വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2003 ജൂലൈ 8

പ്രാണികളും രോഗ​ങ്ങ​ളും 3-12

പ്രാണി​കൾ പരത്തുന്ന രോഗങ്ങൾ ഞെട്ടി​ക്കുന്ന അളവിൽ വർധിച്ചു വരുന്നു. ഇത്‌ എന്തു​കൊ​ണ്ടാണ്‌? നിങ്ങ​ളെ​യും കുടും​ബ​ത്തെ​യും സംരക്ഷി​ക്കു​ന്ന​തിന്‌ എന്തു​ചെ​യ്യാൻ കഴിയും? ഇതിന്‌ നിലനിൽക്കുന്ന ഒരു പരിഹാ​ര​മു​ണ്ടോ?

3 പ്രാണി​കൾ പരത്തുന്ന രോഗങ്ങൾ രൂക്ഷമാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു പ്രശ്‌നം

6 ഒരു തിരി​ച്ചു​വ​രവ്‌ എന്തു​കൊണ്ട്‌?

11 കാര്യങ്ങൾ എന്നെങ്കി​ലും മെച്ച​പ്പെ​ടു​മോ?

13 “യഹോവ എന്റെ ആശ്വാ​സ​മാ​കു​ന്നു”

17 പീലി​ക്കെ​ട്ടിൽ നിറയെ കണ്ണുക​ളു​മാ​യി അഴകാർന്ന ഒരു പക്ഷി

25 അണിയ​ണി​യാ​യി മുന്നേ​റുന്ന ഒരു പട്ടാളം!

26 വ്രണ​പ്പെ​ടു​ത്തുന്ന സംസാരം ഒഴിവാ​ക്കുക

29 ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

30 ലോകത്തെ വീക്ഷിക്കൽ

32 ‘അത്‌ എന്റെ ഹൃദയ​ത്തി​ലേക്ക്‌ ആഴ്‌ന്നി​റങ്ങി’

അപ്രതീ​ക്ഷിത ദുരന്ത​വു​മാ​യി എനിക്ക്‌ എങ്ങനെ പൊരു​ത്ത​പ്പെ​ടാ​നാ​കും?14

അപ്രതീ​ക്ഷിത ദുരന്തങ്ങൾ ആഞ്ഞടി​ക്കു​മ്പോൾ യുവജ​നങ്ങൾ തങ്ങളുടെ ജീവി​ത​ത്തി​ലെ ഏറ്റവും കുഴപ്പി​ക്കുന്ന ചില ചോദ്യ​ങ്ങ​ളു​മാ​യി മുഖാ​മു​ഖം വരുന്നു. ഈ ലേഖനം ചില സുപ്ര​ധാന ചോദ്യ​ങ്ങൾക്കു പെട്ടെന്ന്‌ ഉത്തരം കണ്ടെത്താൻ നിങ്ങളെ സഹായി​ക്കു​ക​യും നിങ്ങളെ ധൈര്യ​പ്പെ​ടു​ത്തു​ക​യും ചെയ്യും.

എന്റെ ആത്മീയ ദാഹം ശമിച്ച വിധം20

ബൈബിൾ സത്യങ്ങൾ പഠിക്കു​ന്ന​തു​വരെ ആത്മീയ​മാ​യി തൃപ്‌തി ലഭിക്കാ​തി​രുന്ന ഒരു കന്യാ​സ്‌ത്രീ​യെ കുറി​ച്ചും ആ സത്യങ്ങൾ അവരുടെ ജീവി​ത​ത്തി​നു വരുത്തിയ മാറ്റത്തെ കുറി​ച്ചും വായി​ക്കുക.

[2-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

കവർ: പ്രാണി: PAHO/WHO/P. ALMASY