വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2006 ആഗസ്റ്റ്‌

രക്തം—ഇത്ര അമൂല്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

രക്തത്തെ മൂല്യവത്താക്കുന്നത്‌ ചികിത്സയിലെ അതിന്റെ ഉപയോഗമാണെന്ന്‌ ഒരു ഡോക്ടർ പറഞ്ഞേക്കാം. അങ്ങനെയെങ്കിൽപ്പിന്നെ ഇന്ന്‌ അനേകം ഡോക്ടർമാർ രക്തം നിവേശിപ്പിക്കാൻ മടികാണിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഈ അതുല്യ ദ്രാവകത്തെ ഇത്ര മൂല്യവത്താക്കുന്നത്‌ യഥാർഥത്തിൽ എന്താണ്‌?

3 ഏറ്റവും അമൂല്യമായ ദ്രാവകം ഏതാണ്‌?

5 രക്തനിവേശന ചികിത്സാരീതി അതിന്റെ ഭാവി ഭദ്രമോ?

10 രക്തത്തിന്റെ യഥാർഥ മൂല്യം

13 ഗലീലാക്കടലിലെ വഞ്ചി ബൈബിൾ കാലങ്ങളിൽനിന്നുള്ള ഒരു നിധി

16 നീർപ്പക്ഷികൾ ദേശാടകരിൽ അഗ്രഗണ്യർ

19 ലോകത്തെ വീക്ഷിക്കൽ

20 ഞാൻ ഒരുനാൾ ‘മാനിനെപ്പോലെ ചാടും’

26 ഒരു കുട്ടിയുടെ വിശ്വാസം

30 ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

27 ഉത്തരം പറയാമോ?

32 “ഇത്‌ ഉത്‌കൃഷ്ടമാണ്‌!”

എനിക്ക്‌ എങ്ങനെ മറ്റുള്ളവരെ സഹായിക്കാനാകും?23

ഇന്ന്‌ അനേകം യുവജനങ്ങളും സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അവരെ അതിനു പ്രചോദിപ്പിക്കുന്നത്‌ എന്താണ്‌? ഏതു തരത്തിലുള്ള സഹായമാണ്‌ ആളുകൾക്ക്‌ ഏറ്റവുമധികം പ്രയോജനം ചെയ്യുന്നത്‌?

മനുഷ്യർ മരിക്കുമ്പോൾ മാലാഖമാരാകുന്നുണ്ടോ?28

അനേകരും ഇങ്ങനെയാണു വിശ്വസിക്കുന്നത്‌, എന്നാൽ ബൈബിൾ ഇതിനെക്കുറിച്ച്‌ എന്താണു പറയുന്നത്‌?

[2-ാം പേജിലെ ചിത്രം]

രക്തത്തിന്റെ ഇലക്‌ട്രോൺ-മൈക്രോസ്‌കോപ്പ്‌ ഇമേജ്‌ (കളറിൽ). കൂടുതൽ വിശദാംശങ്ങൾക്കായി 8-ാം പേജ്‌ കാണുക

[കടപ്പാട്‌]

Copyright Dennis Kunkel Microscopy, Inc.