വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”

“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”

“നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു”

◼ “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു” എന്ന ദൈവിക വാഗ്‌ദാ​ന​മാണ്‌ പ്രചോ​ദ​നാ​ത്മ​ക​മായ ഒരു ലഘുപ​ത്രി​ക​യു​ടെ ശീർഷ​ക​മാ​യി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌. (വെളി​പ്പാ​ടു 21:5, NW) ആ വാഗ്‌ദാ​നം നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ളം എന്ത്‌ അർഥമാ​ക്കു​ന്നു? അത്‌ എങ്ങനെ, എപ്പോൾ നിറ​വേ​റും? 32 പേജുള്ള വർണപ്പ​കി​ട്ടാർന്ന ഈ പ്രസി​ദ്ധീ​ക​രണം വായി​ക്കു​ന്ന​തി​ലൂ​ടെ നിങ്ങൾക്ക്‌ ആ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ കഴിയും.

ഈ ലഘുപ​ത്രി​ക​യെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ അതിൽ കാണുന്ന മേൽവി​ലാ​സ​ത്തി​ലോ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തി​ലോ അയയ്‌ക്കുക.

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു” എന്ന ലഘുപ​ത്രി​ക​യെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: