ഉള്ളടക്കം
ഉള്ളടക്കം
ആഗസ്റ്റ് 8, 2005
പ്രകൃതി വിപത്തുകൾ അവ രൂക്ഷമാകുകയാണോ?
വലിയ ഭൂകമ്പങ്ങളും സുനാമികളും പോലുള്ള പ്രകൃതി വിപത്തുകൾ വാർത്തകളിൽ സ്ഥാനംപിടിച്ചിരിക്കുന്നു. അവ ഉണ്ടാകുന്നതിന്റെ കാരണങ്ങൾ എന്തെല്ലാം? ഭാവിയിൽ എന്തു പ്രതീക്ഷിക്കാൻ കഴിയും?
3 പ്രകൃതി വിപത്തുകൾ വർധിച്ചുവരുകയാണോ?
5 പ്രകൃതി വിപത്തുകളും മനുഷ്യന്റെ പങ്കും
10 എല്ലാ വിപത്തുകൾക്കും ഉടൻ അവസാനം
16 ജന്തർ മന്തർ ദൂരദർശിനികളില്ലാത്ത വാനനിരീക്ഷണശാല
22 നിങ്ങൾ അർമഗെദോനെ ഭയപ്പെടണമോ?
24 മാൻ ദ്വീപിലേക്കു ഞങ്ങളോടൊപ്പം പോരൂ
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 ഉണരുക! മാസിക വായിച്ചതിലൂടെ മുന്നറിയിപ്പു ലഭിച്ചു
32 നമ്മെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്ത്?
നിക്കോളാസ് കോപ്പർനിക്കസിനെ വിഡ്ഢിയെന്നു വിളിച്ചവരുണ്ട്, എന്നാൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ ആധുനിക ചിന്താഗതിയെ സ്വാധീനിച്ചിരിക്കുന്നു.
മോശമായ കൂട്ടുകെട്ടിലേക്കു ഞാൻ ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ട്? 19
മോശമായ സ്വാധീനമാണെന്നു നിങ്ങൾക്ക് അറിയാവുന്ന ആരിലേക്കെങ്കിലും നിങ്ങൾ എന്നെങ്കിലും ആകർഷിക്ക പ്പെട്ടിട്ടുണ്ടോ? അപ്രകാരം ആകർഷണം തോന്നുന്നതിന്റെ പിന്നിൽ എന്താണ്?
[കവർചിത്രം]
കവർ: ബംഗ്ലാദേശ് 2004 മൺസൂൺ ദശലക്ഷങ്ങളെ ഭവനരഹിതരാക്കി
[കടപ്പാട്]
കവർ: © G.M.B. Akash/Panos Pictures
[2-ാം പേജിലെ ചിത്രങ്ങൾ]
ഇന്ത്യ 2004 രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും വിനാശകാരിയായ സുനാമിയിൽ വീടു നഷ്ടപ്പെട്ട് ഭീതിയിലാണ്ട ഒരു പെൺകുട്ടി. 12 രാജ്യങ്ങളെ ബാധിച്ച ആ സുനാമി 2,00,000-ത്തിലേറെ പേരുടെ ജീവനെടുത്തു
[കടപ്പാട്]
പശ്ചാത്തലം: © Dermot Tatlow/Panos Pictures; പെൺകുട്ടി: © Chris Stowers/Panos Pictures