വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2004 ജനുവരി 8

നിങ്ങളു​ടെ നികു​തി​കൾ ഭാരി​ച്ച​താ​ണോ?

ലോക​വ്യാ​പ​ക​മാ​യി, നികു​തി​കൾ നൽകു​ന്ന​തി​നെ​തി​രെ പലപ്പോ​ഴും പ്രതി​ഷേധം ഉയരാ​റുണ്ട്‌. നികു​തി​കൾ ഇത്ര സങ്കീർണ​വും ഭാരി​ച്ച​തും ആയിരി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അവ നൽകാൻ നിങ്ങൾ ബാധ്യ​സ്ഥ​രാ​ണോ?

3 നികു​തി​ക​ളോട്‌ ഏറിവ​രുന്ന പ്രതി​ഷേ​ധ​മോ?

5 നികു​തി​കൾ ഒരു “പരിഷ്‌കൃത സമൂഹ​ത്തി​ന്റെ” വിലയോ?

10 നിങ്ങൾ നികു​തി​കൾ അടയ്‌ക്കേ​ണ്ട​തു​ണ്ടോ?

16 പ്രഭാ​ഷ​ണകല വികസി​പ്പി​ച്ചെ​ടു​ക്കാൻ എനിക്ക്‌ എങ്ങനെ കഴിയും?

22 തെറ്റായ മോഹ​ങ്ങളെ നിങ്ങൾക്ക്‌ എങ്ങനെ ചെറുത്തു നിൽക്കാ​നാ​കും?

24 പച്ചമരു​ന്നു​കൾ അവയ്‌ക്കു നിങ്ങളെ സഹായി​ക്കാൻ കഴിയു​മോ?

27 സസ്യങ്ങൾ ഔഷധ​ങ്ങ​ളു​ടെ ഒരു വിലപ്പെട്ട ഉറവ്‌

28 ലോകത്തെ വീക്ഷിക്കൽ

30 ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

31 ഒരു മധ്യകാല ഹർമ്യ​ത്തിൽ ദൈവ​നാ​മം

32 ദൈവം തങ്ങളെ സ്‌നേ​ഹി​ക്കു​ന്നു എന്ന്‌ അവർ മനസ്സി​ലാ​ക്കി

രക്തം സംബന്ധിച്ച ദൈവിക വീക്ഷണം ഞാൻ സ്വീക​രി​ച്ചു12

രക്തപ്പകർച്ച സംബന്ധിച്ച തന്റെ വീക്ഷണ​ത്തി​നു മാറ്റം വരുത്താൻ ഒരു ജാപ്പനീസ്‌ ഡോക്ടറെ ബൈബിൾ പ്രചോ​ദി​പ്പി​ച്ചത്‌ എങ്ങനെ​യെന്നു വായി​ച്ച​റി​യുക.

നിങ്ങളു​ടെ കുട്ടിക്ക്‌ പനി വരു​മ്പോൾ19

നിങ്ങളു​ടെ കുട്ടിക്ക്‌ പനിയു​ണ്ടെ​ങ്കിൽ നിങ്ങൾ എത്രമാ​ത്രം ശ്രദ്ധ ചെലു​ത്തേ​ണ്ട​തുണ്ട്‌? സുഖം പ്രാപി​ക്കാൻ നിങ്ങൾക്കു കുട്ടിയെ എങ്ങനെ സഹായി​ക്കാൻ കഴിയും?

[2-ാം പേജിലെ ചിത്രം]

നികുതി പ്രതി​ഷേ​ധകർ പോലീ​സു​മാ​യി ഏറ്റുമു​ട്ടു​ന്നു

[കടപ്പാട്‌]

AFP/Getty Images