വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2006-ലെ ഉണരുക!യുടെ വിഷയസൂചിക

2006-ലെ ഉണരുക!യുടെ വിഷയസൂചിക

2006-ലെ ഉണരുക!യുടെ വിഷയ​സൂ​ചി​ക

ആരോ​ഗ്യ​വും വൈദ്യ​ശാ​സ്‌ത്ര​വും

അടിയന്തിര വൈദ്യ​സ​ഹാ​യം—ലണ്ടൻ, 3/06

എഎൽഎസ്‌ രോഗ​വു​മാ​യി ജീവി​ക്കു​ന്നു, 1/06

കുഞ്ഞുങ്ങൾക്കും മസാജോ? 7/06

കൃത്രിമ കൈകാ​ലു​ക​ളു​ടെ ഒരു കേന്ദ്രം, 2/06

പൂപ്പൽ—ശത്രു​വും മിത്ര​വും! 1/06

മത്സ്യാഹാരവും ഭക്ഷ്യ വിഷബാ​ധ​യും, 7/06

രക്തം—ഇത്ര അമൂല്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? 8/06

വാർധക്യം, 2/06

ജീവിത കഥകൾ

ഞാൻ ഒരു “ധൂർത്ത​പു​ത്രൻ” ആയിരു​ന്നു (എം. ഡബ്ലിയു. സൺഡേ), 12/06

ഞാൻ ഒരുനാൾ ‘മാനി​നെ​പ്പോ​ലെ ചാടും’ (എഫ്‌. ആബാ​റ്റേ​മാർക്കോ), 8/06

ദൈവത്തിൽ ആശ്രയി​ക്കാൻ ഞാൻ പഠിച്ചു (എല്ലാ ടോം), 4/06

നിരാശ സന്തോ​ഷ​ത്തി​നു വഴിമാ​റി​യ​പ്പോൾ (ബി. ഗൊൺസാ​ലസ്‌), 7/06

പഠിച്ച കാര്യ​ങ്ങളെ വിലമ​തി​ച്ചു, 12/06

‘മരിക്കും​മുമ്പ്‌ എനിക്കു ദൈവത്തെ സേവി​ക്കണം’ (മാമി ഫ്രീ), 3/06

വിശ്വാസത്തിൽ നിലനിൽക്കു​ന്നു—എഎൽഎസ്‌ രോഗ​വു​മാ​യി ജീവി​ക്കു​ന്നു (ജെ. സ്റ്റുവർട്ട്‌), 1/06

സകല കഷ്ടങ്ങളിൽനി​ന്നും എന്നെ രക്ഷിച്ചി​രി​ക്കു​ന്നു (ഷാൻ-ക്ലോഡ്‌ ഫ്രാൻസ്വാ), 11/06

ദേശവും ജനങ്ങളും

അൽഹാംബ്ര (സ്‌പെ​യിൻ), 2/06

കലിപ്‌സോ—അപൂർവ സവി​ശേ​ഷ​ത​ക​ളുള്ള ഒരു നാടോ​ടി സംഗീതം (ട്രിനി​ഡാഡ്‌), 12/06

“കളങ്കം അറിയാത്ത മാതാ​പി​താ​ക്കൾക്കു പിറന്നത്‌” (സൗരോർജ ഉപ്പ്‌, ബ്രസീൽ), 12/06

ഗതകാലസ്‌മൃതികളുമായി ഒരു അപൂർവ​സു​ന്ദര തോട്ടം (ഗ്വാഡ​ലൂപ്പ്‌; മാർട്ടി​നിക്‌), 5/06

