ഉത്തരം പറയാമോ?
ഉത്തരം പറയാമോ?
ഈ സംഭവം നടന്നത് എവിടെ?
1. ഈ സംഭവം നടന്നത് ഏതു മലയിലാണ്?
ഭൂപടത്തിൽ നിങ്ങളുടെ ഉത്തരത്തിനു വട്ടമിടുക.
ഹെർമ്മോൻ പർവതം
കർമ്മേൽ പർവതം
ഗെരിസീം പർവതം
മോരിയാ പർവതം
◆ ഈ മലയിൽ പിന്നീട് എന്തു നിർമിച്ചു?
.............................................
.............................................
◆ അബ്രാഹാം യിസ്ഹാക്കിനെ ബലിയർപ്പിക്കാൻ തുനിഞ്ഞതെന്തുകൊണ്ട്?
.............................................
.............................................
◆ ആ സമയത്ത് യിസ്‌ഹാക് ഒരു കൊച്ചുകുട്ടിയായിരുന്നോ?
.............................................
.............................................
◼ ചർച്ചയ്‌ക്ക്: യിസ്‌ഹാക് തന്റെ പിതാവിനോടു സഹകരിച്ചു എന്നു നിങ്ങൾ കരുതുന്നത് എന്തുകൊണ്ട്? യേശു യിസ്ഹാക്കിനെപ്പോലെ ആയിരുന്നത് എങ്ങനെ?
ചരിത്രത്തിൽ എപ്പോൾ?
ഓരോ രാജാവിനെയും ഭരണം ആരംഭിച്ച വർഷത്തെയും വരകൊണ്ടു ബന്ധിപ്പിക്കുക.
പൊ.യു.മു. 1037 977 936 716 659 607
ഞാൻ ആരാണ്?
5. എന്നെ ഒരു ബന്ധിയായി ബാബിലോണിലേക്കു കൊണ്ടുപോയെങ്കിലും ഞാൻ യെരൂശലേമിൽ തിരികെവന്ന് രാജാവെന്ന നിലയിലുള്ള ഭരണം പൂർത്തിയാക്കി.
ഞാൻ ആരാണ്?
6. റോമാക്കാർ യെരൂശലേം ഭരിച്ച സമയത്ത് ബാബിലോണിൽവെച്ച് ഞാൻ ബൈബിളിന്റെ ഒരു ഭാഗം എഴുതി.
ഈ ലക്കത്തിൽനിന്ന്
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.
4-ാം പേജ് ബൈബിൾ വിവരിക്കുന്ന ദിവ്യ ന്യായവിധികളും പ്രകൃതി വിപത്തുകളും തമ്മിലുള്ള ഒരു വ്യത്യാസം എന്താണ്? (ഉല്‌പത്തി 18:______)
5-ാം പേജ് ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ടെന്നു ചോദിക്കുന്നതു തെറ്റാണോ? (ഹബക്കൂക് 1:______)
19-ാം പേജ് നിങ്ങൾ സ്വയംഭോഗത്തിന്റെ ശീലത്തിനെതിരെ പോരാടുന്നുവെങ്കിൽ, ഒരു പരാജയം നേരിടുമ്പോൾ ആത്മനിന്ദ പാടില്ലാത്തത് എന്തുകൊണ്ട്? (സങ്കീർത്തനം 103:______)
28, 29 പേജുകൾ ദുർന്നടപ്പു വിട്ട് ഓടേണ്ടതിന്റെ ഒരു കാരണം എന്താണ്? (1 കൊരിന്ത്യർ 6:______)
കുട്ടികളുടെ ചിത്രാന്വേഷണം
ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.
(ഉത്തരങ്ങൾ 14-ാം പേജിൽ)
31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം
1. മോരിയാ പർവതം.
◆ ശലോമോന്റെ ആലയം.
◆ അവൻ യഹോവയുടെ കൽപ്പന അനുസരിച്ചു.
◆ അല്ല.
2. പൊ.യു.മു. 1037.
3. പൊ.യു.മു. 659.
4. പൊ.യു.മു. 936.
5. മനശ്ശെ.
6. പത്രൊസ്.