വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

ഉത്തരം പറയാ​മോ?

ഈ ചിത്ര​ത്തി​ലെ പിശക്‌ എന്താണ്‌?

ഉല്‌പത്തി 3:​1-5-ലെ ബൈബിൾ വിവര​ണ​വു​മാ​യി യോജി​ക്കാത്ത മൂന്നു കാര്യങ്ങൾ ഏവ?

1. .............................................

2. .............................................

3. .............................................

ചർച്ചയ്‌ക്ക്‌: എന്തു​കൊ​ണ്ടാണ്‌ യഹോവ ആദാമി​​നോ​ടും ഹവ്വാ​യോ​ടും നന്മതി​ന്മ​ക​​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ വൃക്ഷത്തിൽനി​ന്നു തിന്നരു​​തെന്നു പറഞ്ഞത്‌? യഹോ​വ​യു​ടെ കൽപ്പനകൾ അനുസ​രി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​​ണെ​ന്നാ​ണു നിങ്ങൾ കരുതു​ന്നത്‌?

ചരി​ത്ര​ത്തിൽ എപ്പോൾ?

ഓരോ സൃഷ്ടി​യും അതു തുടങ്ങിയ “ദിവസ”വും വരകൊ​ണ്ടു ബന്ധിപ്പി​ക്കുക.

1-ാം ദിവസം 2-ാം ദിവസം 3-ാം ദിവസം 4-ാം ദിവസം 5-ാം ദിവസം 6-ാം ദിവസം 7-ാം ദിവസം

4. ഉല്‌പത്തി 1:​14-16

5. ഉല്‌പത്തി 1:​24

6. ഉല്‌പത്തി 1:​20, 21

ഞാൻ ആരാണ്‌?

7. ലഭ്യമായ രേഖകൾ കാണി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ആദ്യമാ​യി ഒരു നഗരം പണിതതു ഞാനാണ്‌.

ഞാൻ ആരാണ്‌?

8. ഹവ്വായ്‌ക്കു​​ശേഷം ആദ്യമാ​യി ബൈബി​ളിൽ പേരെ​ടു​ത്തു പറഞ്ഞി​രി​ക്കുന്ന സ്‌ത്രീ ഞാനാണ്‌.

ഈ ലക്കത്തിൽനിന്ന്‌

ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകു​ക​യും വിട്ടു​​പോയ ബൈബിൾ വാക്യ​മോ വാക്യ​ങ്ങ​ളോ പൂരി​പ്പി​ക്കു​ക​യും ചെയ്യുക.

5-ാം പേജ്‌ ഏതു പ്രതല​ത്തി​ലും പിടി​ച്ചു​ക​യ​റാ​നുള്ള പ്രാപ്‌തിക്ക്‌ ബൈബിൾ കാലങ്ങ​ളിൽ അറിയ​​പ്പെ​ട്ടി​രുന്ന ജീവി ഏത്‌? (സദൃശ​വാ​ക്യ​ങ്ങൾ 30:______)

9-ാം പേജ്‌ യഹോവ സ്‌തു​തി​ക്കു യോഗ്യ​നാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (വെളി​പ്പാ​ടു 4:______)

20-ാം പേജ്‌ ഉല്‌പ​ത്തി​പു​സ്‌ത​ക​ത്തിൽ കാണുന്ന കാലാ​തീത ജ്ഞാനം എന്തിന്റെ തെളി​വാണ്‌? (2 തിമൊ​​ഥെ​​യൊസ്‌ 3:______)

25-ാം പേജ്‌ സകലവും “അതതിന്റെ സമയത്ത്‌” എങ്ങനെ ചെയ്‌തി​രി​ക്കു​ന്നു? (സഭാ​പ്ര​സം​ഗി 3:______)

കുട്ടി​ക​ളു​ടെ ചിത്രാ​​ന്വേ​ഷ​ണം

ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപി​ടി​ക്കാ​മോ? ഓരോ ചിത്ര​ത്തി​​ലെ​യും സംഭവങ്ങൾ സ്വന്തം വാക്കു​ക​ളിൽ വിവരി​ക്കുക.

(ഉത്തരങ്ങൾ 12-ാം പേജിൽ)

31-ാം പേജിലെ ചോദ്യ​ങ്ങ​ളു​ടെ ഉത്തരം

1. സർപ്പം ഹവ്വാ​യോ​ടാ​ണു സംസാ​രി​ച്ചത്‌, ആദാമി​​നോ​ടല്ല.​—⁠ഉല്‌പത്തി 3:⁠1.

2. ഏദെൻതോ​ട്ട​ത്തിൽനി​ന്നു പുറത്താ​ക്ക​​പ്പെ​ടു​ന്ന​തു​വരെ ആദാമി​നും ഹവ്വായ്‌ക്കും മക്കളൊ​ന്നും ജനിച്ചി​രു​ന്നില്ല.​—⁠ഉല്‌പത്തി 4:1.

3. ഏദെൻതോ​ട്ട​ത്തിൽ ആയിരി​ക്കെ ആദാമും ഹവ്വായും നഗ്നരാ​യി​രു​ന്നു.​—⁠ഉല്‌പത്തി 2:25.

4. 4-ാം “ദിവസം.”​—⁠ഉല്‌പത്തി 1:​14-16, 19.

5. 6-ാം “ദിവസം.”​—⁠ഉല്‌പത്തി 1:​24, 31.

6. 5-ാം “ദിവസം.”​—⁠ഉല്‌പത്തി 1:​20, 21, 23.

7. കയീൻ.​—⁠ഉല്‌പത്തി 4:17. 8. ആദാ.​—⁠ഉല്‌പത്തി 4:19.

[31-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

First circle: Breck P. Kent; second circle: © Pat Canova/Index Stock Imagery