വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

ഉത്തരം പറയാ​മോ?

ചിത്ര​ത്തെ​ക്കു​റി​ച്ചു വർണി​ക്കു​ക

1. മത്തായി 13:3-9, 18-23-ലെ യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തിൽ വിത്ത്‌ നാലി​ടത്തു വീണതി​നെ​ക്കു​റി​ച്ചു പറയുന്നു. അവ ഏതൊ​ക്കെ​യാ​യി​രു​ന്നു? ഉത്തരങ്ങ​ളിൽ ഓരോ​ന്നും ചിത്ര​വു​മാ​യി വരകൊ​ണ്ടു ബന്ധിപ്പി​ക്കുക.

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

2. വിത്ത്‌ എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു?

ചർച്ചയ്‌ക്ക്‌: നിങ്ങളു​ടെ ഹൃദയം നല്ല നിലമാ​ണെന്ന്‌ എങ്ങനെ ഉറപ്പാ​ക്കാം? അത്‌ ശ്രമത്തി​നു​തക്ക മൂല്യ​മു​ള്ള​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ചരി​ത്ര​ത്തിൽ എപ്പോൾ?

ചിത്രവും കൃത്യ​വർഷ​വും വരകൊ​ണ്ടു ബന്ധിപ്പി​ക്കുക.

പൊ.യു.മു. 1943 1919 1770 1728 1473 1066

3 ഉല്‌പത്തി 46:5-7

4 ഉല്‌പത്തി 12:4

5 യോശുവ 2:1-21

ഞാൻ ആരാണ്‌?

6. ഞാൻ എൽക്കോ​ശിൽ താമസിച്ച്‌ നീനെ​വേ​യ്‌ക്ക്‌ എതിരെ പ്രവചി​ച്ചു.

ഞാൻ ആരാണ്‌?

7. എന്റെ രണ്ടാം ഭർത്താ​വി​ന്റെ പേരിന്റെ അർഥം “പ്രിയ​ങ്കരൻ” എന്നായി​രു​ന്നു. ആദ്യ ഭർത്താ​വി​ന്റേത്‌ “ഭോഷൻ” എന്നും.

ഈ ലക്കത്തിൽനിന്ന്‌

ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകു​ക​യും വിട്ടു​പോയ ബൈബിൾ വാക്യ​മോ വാക്യ​ങ്ങ​ളോ പൂരി​പ്പി​ക്കു​ക​യും ചെയ്യുക.

8-ാം പേജ്‌ ഭീകര​പ്ര​വർത്തനം എങ്ങനെ​യാണ്‌ ഇല്ലാതാ​ക്ക​പ്പെ​ടു​ന്നത്‌? (മീഖാ 4:______)

9-ാം പേജ്‌ മനുഷ്യ​ന്റെ കോപം എന്തിൽ പരാജ​യ​പ്പെ​ടു​ന്നു? (യാക്കോബ്‌ 1:______)

10-ാം പേജ്‌ ദ്രവ്യ​ത്തിന്‌ എന്തായി​രി​ക്കാൻ കഴിയും? (സഭാപ്രസംഗി 7:______)

28-ാം പേജ്‌ എന്തായി​രു​ന്നു ആദ്യപാ​പം? (ഉല്‌പത്തി 3:______)

കുട്ടി​ക​ളു​ടെ ചിത്രാ​ന്വേ​ഷ​ണം

ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപി​ടി​ക്കാ​മോ? ഓരോ ചിത്ര​ത്തി​ലെ​യും സംഭവങ്ങൾ സ്വന്തം വാക്കു​ക​ളിൽ വിവരി​ക്കുക.

(ഉത്തരങ്ങൾ 14-ാം പേജിൽ)

31-ാം പേജിലെ ചോദ്യ​ങ്ങ​ളു​ടെ ഉത്തരം

1. വഴിയ​രി​കെ, പാറസ്ഥ​ലത്ത്‌, മുള്ളി​ന്നി​ട​യിൽ, നല്ല നിലത്ത്‌.

2. രാജ്യ​ത്തി​ന്റെ വചനം.

3. പൊ.യു.മു. 1728.

4. പൊ.യു.മു. 1943.

5. പൊ.യു.മു. 1473.

6. നഹൂം (നഹൂം 1:1).

7. അബീഗ​യിൽ.