ഉത്തരം പറയാമോ?
ഉത്തരം പറയാമോ?
ഈ സംഭവം നടന്നത് എവിടെ?
1. യേശു ജനിച്ചത് എവിടെ?
ഭൂപടത്തിൽ നിങ്ങളുടെ ഉത്തരത്തിനു വട്ടമിടുക.
ബേത്ത്‌ലേഹെം [സെബൂലൂൻ]
നസറെത്ത്
യെരൂശലേം
ബേത്ത്‌ലേഹെം [എഫ്രാത്ത്]
◆ തെളിവനുസരിച്ച് യേശു എപ്പോൾ ജനിച്ചു?
.............................................
.............................................
◆ എത്ര വിദ്വാന്മാരാണ് യേശുവിനെ സന്ദർശിച്ചത്?
.............................................
.............................................
◆ യേശുവിന്റെ അടുത്തേക്ക് വിദ്വാന്മാരെ വഴിനയിച്ച നക്ഷത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് ആരായിരുന്നു?
.............................................
.............................................
◼ ചർച്ചയ്‌ക്ക്: ഡിസംബർ 25-ന് യേശുവിന്റെ ജന്മദിനം ആഘോഷിക്കുന്നത് ഉചിതമാണോ? എന്തുകൊണ്ട്?
ചരിത്രത്തിൽ എപ്പോൾ?
ഓരോ സംഭവവും അതു നടന്നതിനോട് ഏറ്റവും അടുത്തുള്ള വർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.
പൊ.യു.മു. 706 607 537 455 പൊ.യു. 66 70
ഞാൻ ആരാണ്?
5. ഗബ്രീയേലിനെ സംശയിച്ചതുകൊണ്ട് ഞാൻ ഊമനായിപ്പോയി.
ഞാൻ ആരാണ്?
6. യേശുവിനെ ആലയത്തിൽവെച്ചു കണ്ടുമുട്ടിയ ഒരു പ്രവാചകിയാണു ഞാൻ.
ഈ ലക്കത്തിൽനിന്ന്
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.
11-ാം പേജ് ന്യായമായ വ്യവസ്ഥകൾ വെക്കുന്ന മാതാപിതാക്കൾ യഹോവയെ അനുകരിക്കുന്നത് എങ്ങനെ? (സങ്കീർത്തനം 32:______)
12-ാം പേജ് മൂഢൻ എന്തു വെളിപ്പെടുത്തുന്നു? (സദൃശവാക്യങ്ങൾ 29:______)
17-ാം പേജ് ഉടമ്പടിയുടെ അടയാളമായി ഏതു പദാർഥം ഉപയോഗിച്ചിരുന്നു? (സംഖ്യാപുസ്തകം 18:______)
18-ാം പേജ് മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച് ജാഗ്രത പാലിക്കേണ്ടതിന്റെ ഒരു കാരണം എന്താണ്? (യെശയ്യാവു 5:______)
കുട്ടികളുടെ ചിത്രാന്വേഷണം
ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.
(ഉത്തരങ്ങൾ 22-ാം പേജിൽ)
31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം
1. ബേത്ത്‌ലേഹെം (എഫ്രാത്ത്).
◆ ഏഥാനീം മാസം (സെപ്റ്റംബർ/ഒക്ടോബർ) പൊ.യു.മു. 2.
◆ എണ്ണം അറിയില്ല.
◆ സർവസാധ്യതയും അനുസരിച്ച് സാത്താൻ.
2. പൊ.യു.മു. 455
3. പൊ.യു.മു. 607
4. പൊ.യു. 66.
5. സെഖര്യാവ്.—ലൂക്കൊസ് 1:18-23.
6. ഹന്നാ.—ലൂക്കൊസ് 2:36-38.
[31-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Bottom circle: ‘The Donkey Sanctuary’, Sidmouth, Devon, UK