ഉള്ളടക്കം
ഉള്ളടക്കം
2005 ഫെബ്രുവരി 8
യഥാർഥ സുഹൃത്തുക്കളെ എങ്ങനെ നേടാം?
നല്ല സുഹൃത്തുക്കൾ ഉണ്ടായിരിക്കാനുള്ള ആഗ്രഹം സ്വാഭാവികമാണ്. ആ ആഗ്രഹം സഫലമാക്കാൻ കഴിയുന്നത് എങ്ങനെ?
3 സുഹൃത്തുക്കളെ നമുക്കെല്ലാം ആവശ്യമാണ്
4 സൗഹൃദത്തിനായുള്ള വാഞ്ഛ തൃപ്തിപ്പെടുത്തൽ
8 നല്ല സുഹൃത്തുക്കളും അല്ലാത്തവരും
16 പടച്ചട്ടയണിഞ്ഞ കടലിലെ കൊച്ചുവീരന്മാർ
18 മൃദുലസ്വഭാവം ബലഹീനതയുടെ ലക്ഷണമോ?
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 “ആളുകൾ ഇതൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ!”
32 “എന്റെ പ്രൊഫസർമാർക്ക് അതു നന്നേ ഇഷ്ടപ്പെട്ടു”
മറ്റുള്ളവർ തങ്ങളുടെ പ്രശ്നങ്ങൾ എന്നോടു പറയുമ്പോൾ ഞാൻ എന്തു ചെയ്യണം?13
ഒന്നു ഹൃദയം തുറന്നു സംസാരിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കാൻ മിക്ക യുവജനങ്ങളും ആഗ്രഹിക്കുന്നു. എന്നാൽ ഒരു സുഹൃത്ത് തന്റെ പ്രശ്നങ്ങൾ നിങ്ങളുടെ മുമ്പിൽ നിരത്തുമ്പോൾ അതു നിങ്ങൾക്കു കൈകാര്യം ചെയ്യാവുന്നതിനും അപ്പുറമാണെങ്കിലോ?
ജീവൻ—ചങ്ങലകളുടെ വിസ്മയാവഹമായ ഒരു സമാഹാരം24
അതിസൂക്ഷ്മ ചങ്ങലകളുടെ ഒരു സമാഹാരമാണ് നിങ്ങളുടെ ശരീരം. അവയുടെ പ്രവർത്തനവും നിങ്ങളുടെ ആരോഗ്യവുമായി അവ ബന്ധപ്പെട്ടിരിക്കുന്ന വിധവും മനസ്സിലാക്കുക.