ഉണരുക!യുടെ 84-ാം വാല്യത്തിന്റെ വിഷയസൂചിക
ഉണരുക!യുടെ 84-ാം വാല്യത്തിന്റെ വിഷയസൂചിക
ആരോഗ്യവും വൈദ്യശാസ്ത്രവും
ആരോഗ്യത്തെ ബാധിക്കുന്ന തിരഞ്ഞെടുപ്പുകൾ, 9/8
ആറ് വഴികൾ—ആരോഗ്യ സംരക്ഷണത്തിന്, 10/8
ഗർഭകാലം സുരക്ഷിതമാക്കൽ, 2/8
നീരാവിക്കുളി, 8/8
പൊണ്ണത്തടി—ഒരു ആഗോള പകർച്ചവ്യാധി, 5/8
പ്രതിരോധശേഷിയുള്ള രോഗാണുക്കൾ, 11/8
പ്രമേഹം, 6/8
പ്രാണികൾ പരത്തുന്ന രോഗങ്ങൾ, 7/8
മൾട്ടിപ്പിൾ സ്ക്ലീറോസിസ്, 12/8
വികലപോഷണം, 4/8
സോപ്പ്—‘സ്വയമായി ഒരു വാക്സിനേഷൻ!’ 12/8
ജീവിത കഥകൾ
ആത്മീയ ദാഹം ശമിച്ച വിധം (എൽ. മൂസാനെറ്റ്), 7/8
ഉദ്ദേശ്യപൂർണമായ ജീവിതത്തിന്റെ അടിത്തറ (ഇ. പാൻഡചുക്ക്), 11/8
ഒരു അപകടം എന്റെ ജീവിതത്തെ മാറ്റിമറിച്ച വിധം (എസ്. ഒമ്ബെവാ), 5/8
ചാവേർ ദൗത്യത്തിൽനിന്ന് സമാധാന ജീവിതത്തിലേക്ക് (റ്റി. നിവാ), 1/8
പരിശോധനയിൻ മധ്യേ വിശ്വാസം—നാസി യൂറോപ്പിൽ (എ. ലെറ്റോൺയാ), 3/8
രണ്ട് യജമാനന്മാരെ സേവിക്കാൻ ഞാൻ ശ്രമിച്ചു (കെ. പാൻ), 8/8
വിദ്വേഷത്തിന്റെ ചങ്ങലയിൽനിന്ന് മോചനം (ജെ. ഗൊമെസ്), 2/8
ശാസ്ത്രം ആയിരുന്നു എന്റെ മതം (കെ. തനാകാ), 10/8
ദേശങ്ങളും ജനങ്ങളും
“ഏറ്റവും ചെങ്കുത്തായ തെരുവീഥി”? (ന്യൂസിലൻഡ്), 6/8
കാലാവസ്ഥയെ സ്വാധീനിക്കുന്ന വേലി (ഓസ്ട്രേലിയ), 3/8
പിഗ്മികൾ, 12/8
പ്രാഗ് (ചെക്ക് റിപ്പബ്ലിക്ക്), 12/8
ബോസ്പോറസിൽ “ഏകയായി”, 4/8
സിറിയ, 3/8
സെന്റ് പീറ്റേഴ്സ്ബർഗ് (റഷ്യ), 9/8
പലവക
അനുഭവസമ്പന്നനായ വൈമാനികന്റെ യാത്രാനിർദേശങ്ങൾ, 9/8
ഇലക്ട്രോണിക് ഗെയിമുകൾക്ക് മറ്റൊരു മുഖം? 1/8
കടലിലെ ദുരന്തം—കരയിലെയും (എണ്ണച്ചോർച്ച), 10/8
കാറ്റിനെയും കടലിനെയും ആകാശത്തെയും ആശ്രയിച്ചുള്ള നാവികവിദ്യ, 9/8
ഗണിതശാസ്ത്രം സകലർക്കും പ്രയോജനപ്രദം, 6/8
നിങ്ങൾക്ക് അറിയാമോ, 3/8, 11/8
പ്രകൃതിയിലെ രൂപകൽപ്പന ദർശിക്കൽ, 1/8
ഫാഷൻ, 10/8
“ബ്രോളി എടുക്കാൻ മറക്കല്ലേ!” (കുട), 8/8
മാഗ്നാകാർട്ട, 1/8
മൊബൈൽ ഫോൺ “ആസക്തി,” 2/8
മൊസെയ്ക്, 11/8
മോട്ടോർ വാഹനങ്ങൾ, ഇന്നലെയും ഇന്നും, 2/8
ഷൂസ് സുഖപ്രദമാണോ? 4/8
ബൈബിളിന്റെ വീക്ഷണം
എന്താണ് ഭൗതികത്വം? 5/8
ക്രിസ്തീയ ഐക്യം എല്ലാ കാര്യത്തിലുമുള്ള സമാനതയോ? 6/8
ക്രിസ്ത്യാനികൾ ദരിദ്രർ ആയിരിക്കണമോ? 2/8
ക്ഷമ സാധ്യമല്ലാത്ത പാപം, 3/8
തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം? 4/8
