വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക!യുടെ 86-ാം വാല്യത്തിന്റെ വിഷയസൂചിക

ഉണരുക!യുടെ 86-ാം വാല്യത്തിന്റെ വിഷയസൂചിക

ഉണരുക!യുടെ 86-ാം വാല്യ​ത്തി​ന്റെ വിഷയ​സൂ​ചി​ക

ആരോ​ഗ്യ​വും വൈദ്യ​ശാ​സ്‌ത്ര​വും

എയ്‌ഡ്‌സ്‌—മോചനം എപ്പോൾ? 1/8

ഒരു പ്രത്യേ​ക​തരം നടപ്പ്‌! 12/8

കൊലയാളിപ്പുക (ബയോ​മാസ്‌ പുക), 7/8

നിറചിരിയുടെ സൗന്ദര്യം നിലനി​റു​ത്താൻ (പല്ലുകൾ), 12/8

മദ്യദുരുപയോഗം, 11/8

രോഗത്തെ നർമ​ബോ​ധ​ത്തോ​ടെ നേരി​ടാം, 5/8

ജീവിത കഥകൾ

ലക്ഷ്യത്തിലെത്താൻ ദൃഢചിത്ത (എം. സെർനാ), 7/8

സത്യത്തിന്റെ സൗന്ദര്യം എന്നെ സ്രഷ്ടാ​വി​ലേക്ക്‌ ആകർഷി​ച്ചു (റ്റി. ഫുജീ), 9/8

ദേശങ്ങ​ളും ജനങ്ങളും

ആകാശത്തിനും അപ്പുറ​ത്തു​നിന്ന്‌ . . . (ടാൻസാ​നി​യ​യി​ലെ ഉൽക്കാ​ശില), 9/8

ആറു ഭൂഖണ്ഡങ്ങൾ ഒന്നിക്കു​ന്നി​ടം (യൂ​ക്രെ​യി​നി​ലെ പ്രകൃ​തി​സം​ര​ക്ഷ​ണ​കേ​ന്ദ്രം), 3/8

ഒരു പ്രത്യേ​ക​തരം നടപ്പ്‌! (ഫിൻലൻഡ്‌), 12/8

“കിണറ്റു​ക​ര​യിൽവെച്ചു കാണാം” (മൊൾഡോവ), 12/8

ചെച്ചിയയിലെ ധാന്യ​മി​ല്ലു​ക​ളി​ലെ ജീവിതം, 1/8

“ത്രഡ്‌നീ​ഡിൽ തെരു​വി​ലെ മുത്തശ്ശി” (ബാങ്ക്‌ ഓഫ്‌ ഇംഗ്ലണ്ട്‌), 5/8

പൂത്തുലയുന്ന താഴ്‌വര (യൂ​ക്രെ​യിൻ), 5/8

“ഭക്ഷണം” പക്ഷേ ഭക്ഷ്യ​യോ​ഗ്യ​മല്ല! (ജപ്പാൻ), 6/8

മഴക്കൊയ്‌ത്ത്‌ (ഇന്ത്യ), 5/8

മാൻ ദ്വീപ്‌, 8/8

മായകളുടെ കലണ്ടർ, 5/8

മാർബിളുകളുടെ ഗുഹ (മെക്‌സി​ക്കോ), 3/8

‘വലിയ’ പണക്കാ​രു​ടെ നാട്‌ (യാപ്പ്‌), 2/8

വെനീസ്‌ (ഇറ്റലി), 4/8

വെളുത്തുള്ളി (ഡൊമി​നി​ക്കൻ റിപ്പബ്ലിക്‌), 10/8

വൈരുധ്യങ്ങൾ നിറഞ്ഞ ഡെൽറ്റ (ഡാന്യൂബ്‌ നദി, റൊ​മേ​നിയ), 11/8

പലവക

കളിപ്പാട്ടങ്ങൾ—അന്നും ഇന്നും, 9/8

ഗ്രന്ഥശാലകൾ, 6/8

തോട്ടനിർമാണം നിങ്ങൾക്കു പ്രയോ​ജനം ചെയ്യും, 5/8

നിങ്ങൾക്ക്‌ അറിയാ​മോ? 3/8, 7/8

പർവതങ്ങൾ—ജീവന്‌ അനു​പേ​ക്ഷ​ണീ​യം, 4/8

മരണം മെനഞ്ഞ ഫാക്ടറി (വി-1, വി-2 റോക്ക​റ്റു​കൾ), 1/8

വൃത്തിയുള്ള ഭവനം, 7/8

“വെളുത്ത വ്യാളി​കൾ” (ഹിമ​പ്ര​വാ​ഹം), 11/8

ശേഖരണം—സമനില ആവശ്യ​മുള്ള ഹോബി, 1/8

സ്വർണം, 10/8

ബൈബി​ളി​ന്റെ വീക്ഷണം

അർമഗെദോനെ ഭയപ്പെ​ട​ണ​മോ? 8/8

ആരാധനയിൽ ഉപയോ​ഗി​ക്കുന്ന മതപര​മായ ചിത്രങ്ങൾ, 6/8

ഇന്റർനെറ്റ്‌—അപകടങ്ങൾ എങ്ങനെ ഒഴിവാ​ക്കാം? 1/8

ഉയരങ്ങളിലെത്താൻ ആഗ്രഹി​ക്കു​ന്നതു തെറ്റാ​ണോ? 7/8

ഒരേ ലിംഗ​വർഗ​ത്തിൽപ്പെ​ട്ടവർ തമ്മിലുള്ള വിവാഹം, 5/8

കന്യാമറിയത്തോടു പ്രാർഥി​ക്ക​ണ​മോ? 10/8

കുട്ടികൾക്ക്‌ ആവശ്യ​മായ ശ്രദ്ധ നൽകൽ, 3/8

ജ്യോതിഷം നിങ്ങളു​ടെ ഭാവി വെളി​പ്പെ​ടു​ത്തു​ന്നു​വോ? 9/8

ദൈവം എല്ലായി​ട​ത്തു​മു​ണ്ടോ? 4/8

ബൈബിൾ സ്‌ത്രീ​ക​ളോ​ടു വിവേ​ചനം കാണി​ക്കു​ന്നു​ണ്ടോ? 12/8

മൃദുലസ്വഭാവം ബലഹീ​ന​ത​യു​ടെ ലക്ഷണമോ? 2/8

സ്‌ത്രീകൾ സൗന്ദര്യം മറച്ചു​വെ​ക്കേ​ണ്ട​തു​ണ്ടോ? 11/8

മനുഷ്യ​ബ​ന്ധ​ങ്ങൾ

അമ്മമാർ അധ്യാ​പ​ക​രു​ടെ റോളിൽ, 3/8

“ഒരു മുതിർന്ന വ്യക്തി​യു​മാ​യുള്ള ആശയവി​നി​മയം” കൗമാ​ര​ക്കാർക്ക്‌ ആവശ്യം, 11/8

കുഴപ്പത്തിലാകുന്ന കൗമാ​ര​ക്കാ​രെ സഹായി​ക്കൽ, 5/8

യഥാർഥ സുഹൃ​ത്തു​ക്കളെ നേടൽ, 2/8

മൃഗങ്ങ​ളും സസ്യങ്ങ​ളും

ആറു ഭൂഖണ്ഡങ്ങൾ ഒന്നിക്കു​ന്നി​ടം (യൂ​ക്രെ​യി​നി​ലെ പ്രകൃ​തി​സം​ര​ക്ഷ​ണ​കേ​ന്ദ്രം), 3/8

കടൽക്കുതിരകൾ—കടലിലെ നർത്തകർ, 1/8

കുതിച്ചുപൊങ്ങുന്ന പഴം (ക്രാൻബറി), 7/8

കോൻച്ച്‌—ദ്വീപു​ക​ളു​ടെ ഇഷ്ടവി​ഭവം, 3/8

ജന്തുലോകത്തെ ‘ശിശു​പ​രി​പാ​ലനം,’ 4/8

തക്കാളി, 4/8

പടച്ചട്ടയണിഞ്ഞ കടലിലെ കൊച്ചു​വീ​ര​ന്മാർ (ഷ്രിംപ്‌), 2/8

പൂത്തുലയുന്ന താഴ്‌വര (നാർസി​സ്സസ്‌), 5/8

മുതല, 4/8

മുയലുകളും തവളക​ളും—ഒരു ഭൂഖണ്ഡം വെട്ടി​പ്പി​ടി​ച്ചവർ (ഓസ്‌​ട്രേ​ലിയ), 3/8

മുറിവേറ്റ കുരു​വിക്ക്‌ ഒരു പുതിയ വീട്‌, 6/8

വെളുത്തുള്ളി, 10/8

ഹീക്കാമാ—ആരോ​ഗ്യ​പ്ര​ദ​മായ ഒരു മെക്‌സി​ക്കൻ ഭക്ഷ്യവി​ഭവം, 12/8

യഹോ​വ​യു​ടെ സാക്ഷികൾ

“ആളുകൾ ഇതൊന്നു മനസ്സി​ലാ​ക്കി​യി​രു​ന്നെ​ങ്കിൽ!” (ഡൊമി​നി​ക്കൻ റിപ്പബ്ലിക്‌), 2/8

‘ഇത്‌ അഭിമാ​ന​ത്തി​നു വക നൽകുന്നു’ 7/8

‘എന്റെ മതത്തെ​ക്കു​റി​ച്ചു കൂടുതൽ അറിയാൻ ഞാൻ ആഗ്രഹി​ച്ചു,’ 6/8

“ദൈവിക അനുസ​രണം” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​കൾ, 6/8

മെക്‌സിക്കോ ജയിലു​കൾ, 11/8

“വീഡി​യോ . . . രക്ഷിക്കു​ന്നു!” 10/8

ശക്തമായ സാക്ഷ്യം നൽകുന്ന ഇളം​പ്രാ​യ​ക്കാർ, 10/8

ഹൃദയസ്‌പർശിയായ പഴയ ലേഖനം, 9/8

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

ഇന്റർനെറ്റ്‌ ഡേറ്റിങ്‌, 5/8, 6/8

എന്റെ അഭ്യർഥന നിരസി​ക്കു​ന്നെ​ങ്കി​ലോ? 1/8

വിവാഹം എങ്ങനെ നടത്തണം? 12/8

കായികാധ്വാനം ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌? 4/8

ചാറ്റ്‌ റൂമുകൾ, 10/8, 11/8

താത്‌പര്യം കാണി​ക്കുന്ന പെൺകു​ട്ടി​യോട്‌ എങ്ങനെ പെരു​മാ​റണം? 7/8

മറ്റുള്ളവർ തങ്ങളുടെ പ്രശ്‌നങ്ങൾ എന്നോടു പറയു​മ്പോൾ, 2/8

മോശമായ കൂട്ടു​കെട്ട്‌, 8/8, 9/8

വികാരങ്ങളെ എങ്ങനെ നിയ​ന്ത്രി​ക്കാം? 3/8

ലോക​കാ​ര്യ​ങ്ങ​ളും അവസ്ഥക​ളും

ആഗോള പാർപ്പിട പ്രതി​സന്ധി, 10/8

കടകളിൽനിന്നു കട്ടെടു​ക്കൽ, 7/8

ഗതാഗതക്കുരുക്ക്‌, 12/8

നഗരങ്ങളെ തീറ്റി​പ്പോ​റ്റൽ, 12/8

നൂറുകോടി ആളുക​ളു​ടെ വിശപ്പ​കറ്റൽ, 10/8

പ്രകൃതി വിപത്തു​കൾ, 8/8

ഭയം ഇല്ലാത്ത ജീവിതം, 9/8

മദ്യപാനം ഒരുക്കുന്ന കെണി, 11/8

സിനിമകൾ, 6/8

ശാസ്‌ത്രം

ജന്തർ മന്തർ വാനനി​രീ​ക്ഷ​ണ​ശാല (ഇന്ത്യ), 8/8

ജീവൻ—ചങ്ങലക​ളു​ടെ ഒരു സമാഹാ​രം, 2/8

പാതിരാത്രിയിൽ സൂര്യ​പ്ര​കാ​ശം, 6/8

“ഭൂമിയെ ചലിപ്പിച്ച” മനുഷ്യൻ (കോപ്പർനി​ക്കസ്‌), 8/8

“മിച്ചംവന്ന” ഡിഎൻഎ-യോ? 3/8

‘രൂപകൽപ്പന ചെയ്യ​പ്പെ​ട്ട​തു​പോ​ലെ’ (ശനിയു​ടെ വലയ​ശ്രേണി), 7/8

സാമ്പത്തി​ക​വും തൊഴി​ലും

“ത്രഡ്‌നീ​ഡിൽ തെരു​വി​ലെ മുത്തശ്ശി” (ബാങ്ക്‌ ഓഫ്‌ ഇംഗ്ലണ്ട്‌), 5/8