വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2006 ഒക്‌ടോ​ബർ

ടെലിവിഷൻ—നിങ്ങളെ എങ്ങനെ സ്വാധീ​നി​ക്കു​ന്നു?

പലരുടെയും ചിന്തകളെ​യും പ്രവർത്ത​ന​ങ്ങളെ​യും ഏറ്റവും ശക്തമായി സ്വാധീ​നി​ക്കുന്ന ഒന്നായി​രി​ക്കാം ടെലി​വി​ഷൻ. നിങ്ങളെ അതെങ്ങനെ​യാണ്‌ സ്വാധീ​നി​ക്കു​ന്നത്‌?

3 ടിവി ഒരു വിദഗ്‌ധ കവർച്ച​ക്കാ​രൻ

4 ടിവി ‘കൗശല​ക്കാ​ര​നായ അധ്യാ​പകൻ’

8 നിയ​ന്ത്രണം നിങ്ങളു​ടെ കൈയിൽ

10 മരിച്ചുപോ​യ​വരെ നിങ്ങൾക്കു സഹായി​ക്കാ​നാ​കു​മോ?

12 കാർറാ​ഞ്ചൽ ജാഗ്രത പാലി​ക്കുക!

15 ടവർ ബ്രിഡ്‌ജ്‌ ലണ്ടനിലേ​ക്കുള്ള വാതാ​യനം

27 ഞാൻ ഹാല്‌വീൻ ആഘോ​ഷി​ക്കാ​ത്ത​തി​ന്റെ കാരണം

28 ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

30 ലോകത്തെ വീക്ഷിക്കൽ

31 ഉത്തരം പറയാ​മോ?

32 സഹപാ​ഠി​യു​ടെ സങ്കടത്തിൽ സാന്ത്വ​ന​വു​മാ​യി

എനിക്ക്‌ ആഹാര​ശീല വൈക​ല്യ​മു​ണ്ടോ?18

അനൊറെ​ക്‌സിയ, ബുളീ​മിയ, അനിയന്ത്രിത ഭക്ഷക വൈക​ല്യം (binge eating) എന്നിവ പ്രായഭേ​ദ​മ​ന്യേ ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ ആരോ​ഗ്യത്തെ​യും ജീവി​തത്തെ​യും ഹാനി​ക​ര​മാ​യി ബാധി​ക്കു​ന്നു. ഇതു സംബന്ധിച്ച്‌ എന്തു ചെയ്യാ​നാ​കും?

റോമാ​കൾ—സന്തോ​ഷ​സ​ന്താ​പ​ങ്ങ​ളു​ടെ ഒരു സഹസ്രാ​ബ്ദം22

ജിപ്‌സി​കൾ, ഖീറ്റേനോസ്‌, സിഗോയ്‌ന എന്നിങ്ങനെ പല പേരു​ക​ളിൽ അറിയപ്പെ​ടുന്ന റോമാ​കൾ നൂറ്റാ​ണ്ടു​ക​ളാ​യി നിലവി​ലുണ്ട്‌. അവർ എവി​ടെ​നി​ന്നു വന്നു? അവരുടെ ഭാവിപ്ര​തീ​ക്ഷകൾ എന്താണ്‌?