ഉള്ളടക്കം
ഉള്ളടക്കം
2006 നവംബർ
“എന്തുകൊണ്ട്?” എന്താണ് ഉത്തരം?
പ്രകൃതി വിപത്തുകൾ, ഭീകരാക്രമണങ്ങൾ, ദാരുണമായ അപകടങ്ങൾ ഇവയെല്ലാം ഇന്ന് അസംഖ്യം ജീവിതങ്ങളെ തച്ചുടയ്ക്കുന്നു. ഇങ്ങനെയെല്ലാം സംഭവിക്കാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ബൈബിൾ ഈ ചോദ്യത്തിനുള്ള ഉത്തരവും അതോടൊപ്പം ആശ്വാസവും പ്രത്യാശയും നൽകുന്നത് എങ്ങനെയെന്നു കാണുക.
5 ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്?
9 ദൈവം സത്യമായും നമുക്കുവേണ്ടി കരുതുന്നു!
10 ക്വേക്കേഴ്സും “പാവന പരീക്ഷണവും”
13 “ഭക്ഷണവേള ഞങ്ങളെ അന്യോന്യം അടുപ്പിക്കുന്നു”
18 ഈ ദുശ്ശീലം എനിക്കെങ്ങനെ ഉപേക്ഷിക്കാം?
21 സകല കഷ്ടങ്ങളിൽനിന്നും യഹോവ എന്നെ രക്ഷിച്ചിരിക്കുന്നു
26 ഇരുട്ടിൽ മിന്നും “കൊച്ചു തീവണ്ടികൾ”
30 ഒന്നാം നൂറ്റാണ്ടിലെ ജനപ്രിയ വിനോദങ്ങൾ
32 “അത്യുഗ്രൻ”
‘മരണ താഴ്വര’യിൽ ജീവന്റെ സ്പന്ദനം14
ലോകത്തിലെ ഒരു അത്യുഷ്ണ പ്രദേശത്തെക്കുറിച്ചും അവിടെ സമൃദ്ധമായി കാണുന്ന വിസ്മയാവഹമായ നൂറുകണക്കിന് ജീവവർഗങ്ങളെക്കുറിച്ചും വായിക്കുക.
പ്രണയത്തിലായവർ തമ്മിൽ വിവാഹത്തിനു മുമ്പു ലൈംഗിക ബന്ധത്തിലേർപ്പെടുന്നതു ശരിയാണോ?28
പ്രണയബദ്ധരായ രണ്ട് അവിവാഹിതർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അവർ പരസ്പരം ചെയ്യുന്ന ഒരു ദയാപ്രവൃത്തിയാണോ? അതു യഥാർഥ സ്നേഹമാണോ? ദൈവം അതിനെ എങ്ങനെ വീക്ഷിക്കുന്നു? ബൈബിൾ നൽകുന്ന സുവ്യക്തമായ ഉത്തരം വായിച്ചറിയുക.
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കവർ: പ്രളയം: © Tim A. Hetherington/ Panos Pictures
PRAKASH SINGH/AFP/Getty Images