വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള പ്രായോഗിക ഉത്തരങ്ങൾ!

നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള പ്രായോഗിക ഉത്തരങ്ങൾ!

നിങ്ങളെ അലട്ടുന്ന ചോദ്യ​ങ്ങൾക്കുള്ള പ്രാ​യോ​ഗിക ഉത്തരങ്ങൾ!

എന്റെ മാതാ​പി​താ​ക്കൾ എന്തു​കൊണ്ട്‌ എന്നെ മനസ്സി​ലാ​ക്കു​ന്നില്ല?

ഡാഡി​യും മമ്മിയും തല്ലിപ്പി​രി​ഞ്ഞത്‌ എന്തു​കൊണ്ട്‌?

എനിക്ക്‌ യഥാർത്ഥ സുഹൃ​ത്തു​ക്കളെ എങ്ങനെ നേടാൻ കഴിയും?

എനിക്ക്‌ ഇത്ര വിഷാദം അനുഭ​വ​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

കുട്ടികൾ എന്നെ വെറുതെ വിട്ടേ​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

വിവാ​ഹ​ത്തിന്‌ മുമ്പേ​യുള്ള ലൈം​ഗി​കത സംബന്ധി​ച്ചെന്ത്‌?

യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌തകം, യുവജ​ന​ങ്ങൾക്കാ​യി പുറത്തി​റ​ക്കുന്ന മറ്റു പുസ്‌ത​ക​ങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​മാണ്‌. ലോക​മെ​മ്പാ​ടു​മുള്ള ധാരാളം യുവജ​ന​ങ്ങ​ളു​മാ​യി നടത്തിയ ചർച്ചയു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌ അതിലെ വിഷയങ്ങൾ തിര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ളത്‌. ദൈവ​വ​ച​ന​മായ ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി അതു നൽകുന്ന ഉത്തരങ്ങൾ തികച്ചും പ്രാ​യോ​ഗി​ക​മാണ്‌! 320 പേജുള്ള ഈ പുസ്‌തകം ഉത്തരം നൽകുന്ന ഏതാനും ചോദ്യ​ങ്ങൾ മാത്ര​മാണ്‌ മുകളിൽ കൊടു​ത്തി​രി​ക്കു​ന്നത്‌.

ഈ പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക.

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌ത​ക​ത്തെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: