ഉള്ളടക്കം
ഉള്ളടക്കം
2005 ഒക്ടോബർ 8
പാർപ്പിട പ്രതിസന്ധി ഈ ആഗോളപ്രശ്നത്തിനു പരിഹാരമുണ്ടോ?
സ്വന്തമായി മാന്യമായ ഒരു കിടപ്പാടം ഇല്ലാത്തവരുടെ എണ്ണം വർധിക്കുകയാണ്. ഈ അവസ്ഥ നിങ്ങളെ എങ്ങനെയാണു ബാധിക്കുന്നത്? ഇതു സംബന്ധിച്ച് എന്തു ചെയ്യാനാകും?
5 പാർപ്പിട പ്രതിസന്ധിയുടെ കാരണങ്ങൾ
8 ഒടുവിൽ സ്വന്തമായൊരു വീട് എല്ലാവർക്കും!
16 നിങ്ങൾ കന്യാമറിയത്തോടു പ്രാർഥിക്കണമോ?
18 ശക്തമായ സാക്ഷ്യം നൽകുന്ന ഇളംപ്രായക്കാർ
20 നൂറുകോടി ആളുകളുടെ വിശപ്പകറ്റാനുള്ള ഉദ്യമം
22 വെളുത്തുള്ളി കിട്ടാൻ അവർ എത്ര കൊതിച്ചു!
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 “ഈ വീഡിയോ ആളുകളെ നാശത്തിൽനിന്നു രക്ഷിക്കുന്നു!”
32 ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?
ചാറ്റ് റൂമുകൾ—അവയെക്കുറിച്ച് ഞാൻ എന്തെല്ലാം അറിഞ്ഞിരിക്കണം? 13
യുവപ്രായത്തിലുള്ള ഇന്റർനെറ്റ് ഉപയോക്താക്കളെയാണ് ചാറ്റ് റൂമുകൾ വിശേഷാൽ ആകർഷിക്കുന്നത്. എന്നാൽ നിങ്ങൾ ജാഗ്രതപുലർത്തേണ്ട അപകടങ്ങളുണ്ടോ?
സ്വർണം—മാറ്റുകുറയാത്ത മാസ്മരികത24
ചരിത്രത്തിലുടനീളം മനുഷ്യൻ ആവേശത്തോടെ തിരഞ്ഞിട്ടുള്ള ലോഹമാണ് സ്വർണം. തിളങ്ങുന്ന ഈ മഞ്ഞലോഹത്തെ ഇത്ര പ്രിയങ്കരമാക്കുന്നത് എന്താണ്?
[കടപ്പാട്]
© Tim Dirven/Panos Pictures
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കവർ: © Mark Henley/ Panos Pictures; സ്വർണക്കട്ട: Brasil Gemas, Ouro Preto, MG