ഉത്തരം പറയാമോ?
ഉത്തരം പറയാമോ?
ആത്മജീവികളെ തിരിച്ചറിയുക
കൂടാതെ ഓരോ വിഭാഗത്തിൽപ്പെട്ട ദൂതനെയും അനുയോജ്യ ചിത്രത്തെയും വരകൊണ്ടു ബന്ധിപ്പിച്ചിട്ട് ചോദ്യങ്ങൾക്ക് ഉത്തരം പറയുക.
പ്രധാനദൂതൻ
ഏതു പേരിലാണ് പ്രധാനദൂതൻ അറിയപ്പെടുന്നത്?
കെരൂബുകൾ
ഏദെനിൽ കെരൂബുകൾ എന്താണ് കാത്തുസംരക്ഷിച്ചത്?
സെറാഫുകൾ
സെറാഫുകൾ എന്തു പറയുന്നതായാണ് യെശയ്യാവു കേട്ടത്?
ദൂതന്മാർ
കുറഞ്ഞപക്ഷം എത്ര ദൂതന്മാരെങ്കിലും ഉണ്ട്?
1. .............................................
2. .............................................
3. .............................................
4. .............................................
◼ ചർച്ചയ്ക്ക്: യഹോവയുടെ സ്വർഗീയ കുടുംബത്തെക്കുറിച്ചുള്ള അറിവിന് നിങ്ങളെ പൂർവാധികം ധൈര്യപ്പെടുത്താനാകുന്നത് എങ്ങനെ?—2 രാജാക്കന്മാർ 6:15-17.
ചരിത്രത്തിൽ എപ്പോൾ?
ചിത്രവും കൃത്യവർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.
പൊ.യു.മു. 1761 പൊ.യു.മു. ഏകദേശം 538 പൊ.യു. 33
പൊ.യു.മു. 1728 പൊ.യു.മു. ഏകദേശം 455 പൊ.യു. 44
ഞാൻ ആരാണ്?
8. ഞാൻ ഒരു ദൂതന്റെ മുന്നറിയിപ്പും കഴുതയുടെ പരാതികളും അവഗണിച്ചു.
ഞാൻ ആരാണ്?
9. ദാനീയേലിനെയും സെഖര്യാവിനെയും ഇമ്മാനുവേലിന്റെ അമ്മയെയും ദൂത് അറിയിച്ചു.
ഈ ലക്കത്തിൽനിന്ന്
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.
4-ാം പേജ് ടെലിവിഷൻ പരിപാടികൾ കാണുന്നത് തേൻ ഭക്ഷിക്കുന്നതുപോലെ ആയിരിക്കുന്നത് എങ്ങനെ? (സദൃശവാക്യങ്ങൾ 25:______)
7-ാം പേജ് ടെലിവിഷനിൽ എന്തു കാണുന്നു എന്നതു സംബന്ധിച്ച് നാം ജാഗ്രതപുലർത്തേണ്ടത് എന്തുകൊണ്ട്? (സദൃശവാക്യങ്ങൾ 13:______)
11-ാം പേജ് മരിക്കുമ്പോൾ ഒരുവന്റെ നിരൂപണങ്ങൾക്ക് എന്തു സംഭവിക്കുന്നു? (സങ്കീർത്തനം 146:______)
21-ാം പേജ് ഭക്ഷണശീല വൈകല്യം ഉള്ള യുവജനങ്ങളെ യഹോവ എങ്ങനെ വീക്ഷിക്കുന്നു? (സങ്കീർത്തനം 22:______)
കുട്ടികളുടെ ചിത്രാന്വേഷണം
ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.
(ഉത്തരങ്ങൾ 27-ാം പേജിൽ)
31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം
1. കെരൂബുകൾ. “ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി”—ഉല്പത്തി 3:24.
2. പ്രധാനദൂതൻ. മീഖായേൽ.—യൂദാ 9
3. ദൂതന്മാർ. കോടിക്കണക്കിന്.—ദാനീയേൽ 7:10.
4. സെറാഫുകൾ. “യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ”—യെശയ്യാവു 6:3, 6, 7.
5. പൊ.യു. 44.
6. പൊ.യു.മു. 1761.
7. പൊ.യു.മു. ഏകദേശം 538.
8. ബിലെയാം.
9. ഗബ്രീയേൽ.
[31-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Middle circle: ©Alan Copson/Agency Jon Arnold Images/age fotostock