ദൈവം ബലഹീനതകൾക്കു നേരെ കണ്ണടയ്ക്കുമോ? 1/8
ദൈവം സമ്പത്തു നൽകി അനുഗ്രഹിക്കുന്നുണ്ടോ? 10/8
പ്രിയപ്പെട്ടവരുടെ വിശ്വാസം നിങ്ങളുടേതിൽനിന്ന് വ്യത്യസ്തമായിരിക്കുമ്പോൾ, 12/8
ബദൽ ജീവിതരീതികൾ, 11/8
വർഗീയ വിദ്വേഷം ന്യായീകരിക്കത്തക്കതോ? 9/8
വ്രണപ്പെടുത്തുന്ന സംസാരം ഒഴിവാക്കൽ, 7/8
ഹിപ്നോട്ടിസം ക്രിസ്ത്യാനികൾക്കുള്ളതോ? 8/8
മതം
ഇന്നും ജീവിക്കുന്ന കെട്ടുകഥ (ക്രിസ്തുമസ്സ് അപ്പൂപ്പൻ), 6/8
പുസ്തകങ്ങൾക്ക് എതിരെ ഒരു പുസ്തകം (കത്തോലിക്ക സഭ), 10/8
“ബൈബിൾ വർഷം,” 10/8
“യഹോവ എന്റെ ആശ്വാസമാകുന്നു” (സ്വീഡിഷ് രാജാവ്), 7/8
സഭയുമായുള്ള ഗലീലിയോയുടെ ആശയസംഘട്ടനം, 5/8
മനുഷ്യബന്ധങ്ങൾ
ദാമ്പത്യവിജയത്തിന്റെ താക്കോലുകൾ, 11/8
ബാല്യം, 5/8
മൃഗങ്ങളും സസ്യങ്ങളും
അണിയണിയായി മുന്നേറുന്ന ഒരു പട്ടാളം! (പട്ടാള ഉറുമ്പുകൾ), 7/8
ഏറ്റവും ഉപയോഗപ്രദമായ ഒരു വൃക്ഷഫലം (തേങ്ങ), 4/8
കഴുകന്റെ കണ്ണ്, 1/8
കീടപ്രതിരോധകം—കുരങ്ങന്മാർക്ക്! 9/8
കുഞ്ഞു ചെവി (ഈച്ച), 5/8
നിലക്കടല, 5/8
നീർക്കുതിര, 6/8
പരാദമെങ്കിലും ഉപകാരിയായ കടന്നൽ, 11/8
പൂമ്പൊടി—അലോസരമോ അതോ അത്ഭുതമോ? 8/8
മയിൽ, 7/8
വയറ് രക്ഷിച്ചേ! (മുള്ളൻ പഫർ മത്സ്യം), 4/8
വിരകൾ (മണ്ണിര), 6/8
യഹോവയുടെ സാക്ഷികൾ
ഒരു മതസമൂഹത്തെ കുറിച്ചുള്ള വിവരണം (വിദ്യാർഥി തയ്യാറാക്കിയ റിപ്പോർട്ട്), 9/8
“ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” കൺവെൻഷനുകൾ, 6/8
ദൈവത്തെ അനുസരിക്കാൻ തീരുമാനിച്ചു (ആന്റോണിയോ ഗാർഗായോ, സ്പെയിൻ), 4/8
സമൂഹത്തിന് ഒരു മുതൽക്കൂട്ട് (രാജ്യഹാളുകൾ), 9/8
യുവജനങ്ങൾ ചോദിക്കുന്നു
എന്റെ സഹോദരങ്ങളുടെ പേരിനൊപ്പം ജീവിക്കാനുള്ള സമ്മർദത്തെ എങ്ങനെ തരണംചെയ്യാം? 12/8
കോപ്പിയടി, 2/8
ദത്തുമക്കൾ, 5/8, 6/8
ദുരന്തം ആഞ്ഞടിക്കുമ്പോൾ, 7/8
പച്ചകുത്തണമോ? 10/8
പരിപൂർണതയ്ക്കു വേണ്ടിയുള്ള ശ്രമം? 8/8, 9/8
മാതാപിതാക്കളുടെ പേരിലല്ലാതെ എങ്ങനെ അറിയപ്പെടാനാകും? 11/8
മ്യൂസിക് വീഡിയോകൾ, 3/8, 4/8
സമപ്രായക്കാരിൽനിന്നുള്ള സമ്മർദം, 1/8
ലോകകാര്യങ്ങളും അവസ്ഥകളും
അശ്ലീലം, 8/8
കാലാവസ്ഥ, 9/8
പരിസ്ഥിതിയെ രക്ഷിക്കാനാകുമോ? 12/8
ബാലവേശ്യാവൃത്തി, 3/8
വികലപോഷണം, 4/8
സ്വകാര്യത, 2/8
ശാസ്ത്രം
കുഞ്ഞു ചെവി (ഈച്ച), 5/8
സഭയുമായുള്ള ഗലീലിയോയുടെ ആശയസംഘട്ടനം, 5/8