വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്രഷ്ടാവിനോട്‌ അടുത്തു ചെല്ലുവിൻ

സ്രഷ്ടാവിനോട്‌ അടുത്തു ചെല്ലുവിൻ

സ്രഷ്ടാ​വി​നോട്‌ അടുത്തു ചെല്ലു​വിൻ

യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ എന്ന പുസ്‌തകം വായി​ച്ച​ശേഷം യു.എസ്‌.എ.-യിലെ കാലി​ഫോർണി​യ​യിൽനി​ന്നുള്ള ഒരു വായന​ക്കാ​രി എഴുതി: “ഈ പുസ്‌തകം വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്‌തത്‌ എന്റെ ജീവി​ത​ത്തെ​യും നമ്മുടെ സ്വർഗീയ പിതാ​വു​മാ​യുള്ള എന്റെ ബന്ധത്തെ​യും സമ്പുഷ്ട​മാ​ക്കി​യത്‌ എങ്ങനെ​യെന്നു പറയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. യഹോവ എന്റെ സുഹൃ​ത്താ​ണെന്ന്‌ എനിക്കി​പ്പോൾ തോന്നു​ന്നു. എന്നെ ചിരി​പ്പി​ക്കു​ക​യും കരയി​ക്കു​ക​യും വിസ്‌മ​യ​ഭ​രി​ത​യാ​ക്കു​ക​യും ചെയ്‌ത ഇതു​പോ​ലൊ​രു പ്രസി​ദ്ധീ​ക​രണം ഞാൻ മുമ്പെ​ങ്ങും വായി​ച്ചി​ട്ടില്ല. വായിച്ച കാര്യങ്ങൾ അപ്പോൾത്തന്നെ യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ എന്നെ പ്രേരി​പ്പി​ക്കു​ക​യും ചെയ്‌തു. എന്റെ ഹൃദയം ഇപ്പോൾ യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​ത്താൽ നിറഞ്ഞു​തു​ളു​മ്പു​ക​യാണ്‌, അതിനു വഴി​യൊ​രു​ക്കി​യ​തിൽ ഈ പുസ്‌ത​ക​ത്തിന്‌ ഒരു പങ്കുണ്ട്‌ എന്നതിൽ സംശയ​മില്ല.”

യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ എന്ന 320 പേജുള്ള ഈ പുസ്‌തകം വായി​ക്കു​ന്നത്‌ നിങ്ങൾക്കും പ്രയോ​ജനം ചെയ്യു​മെന്നു ഞങ്ങൾ വിശ്വ​സി​ക്കു​ന്നു. ഈ പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക.

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ എന്ന പുസ്‌ത​ക​ത്തെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: