വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2005 മെയ്‌ 8

കുഴപ്പത്തിലാകുന്ന കൗമാ​ര​ക്കാ​രെ സഹായി​ക്കൽ

ഇന്നത്തെ കൗമാ​ര​ക്കാർ ആകെ പ്രക്ഷു​ബ്ധ​മാ​യൊ​രു തലമു​റ​യാ​ണെന്ന്‌ നിരവധി വിദഗ്‌ധർ പറയുന്നു. ഈ ഇളംമ​ന​സ്സു​കൾ അസ്വസ്ഥ​മാ​യി​രി​ക്കു​ന്ന​തി​ന്റെ ചില കാരണങ്ങൾ ഈ ലേഖന​പ​ര​മ്പ​ര​യിൽ ചർച്ച​ചെ​യ്‌തി​രി​ക്കു​ന്നു. ഒപ്പം അവർക്കും മാതാ​പി​താ​ക്കൾക്കും വേണ്ടി​യുള്ള പ്രാ​യോ​ഗിക നിർദേ​ശ​ങ്ങ​ളും.

3 കൗമാരം പ്രതി​സ​ന്ധി​യിൽ

5 കൗമാ​ര​പ്രാ​യ​ക്കാർ നേരി​ടുന്ന സമ്മർദങ്ങൾ

9 കൗമാ​ര​പ്രാ​യ​ക്കാർക്കു സഹായം

15 തോട്ട​നിർമാ​ണം അതു നിങ്ങൾക്കു പ്രയോ​ജനം ചെയ്യും

16 രോഗത്തെ നർമ ബോധ​ത്തോ​ടെ നേരി​ടാം

18 മഴക്കൊ​യ്‌ത്ത്‌—പുരാതന, ആധുനിക രീതികൾ

22 പൂത്തു​ല​യുന്ന താഴ്‌വര

24 “ത്രഡ്‌നീ​ഡിൽ തെരു​വി​ലെ മുത്തശ്ശി​യെ” പരിച​യ​പ്പെ​ടുക

28 ലോകത്തെ വീക്ഷിക്കൽ

30 ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

31 മായക​ളു​ടെ വിസ്‌മ​യ​ക​ര​മായ കലണ്ടർ

32 നിങ്ങളെ അലട്ടുന്ന ചോദ്യ​ങ്ങൾക്കുള്ള പ്രാ​യോ​ഗിക ഉത്തരങ്ങൾ!

ഞാൻ ഇന്റർനെറ്റ്‌ ഡേറ്റിങ്‌ പരീക്ഷി​ച്ചു​നോ​ക്ക​ണ​മോ?12

ഇന്റർനെ​റ്റു​വ​ഴി​യുള്ള ഡേറ്റി​ങ്ങി​ലൂ​ടെ​യാണ്‌ ചിലർ വിവാ​ഹി​ത​രാ​കു​ന്നത്‌. ഇന്റർനെ​റ്റി​ലൂ​ടെ​യുള്ള ഡേറ്റി​ങ്ങി​നെ ആകർഷ​ക​മാ​ക്കു​ന്നത്‌ എന്താണ്‌? അതിന്റെ അപകടങ്ങൾ എന്താണ്‌?

ഒരേ ലിംഗ​വർഗ​ത്തിൽപ്പെ​ട്ടവർ തമ്മിലുള്ള വിവാഹം ദൈവം അംഗീ​ക​രി​ക്കു​ന്നു​വോ?26

ഈ വിഷയം വലിയ വാദ​പ്ര​തി​വാ​ദ​ങ്ങൾക്കു വഴി​തെ​ളി​ച്ചി​ട്ടുണ്ട്‌. ഇക്കാര്യ​ത്തിൽ ബൈബിൾ വ്യക്തമായ എന്തു നിർദേശം നൽകുന്നു?

[2-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Photo by Chris Hondros/Getty Images