ഉള്ളടക്കം
ഉള്ളടക്കം
2005 ഏപ്രിൽ 8
പർവതങ്ങൾ—ഭൗമജീവന് അനുപേക്ഷണീയം
നമ്മുടെ ഭൂഗ്രഹത്തിലെ ആവാസവ്യവസ്ഥകളുടെ നിലനിൽപ്പിനു നിർണായകമാണ് പർവതങ്ങൾ. എന്നാൽ ഈ ഗംഭീരഗിരിനിരകൾ എളുപ്പത്തിൽ നശിപ്പിക്കപ്പെടാവുന്ന അവസ്ഥയിലാണ്. അവയെ സംരക്ഷിക്കാൻ എന്തുചെയ്തിരിക്കുന്നു?
11 പർവതങ്ങൾ—അവയെ ആർ രക്ഷിക്കും?
12 ജന്തുലോകത്തെ ‘ശിശുപരിപാലനം’
14 ദൈവം എല്ലായിടത്തുമുണ്ടോ?
23 നിങ്ങൾക്ക് മുതലകളെ നോക്കി പുഞ്ചിരിക്കാനാകുമോ?
26 തക്കാളി—ബഹുമുഖോപയോഗമുള്ള ഒരു “പച്ചക്കറി”
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 ‘ദൈവത്തിന്റെ പിന്തുണയുള്ള ഒരു മാസിക’
32 സ്രഷ്ടാവിനോട് അടുത്തു ചെല്ലുവിൻ
വെനീസ്—“നീരാഴിയിലെ നഗരി”16
വെള്ളം “പാകിയ” തെരുവുകളുള്ള ഈ അസാധാരണ നഗരം നിലനിൽപ്പിനായി പാടുപെടുന്നത് എന്തുകൊണ്ടെന്നു വായിക്കുക.
ഞാൻ കായികാധ്വാനം ചെയ്യേണ്ടത് എന്തുകൊണ്ട്?20
കായികാധ്വാനം ചെയ്യുന്നതിനെ ഒരു കുറച്ചിലായി വീക്ഷിക്കുന്ന പ്രവണതയാണു പലർക്കും. എന്നാൽ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും കായികാധ്വാനം ചെയ്യാൻ പഠിക്കുന്നത് നിങ്ങൾക്കു പല വിധങ്ങളിൽ പ്രയോജനം ചെയ്യും.
[പുറചട്ടയിലെയും 2-ാം പേജിലെയും ചിത്രങ്ങൾ]
കവർ: Grand Teton, Wyoming, U.S.A.; താഴെ: Mount Shuksan, Washington, U.S.A.
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Medioimages