വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക!യുടെ 85-ാം വാല്യത്തിന്റെ വിഷയസൂചിക

ഉണരുക!യുടെ 85-ാം വാല്യത്തിന്റെ വിഷയസൂചിക

ഉണരുക!യുടെ 85-ാം വാല്യ​ത്തി​ന്റെ വിഷയ​സൂ​ചി​ക

ആരോ​ഗ്യ​വും വൈദ്യ​ശാ​സ്‌ത്ര​വും

എന്താണ്‌ വെള്ളപ്പാണ്ട്‌? 10/8

“ഒരു പ്രഹര​ത്തിന്‌ രണ്ട്‌ ആഘാതങ്ങൾ” (പോളി​യോ), 8/8

കുട്ടിക്ക്‌ പനി വരു​മ്പോൾ, 1/8

ഗ്ലൊക്കോമ—കാഴ്‌ച കവരുന്ന കള്ളൻ, 11/8

ത്വക്ക്‌—ഒരു “നഗര മതിൽ,” 2/8

പച്ചമരുന്നുകൾ, 1/8

പൊണ്ണത്തടി, 12/8

പ്രത്യാശ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? 5/8

മാനസിക തകരാ​റു​കൾ, 10/8

മൈലിനിന്‌ പുതിയ മുഖം, 6/8

രോഗവുമായുള്ള പോരാ​ട്ടം, 6/8

ലാക്ടോസ്‌ അസഹനീ​യത, 4/8

വയ്‌ക്കോൽ പനി, 6/8

സസ്യങ്ങൾ—ഔഷധ​ങ്ങ​ളു​ടെ ഉറവ്‌, 1/8

ഹിപ്പോക്രാറ്റിക്‌ പ്രതിജ്ഞ, 5/8

ജീവിത കഥകൾ

“ഒരു പ്രഹര​ത്തിന്‌ രണ്ട്‌ ആഘാതങ്ങൾ,” 8/8

ദൈവത്തെ സ്‌നേ​ഹി​ക്കാൻ ക്രിസ്റ്റി​യെ പഠിപ്പിച്ച വിധം (എച്ച്‌. ഫോർബ്‌സ്‌), 5/8

ദൈവത്തെ സ്‌നേ​ഹി​ക്കാൻ ബാല്യം​മു​തൽ പഠിപ്പി​ക്ക​പ്പെട്ടു (എ. മെൽനിക്‌), 11/8

യശസ്സിനെക്കാൾ ശ്രേഷ്‌ഠ​മാ​യത്‌ (സി. സിനെ​റ്റ്‌കോ), 9/8

യുദ്ധകാല ദുരി​തങ്ങൾ പിന്നീ​ടുള്ള ജീവി​ത​ത്തി​നാ​യി എന്നെ ഒരുക്കി (ഇ. ക്രോമർ), 7/8

രക്തം സംബന്ധിച്ച ദൈവിക വീക്ഷണം ഞാൻ സ്വീക​രി​ച്ചു (വൈ. ഐസാവാ), 1/8

സർക്കസ്‌ കൂടാ​ര​ത്തി​ലെ എന്റെ ജീവിതം (ജെ. സ്‌മോ​ളി), 10/8

ദേശങ്ങ​ളും ജനങ്ങളും

ആമാറ്റെ—മെക്‌സി​ക്കോ​യു​ടെ പപ്പൈ​റസ്‌, 4/8

ഒളിമ്പിക്‌സ്‌ ജന്മനാ​ട്ടിൽ തിരി​ച്ചെ​ത്തു​ന്നു (ഗ്രീസ്‌), 9/8

കാർണിയോളൻ തേനീ​ച്ചകൾ (സ്ലോ​വേ​നിയ), 4/8

ജപ്പാനിലെ ഉഷ്‌ണജല ഉറവുകൾ, 2/8

നയ്‌റോബി—“കുളിർജ​ല​ത്തി​ന്റെ നാട്‌” (കെനിയ), 12/8

മൊൾഡോവയിലെ വീഞ്ഞിൻ കലവറ, 3/8

വംശനാശഭീഷണിയിൽ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ഇന്ത്യയി​ലെ മൃഗങ്ങൾ), 11/8

സ്‌ഫടിക ദ്വീപി​ലേക്ക്‌ ഒരു സന്ദർശനം (ഇറ്റലി​യി​ലെ മുരാ​നോ), 6/8

ഹാൻബോക്ക്‌—കൊറി​യ​യു​ടെ ദേശീ​യ​വേഷം, 12/8

പലവക

ഏറ്റവും നല്ല കളിപ്പാ​ട്ടങ്ങൾ, 9/8

കടിഞ്ഞാണിടൽ—കുതി​ര​യ്‌ക്കും നാവി​നും, 6/8

കരിമരുന്നു പ്രയോ​ഗം, 3/8

കളിപ്പാട്ടങ്ങളില്ലാത്ത കിന്റർഗാർട്ടൻ, 11/8

ജനസംഖ്യാശാസ്‌ത്രവും ബൈബി​ളും ഭാവി​യും, 6/8

ടയറുകൾ, 7/8

നിങ്ങൾക്ക്‌ അറിയാ​മോ? 2/8, 7/8, 11/8

പ്രത്യാശ, 5/8

ബിയർ, 8/8

മഴയോ മഴ! 3/8

മേഘങ്ങൾക്കു മീതെ പ്രശ്‌ന​ങ്ങ​ളി​ല്ലാ​തെ, 4/8

വാഹനം നന്നാക്കു​മ്പോൾ സുരക്ഷ​യിൽ ശ്രദ്ധി​ക്കുക, 2/8

ബൈബി​ളി​ന്റെ വീക്ഷണം

അമിത മദ്യപാ​നം തീർത്തും അനഭി​കാ​മ്യ​മോ? 4/8

ഉത്‌കണ്‌ഠ വിശ്വാ​സ​രാ​ഹി​ത്യ​ത്തി​ന്റെ ലക്ഷണമാ​ണോ? 7/8

കുടുംബത്തിന്റെ ശിരസ്സ്‌, 8/8

തെറ്റായ മോഹ​ങ്ങളെ എങ്ങനെ ചെറു​ത്തു​നിൽക്കാം? 1/8

ദുശ്ശീലങ്ങളെ മറിക​ട​ക്കാൻ സാധി​ക്കു​മോ? 5/8

ദൈവം കുട്ടി​കളെ കുറിച്ച്‌ കരുത​ലു​ള്ള​വ​നാ​ണോ? 9/8

ദൈവിക ശിക്ഷണ​ത്തിൽ കുട്ടി​കളെ വളർത്തൽ, 12/8

നയതന്ത്രം ലോക​സ​മാ​ധാ​നം കൈവ​രു​ത്തു​മോ? 2/8

പരിഹാരം വിവാ​ഹ​മോ​ച​ന​മോ? 10/8

പ്രായമായവരോട്‌ എങ്ങനെ പെരു​മാ​റണം? 11/8

രക്തഗ്രൂപ്പാണോ വ്യക്തി​ത്വം നിർണ​യി​ക്കു​ന്നത്‌? 3/8

വിവാഹത്തെ പാവന​മാ​യി വീക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? 6/8

