അവൾ ഇങ്ങനെ എഴുതി: “‘സംതൃപ്‌ത ജീവിതം’ എന്ന വാക്കുകൾ കണ്ടപ്പോൾ, ജീവിതം സംതൃ​പ്‌തി​ക​ര​മാ​ക്കു​ന്നതു സംബന്ധി​ച്ചുള്ള എന്തെങ്കി​ലും ഉപദേ​ശ​ങ്ങ​ളാ​യി​രി​ക്കും എന്നാണ്‌ ഞാൻ ആദ്യം കരുതി​യത്‌. എന്നാൽ ഈ ലഘുപ​ത്രിക പഠിച്ച​പ്പോ​ഴാണ്‌ മനസ്സി​ലാ​കു​ന്നത്‌ ദൈവ​ത്തി​ന്റെ മാഹാ​ത്മ്യ​ത്തെ കുറി​ച്ചും ഇത്‌ നമ്മെ പഠിപ്പി​ക്കു​ന്നു​ണ്ടെന്ന്‌. ദൈവ​ത്തി​ന്റെ മാഹാ​ത്മ്യം സംബന്ധി​ച്ചും സംതൃ​പ്‌ത​മായ ജീവിതം നയിക്കാൻ എന്തു ചെയ്യണം എന്നതിനെ കുറി​ച്ചും രസകര​മായ വിധത്തിൽ എനിക്കു മനസ്സി​ലാ​ക്കാൻ കഴിഞ്ഞു. ലഘുപ​ത്രിക പഠിച്ചു​ക​ഴിഞ്ഞ ശേഷം ഇപ്പോൾ ദൈവത്തെ കുറിച്ചു കൂടുതൽ അറിയാ​നും ഒരു സംതൃപ്‌ത ജീവിതം നയിക്കാ​നും ഞാൻ അതിയാ​യി ആഗ്രഹി​ക്കു​ന്നു. ഈ ലഘുപ​ത്രിക പ്രസി​ദ്ധീ​ക​രി​ച്ച​തിന്‌ നിങ്ങൾക്ക്‌ എന്റെ ഹൃദയം​ഗ​മ​മായ നന്ദി.”

ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം? എന്ന ലഘുപ​ത്രി​കയെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക. (g03 4/22)

ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം? എന്ന ലഘുപ​ത്രി​കയെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ എനിക്ക്‌ അയച്ചു​ത​രിക.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: