ഉള്ളടക്കം
ഉള്ളടക്കം
2005 ഡിസംബർ 8
നഗരങ്ങളെ ആർ തീറ്റിപ്പോറ്റും?
അനുദിനം വളരുന്ന നഗരങ്ങൾ ഭക്ഷ്യവിതരണത്തിനു വെല്ലുവിളി ഉയർത്തുകയാണ്. അടുത്ത നേരത്തേക്കുള്ള ആഹാരം എവിടെ കണ്ടെത്തുമെന്നോർത്ത് ആർക്കും ഉത്കണ്ഠപ്പെടേണ്ടി വരുകയില്ലാത്ത ഒരു കാലം എന്നെങ്കിലും ഉണ്ടാകുമോ?
4 നഗരങ്ങളെ തീറ്റിപ്പോറ്റൽ ഒരു വെല്ലുവിളി
12 “കിണറ്റുകരയിൽവെച്ചു കാണാം”
14 ഹീക്കാമാ—ആരോഗ്യപ്രദമായ ഒരു മെക്സിക്കൻ ഭക്ഷ്യവിഭവം
18 ബൈബിൾ സ്ത്രീകളോടു വിവേചനം കാണിക്കുന്നുണ്ടോ?
24 ഗതാഗതക്കുരുക്ക്—നിങ്ങൾക്ക് എന്തു ചെയ്യാനാകും?
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 ഉണരുക!യുടെ 86-ാം വാല്യത്തിന്റെ വിഷയസൂചിക
32 സഹപാഠികളുടെ മനോഭാവത്തിനു മാറ്റംവന്നു
നിറചിരിയുടെ സൗന്ദര്യം നിലനിറുത്താൻ15
പല്ലുകൾ നിങ്ങളുടെ പുഞ്ചിരിയുടെ സൗന്ദര്യത്തെ ബാധിക്കുന്നത് എങ്ങനെയാണ്? പുഞ്ചിരിയുടെ അഴകു വർധിപ്പിക്കാൻ എന്തുചെയ്യാനാകും?
ഞങ്ങളുടെ വിവാഹം എങ്ങനെ നടത്തണം?21
വിവാഹിതരാകാൻ ആഗ്രഹിക്കുന്ന ചിലർക്ക് ലളിതമായ വിവാഹചടങ്ങാണ് ഇഷ്ടം. മറ്റുചിലർക്ക് അതൊരു ആഘോഷമാക്കണമെന്നും. ഒരു ജ്ഞാനപൂർവകമായ തീരുമാനമെടുക്കാൻ നിങ്ങളെ എന്തു സഹായിക്കും?
[2-ാം പേജിലെ ചിത്രം]
ഇടത്ത്: വഞ്ചികളിലെ വാണിഭം, തായ്ലൻഡ്
[കടപ്പാട്]
© Jeremy Horner/Panos Pictures