മനുഷ്യ​ബ​ന്ധ​ങ്ങൾ

ഏകാന്തത, 7/8

കുട്ടികളെ ഉറക്കെ വായി​ച്ചു​കേൾപ്പി​ക്കൽ, 11/8

കുട്ടിയുടെ ആദ്യവർഷങ്ങൾ, 11/8

നല്ല പിതാ​ക്ക​ന്മാർ, 9/8

മൃഗങ്ങ​ളും സസ്യങ്ങ​ളും

ആഴക്കടലിലെ ദീപാ​ല​ങ്കാ​രങ്ങൾ, 10/8

ഉള്ളി, 12/8

ഓമനമൃഗങ്ങൾ, 3/8

കടലിലെ നിറം​മാ​റും വിരുതൻ (നീരാളി), 5/8

“കടലിലെ രത്‌നങ്ങൾ” (ഡയറ്റങ്ങൾ), 7/8

കാർണിയോളൻ തേനീ​ച്ചകൾ (സ്ലോ​വേ​നിയ), 4/8

തൂവൽ മിനുക്കൽ—സൗന്ദര്യ​സം​ര​ക്ഷ​ണ​മോ? 5/8

പൊയ്‌ക്കാലുകളുള്ള പന, 8/8

മെഥൂശലഹ്‌ (ബ്രിസൽകോൺ പൈൻ മരം), 4/8

വംശനാശഭീഷണിയിൽ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? 11/8

ശ്വാനകുടുംബത്തിലെ ഇത്തിരി​ക്കു​ഞ്ഞൻ (ഷിവാവ), 9/8

യഹോ​വ​യു​ടെ സാക്ഷികൾ

“അർഥസ​മ്പു​ഷ്ടം” (പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ ചിത്രങ്ങൾ), 5/8

ആധുനികനാളിലെ നല്ല ശമര്യ​ക്കാ​രൻ, 9/8

“ദൈവ​ത്തോ​ടു​കൂ​ടെ നടക്കുക” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​കൾ, 10/8

ധൈര്യപൂർവം സംസാ​രി​ക്കുന്ന യുവജ​നങ്ങൾ, 10/8

‘നഗരസ​മി​തി വല്യേ​ട്ടനല്ല’ (കാനഡ), 8/8

പിഗ്മികൾക്ക്‌ ബൈബിൾസ​ത്യം എത്തിച്ചു​കൊ​ടു​ക്കു​ന്നു (കാമറൂൺ), 9/8

ഭീകരാക്രമണവുമായി പൊരു​ത്ത​പ്പെടൽ (സ്‌പെ​യിൻ), 12/8

യൂറോപ്യൻ കോടതി അമ്മയുടെ അവകാശം ഉയർത്തി​പ്പി​ടി​ക്കു​ന്നു (ഫ്രാൻസ്‌), 12/8

യോദ്ധാക്കൾ സമാധാ​ന​കാം​ക്ഷി​കൾ ആയിത്തീ​രു​ന്നു, 10/8

വിശ്വാസത്തിന്റെ പരി​ശോ​ധന (റിച്ച്‌മണ്ട്‌ സിക്‌സ്റ്റീൻ), 3/8

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

അമിത കുടി—അതിൽ എന്താണ്‌ തെറ്റ്‌? 10/8

എനിക്ക്‌ ഇത്ര മോശ​മായ പെരു​മാ​റ്റം സഹി​ക്കേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊണ്ട്‌? 6/8

എനിക്കിഷ്ടമാണെന്ന്‌ എങ്ങനെ പറയും? 11/8

എന്നോടുള്ള മോശ​മായ പെരു​മാ​റ്റം എങ്ങനെ തടയാം? 7/8

ഗൃഹപാഠം ചെയ്‌തു​തീർക്കാൻ സമയം കണ്ടെത്തൽ, 2/8

ടെലിഫോൺ ലൈം​ഗി​കത, 3/8

ഡാൻസ്‌ ക്ലബ്ബുകൾ, 5/8

നാം കഷ്ടപ്പെ​ടാൻ ദൈവം അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? 4/8

പരാജയത്തെ എങ്ങനെ തരണം​ചെ​യ്യാം? 12/8

പ്രഭാഷണകല വികസി​പ്പി​ച്ചെ​ടു​ക്കാൻ എങ്ങനെ കഴിയും? 1/8

വിവാഹത്തിനു മുമ്പുള്ള ലൈം​ഗി​കത, 8/8, 9/8

ലോക​കാ​ര്യ​ങ്ങ​ളും അവസ്ഥക​ളും

ആണവ ഭീഷണി, 4/8

തട്ടിപ്പിന്‌ ഇരയാ​കാ​തെ സൂക്ഷി​ക്കുക, 8/8

നമ്മുടെ ഗ്രഹത്തി​ന്റെ ഭാവി, 3/8

നികുതികൾ ഭാരി​ച്ച​താ​ണോ? 1/8

മുൻവിധി, 10/8

ശാസ്‌ത്രം

വടികൊണ്ട്‌ ഭൂമിയെ അളക്കുന്നു, 7/8