ഉത്തരം പറയാമോ?
ഉത്തരം പറയാമോ?
എവിടെ സംഭവിച്ചു?
1. ചിത്രത്തിലെ സംഭവം ഏതു ജലാശയത്തിൽവെച്ചാണു നടന്നത്?
ഭൂപടത്തിൽ നിങ്ങളുടെ ഉത്തരത്തിനു വട്ടമിടുക.
മഹാസമുദ്രം
ഗലീല ക്കടൽ
യോർദ്ദാൻ നദി
ഉപ്പുകടൽ
◆ വള്ളത്തിൽ ഇല്ലാത്ത രണ്ടു വ്യക്തികളുടെ പേരു പറയാമോ?
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
◆ ഒരാൾ മാത്രം മുങ്ങിപ്പോകുന്നത് എന്തുകൊണ്ട്?
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
ചരിത്രത്തിൽ എപ്പോൾ?
ചിത്രത്തെയും കൃത്യവർഷത്തെയും വരകൊണ്ടു ബന്ധിപ്പിക്കുക.
പൊ.യു.മു. 1077 പൊ.യു.മു. 947 പൊ.യു.മു. 647 പൊ.യു.മു. 537 പൊ.യു.മു. 539
2. ദാനീയേൽ 5:5
ഞാൻ ആരാണ്?
5. ഞാൻ 600 ഫെലിസ്ത്യരെ ഒരു മുടിങ്കോൽകൊണ്ടു കൊന്നു.
ഞാൻ ആരാണ്?
6. ഞാൻ എന്റെ പിതാവിന്റെ ശപഥം ലംഘിച്ചു തേൻ ഭക്ഷിച്ചു.
ഈ ലക്കത്തിൽനിന്ന്
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യങ്ങൾ പൂരിപ്പിക്കുകയും ചെയ്യുക.
7-ാം പേജ് മനുഷ്യർ മരിക്കുന്നത് എന്തുകൊണ്ട്? (റോമർ 6:______)
9-ാം പേജ് എങ്ങനെയുള്ള ഭാവിയാണ് ബൈബിൾ വാഗ്ദാനം ചെയ്യുന്നത്? (വെളിപ്പാടു 21:______)
12-ാം പേജ് ഒരു വ്യക്തി അവിവേകമായി പ്രവർത്തിക്കാൻ എന്ത് ഇടയാക്കി യേക്കാം? (സഭാപ്രസംഗി 7:______)
19-ാം പേജ് മാർഗനിർദേശത്തിനായി നാം എങ്ങോട്ടാണു നോക്കേണ്ടത്, എന്തുകൊണ്ട്? (2 തിമൊഥെയൊസ് 3:______)
കുട്ടികളുടെ ചിത്രാന്വേഷണം
ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാനാകുമോ? ഓരോ ചിത്രത്തിലും എന്തു സംഭവിക്കുന്നെന്നു സ്വന്തം വാക്കുകളിൽ വിവരിക്കുക.
(ഉത്തരങ്ങൾ 14-ാം പേജിൽ)
31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം
1. ഗലീലക്കടൽ.—യോഹന്നാൻ 6:1, 16.
◆ യേശുവും പത്രൊസും.—മത്തായി 14:26-31.
◆ പത്രൊസ് സംശയിക്കാൻ തുടങ്ങി, യേശു അങ്ങനെ ചെയ്‌തില്ല.—മത്തായി 14:31.
2. പൊ.യു.മു. 539
3. പൊ.യു.മു. 647
4. പൊ.യു.മു. 1077
5. ശംഗർ.—ന്യായാധിപന്മാർ 3:31.
6. യോനാഥാൻ.—1 ശമൂവേൽ 14:27.
[31-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Top circle: U.S. Fish & Wildlife Service, Washington, D.C./Duane C. Anderson