വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉള്ളടക്കം

ഉള്ളടക്കം

ഉള്ളടക്കം

2006 ഡിസംബർ

യേശു—ആരായി​രു​ന്നു? 3-9

ചരിത്രകാരന്മാർ യേശു​വി​നെ എങ്ങനെ വിലയി​രു​ത്തു​ന്നു? മറ്റു മനുഷ്യ​രിൽനിന്നെ​ല്ലാം അവനെ വ്യത്യ​സ്‌ത​നാ​ക്കു​ന്നത്‌ എന്താണ്‌? നമുക്ക്‌ അതു പ്രധാ​ന​മാ​യി​രിക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

3 എക്കാലത്തെ​യും ഏറ്റവും മഹാനായ മനുഷ്യൻ

4 അവന്‌ ഇത്രയ​ധി​കം പ്രാധാ​ന്യ​മു​ള്ളത്‌ എന്തു​കൊണ്ട്‌?

7 അവൻ സാധ്യ​മാ​ക്കുന്ന ജീവിതം

10 ഇത്രയ​ധി​കം നിയമങ്ങൾ എന്തിനാണ്‌?

16 “കളങ്കം അറിയാത്ത മാതാ​പി​താ​ക്കൾക്കു പിറന്നത്‌”

20 “നിങ്ങൾ മുത്തശ്ശി​മാ​രു​ടെ ദിനം ആഘോ​ഷി​ക്കാ​റു​ണ്ടോ?”

21 പഠിച്ച കാര്യ​ങ്ങളെ അങ്ങേയറ്റം വിലമ​തിച്ച സൂസൻ

24 കലിപ്‌സോ അപൂർവ സവി​ശേ​ഷ​ത​ക​ളുള്ള ഒരു നാടോ​ടി സംഗീതം

26 കഴുതകൾ ഇല്ലായി​രുന്നെ​ങ്കിൽ നാം എന്തു ചെയ്യു​മാ​യി​രു​ന്നു?

28 ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

29 ലോകത്തെ വീക്ഷിക്കൽ

30 2006-ലെ ഉണരുക!യുടെ വിഷയ​സൂ​ചിക

31 ഉത്തരം പറയാ​മോ?

32 അമൂല്യ​മായ ഒരു സമ്മാനം

ഞാൻ ഒരു “ധൂർത്ത​പു​ത്രൻ” ആയിരു​ന്നു13

ദൈവ​ഭ​യ​മു​ണ്ടാ​യി​രുന്ന മാതാ​പി​താ​ക്കൾക്കെ​തി​രെ മത്സരിച്ച ഒരു യുവാ​വിനെ​ക്കു​റിച്ച്‌ അറിയുക. ജീവി​ത​ഗ​തി​യിൽ മാറ്റം​വ​രു​ത്തി, മടങ്ങിയെ​ത്താൻ അവനെ സഹായി​ച്ചതെ​ന്താണ്‌?

മദ്യം കുടി​ക്കു​ന്നതു തെറ്റാ​ണോ?18

മദ്യത്തി​ന്റെ ഉപയോ​ഗംകൊണ്ട്‌ ഉണ്ടാ​യേ​ക്കാ​വുന്ന ഭവിഷ്യ​ത്തു​കളെ​ക്കു​റി​ച്ചു ബൈബിൾ പറയുന്നു. അതു​കൊണ്ട്‌ അത്‌ ഒട്ടും​തന്നെ കഴിക്ക​രുതെ​ന്നാ​ണോ?