വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനത്തിലേക്ക്‌ കുഴിച്ചിറങ്ങുക!

ദൈവവചനത്തിലേക്ക്‌ കുഴിച്ചിറങ്ങുക!

ദൈവ​വ​ച​ന​ത്തി​ലേക്ക്‌ കുഴി​ച്ചി​റ​ങ്ങുക!

അതിനു നിങ്ങളെ സഹായി​ക്കുന്ന ഒന്നാണ്‌ ഏക സത്യ​ദൈ​വത്തെ ആരാധി​ക്കുക എന്ന പുസ്‌തകം. ദൈവ​വ​ച​ന​ത്തി​ലെ പഠിപ്പി​ക്ക​ലു​കൾ പ്രവൃ​ത്തി​പ​ഥ​ത്തിൽ കൊണ്ടു​വ​രാൻ ബൈബിൾ വിദ്യാർഥി​കളെ സഹായി​ക്കുക എന്ന ലക്ഷ്യത്തി​ലാണ്‌ ഈ പ്രസി​ദ്ധീ​ക​രണം തയ്യാറാ​ക്കി​യി​ട്ടു​ള്ളത്‌. പശ്ചിമാ​ഫ്രി​ക്ക​യി​ലെ നൈജീ​രി​യ​യിൽ, ആളുകളെ ബൈബിൾ പഠിപ്പി​ക്കു​ന്ന​തിൽ ഏർപ്പെ​ടുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാൾ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “വായി​ക്കുന്ന കാര്യങ്ങൾ ഉൾക്കൊ​ള്ളാ​നും അതേക്കു​റി​ച്ചു ധ്യാനി​ക്കാ​നും സഹായി​ക്കു​മാറ്‌ ഓരോ അധ്യാ​യ​ത്തി​ലും കൊടു​ത്തി​രി​ക്കുന്ന ചിന്തോ​ദ്ദീ​പ​ക​മായ ചോദ്യ​ങ്ങ​ളാണ്‌ എന്നെ ഏറ്റവു​മ​ധി​കം ആകർഷി​ച്ചത്‌.”

മറ്റുള്ള​വ​രെ ബൈബിൾ പഠിപ്പി​ക്കു​ന്ന​തിൽ ദീർഘ​കാ​ല​മാ​യി ഏർപ്പെ​ടുന്ന ഒരു സ്‌ത്രീ അഭി​പ്രാ​യ​പ്പെ​ട്ടത്‌ ഇങ്ങനെ​യാണ്‌: “ഈ പുസ്‌തകം എത്ര ലളിത​മാ​ണെ​ന്നോ! ഇതുപ​യോ​ഗിച്ച്‌ ബൈബി​ള​ധ്യ​യ​നങ്ങൾ എടുക്കു​ന്ന​തി​ന്റെ സന്തോഷം ഒന്നു വേറെ​തന്നെ!”

“നമ്മളെ​ല്ലാം അഭിമു​ഖീ​ക​രി​ക്കേണ്ട വിവാ​ദ​പ്ര​ശ്‌നം,” “ദൈവം ദുഷ്ടത അനുവ​ദി​ക്കു​ന്ന​തിൽനി​ന്നു നാം എന്തു മനസ്സി​ലാ​ക്കു​ന്നു?” “പുനരു​ത്ഥാന പ്രത്യാ​ശ​യു​ടെ ശക്തി,” “ബുദ്ധി​യു​പ​ദേശം ശ്രദ്ധി​ക്കുക, ശിക്ഷണം സ്വീക​രി​ക്കുക” തുടങ്ങിയ അധ്യാ​യങ്ങൾ വായി​ക്കു​മ്പോൾ നിങ്ങൾക്കും അങ്ങനെ​തന്നെ തോന്നി​യേ​ക്കാം. ഏക സത്യ​ദൈ​വത്തെ ആരാധി​ക്കുക എന്ന 192 പേജുള്ള, കടലാസ്‌ ബയൻഡിട്ട പുസ്‌ത​കത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഇതോ​ടൊ​പ്പ​മുള്ള കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക. (g04 4/8)

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, ഏക സത്യ​ദൈ​വത്തെ ആരാധി​ക്കുക എന്ന പുസ്‌ത​കത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു.

[32-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

പുസ്‌തകത്തിന്റെ കവർ: U.S. Navy photo