ചെർണോബിൽ (യൂ​ക്രെയ്‌ൻ), 4/06

ടവർ ബ്രിഡ്‌ജ്‌—ലണ്ടനി​ലേ​ക്കുള്ള വാതാ​യനം, 10/06

തെംസ്‌ നദി (ഇംഗ്ലണ്ട്‌), 2/06

മണൽദ്വീപിൽ ഒരു പറുദീസ (ഫ്രേസർ ദ്വീപ്‌, ഓസ്‌​ട്രേ​ലിയ), 3/06

മരണ താഴ്‌വര (കാലി​ഫോർണിയ, യു.എസ്‌.എ.), 11/06

മുഫ്‌ളോണിനെ തേടി (സൈ​പ്രസ്‌), 3/06

മേക്കോങ്‌ (ഏഷ്യയി​ലെ ഒരു നദി), 11/06

മൈക്കൽ അഗ്രി​കോള—ഒരു “നവയുഗ ശിൽപ്പി” (ഫിൻലൻഡ്‌), 1/06

സന്ദേശം എത്തിക്കു​ന്നു (ഇൻകകൾ), 7/06

റോമാകൾ (ജിപ്‌സി​കൾ), 10/06

പലവക

കാർറാഞ്ചൽ, 10/06

ഗലീലാക്കടലിലെ വഞ്ചി, 8/06

ജനപ്രിയ വിനോ​ദങ്ങൾ (റോമാ സാമ്രാ​ജ്യം), 11/06

ടെലിവിഷൻ, 10/06

നിങ്ങൾ എന്തു വിശ്വ​സി​ക്കു​ന്നു എന്നതു പ്രധാ​ന​മാ​ണോ? 9/06

പട്ടുനൂൽ, 6/06

ഫോട്ടോഗ്രഫി, 6/06

ഭാവി എന്തായി​ത്തീ​രും? 1/06

സന്തുഷ്ടി, 4/06

ബൈബി​ളി​ന്റെ വീക്ഷണം

ആദ്യപാപം, 6/06

ഒരേയൊരു സത്യ​ദൈ​വമേ ഉള്ളോ? 2/06

പരിശുദ്ധാത്മാവ്‌ ഒരു വ്യക്തി​യാ​ണോ? 7/06

പ്രണയത്തിലായവർ തമ്മിൽ വിവാ​ഹ​ത്തി​നു​മുമ്പ്‌ ലൈം​ഗിക ബന്ധത്തി​ലേർപ്പെ​ടു​ന്നത്‌ ശരിയാ​ണോ? 11/06

മദ്യപാനം, 12/06

മനുഷ്യർ മരിക്കു​മ്പോൾ മാലാ​ഖാ​മാ​രാ​കു​ന്നു​ണ്ടോ? 8/06

മരിച്ചുപോയവരെ നിങ്ങൾക്കു സഹായി​ക്കാ​നാ​കു​മോ? 10/06

മാർഗദർശനത്തിനായി ബൈബി​ളി​ലേക്കു നോ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? 1/06

യേശു മരിച്ചത്‌ കുരി​ശി​ലാ​ണോ? 4/06

യേശു വാസ്‌ത​വ​ത്തിൽ ദൈവ​ത്തി​ന്റെ പുത്ര​നാ​യി​രു​ന്നോ? 3/06

ശാസ്‌ത്രം ഉല്‌പത്തി വിവര​ണ​ത്തി​നു വിരു​ദ്ധ​മോ? 9/06

സമാധാനത്തിന്റെ പാത പിന്തു​ട​രു​ന്നതു പ്രാ​യോ​ഗി​ക​മാ​ണോ? 5/06

മതം

എന്തുകൊണ്ട്‌?—ഉത്തരം കിട്ടേണ്ട ചോദ്യം, 11/06

ക്വേക്കേഴ്‌സ്‌, 11/06

തീർഥാടകരും പ്യൂരി​റ്റ​ന്മാ​രും, 2/06

ദൈവം ജീവൻ ഉളവാ​ക്കി​യത്‌ പരിണാ​മ​ത്തി​ലൂ​ടെ​യോ? 9/06

മൈക്കൽ അഗ്ര​കോള (ബൈബിൾ പരിഭാ​ഷകൻ), 1/06

മൈക്കിൾ സെർവീ​റ്റസ്‌—സത്യാ​ന്വേ​ഷ​ണ​ത്തിൽ ഒരു ഏകാന്ത​പ​ഥി​കൻ, 5/06

യേശു ആരായി​രു​ന്നു? 12/06

ഹാല്‌വീൻ, 10/06

മനുഷ്യ​ബ​ന്ധ​ങ്ങൾ

ആദ്യാർത്തവം—മകളെ മാനസി​ക​മാ​യി ഒരുക്കുക, 5/06

കുട്ടി മരിക്കു​മ്പോൾ, 1/06

ബുദ്ധിമാന്ദ്യമുള്ള കുട്ടി​കളെ വളർത്തു​മ്പോൾ, 4/06

“ഭക്ഷണവേള ഞങ്ങളെ അന്യോ​ന്യം അടുപ്പി​ക്കു​ന്നു,” 11/06

സന്തുഷ്ടദാമ്പത്യം കെട്ടി​പ്പ​ടു​ക്കാൻ, 7/06

സ്‌നേഹം, 3/06

മൃഗങ്ങ​ളും സസ്യങ്ങ​ളും

ഇതാ അവ പറന്നക​ലു​ക​യാ​യി! (വാത്ത), 1/06

ഇരുട്ടിൽ മിന്നും “കൊച്ചു തീവണ്ടി​കൾ” (റെയിൽവേ പുഴു), 11/06

ഉലകം ചുറ്റിയ കാപ്പി, 3/06

കഴുതകൾ, 12/06

നീർപ്പക്ഷികൾ (തീരപ്പ​ക്ഷി​കൾ), 8/06

മുഫ്‌ളോൺ (കാട്ടു ചെമ്മരി​യാട്‌), 3/06

സസ്യങ്ങളിലെ രൂപസം​വി​ധാ​നം, 9/06

സ്‌പഞ്ചുകൾ, 5/06

യഹോ​വ​യു​ടെ സാക്ഷികൾ

“അത്‌ ഒന്നാന്ത​ര​മൊ​രു ലഘുപ​ത്രി​ക​യാണ്‌!”(“കാണ്മിൻ! ആ ‘നല്ല ദേശം’”), 2/06

“അത്യു​ഗ്രൻ” (ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം), 11/06

അമൂല്യമായ സമ്മാനം (അധ്യാ​പകൻ പുസ്‌തകം), 12/06

ഒരു കുട്ടി​യു​ടെ വിശ്വാ​സം (അർബു​ദ​ത്തി​ന്റെ ഇര), 8/06

ഞങ്ങളുടെ വായന​ക്കാ​രോട്‌ (ഉണരുക!), 1/06

“മുത്തശ്ശി​മാ​രു​ടെ ദിനം ആഘോ​ഷി​ക്കാ​റു​ണ്ടോ?” 12/06

മുന്നറിയിപ്പ്‌ അനുസ​രി​ച്ചു (കത്രീന കൊടു​ങ്കാറ്റ്‌), 6/06

“വിടുതൽ സമീപം!” കൺ​വെൻ​ഷ​നു​കൾ, 6/06

“വിശ്വാ​സം നിമിത്തം തടവി​ലാ​ക്ക​പ്പെ​ട്ടവർ” (ഓഷ്‌വി​റ്റ്‌സ്‌), 4/06

സഹപാഠിയുടെ സങ്കടത്തിൽ സാന്ത്വ​ന​വു​മാ​യി, 10/06

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

ആഹാരശീല വൈക​ല്യ​മു​ണ്ടോ? 10/06

ഇത്രയധികം നിയമങ്ങൾ എന്തിന്‌? 12/06

ഈ ദുശ്ശീലം എങ്ങനെ ഉപേക്ഷി​ക്കാം? (സ്വയം​ഭോ​ഗം), 11/06

എങ്ങനെ ചെലവു നിയ​ന്ത്രി​ക്കാൻ കഴിയും? 6/06

സൃഷ്ടിയിലുള്ള വിശ്വാ​സം എങ്ങനെ സമർഥി​ക്കാ​നാ​കും? 9/06

എങ്ങനെ മറ്റുള്ള​വരെ സഹായി​ക്കാ​നാ​കും? 8/06

സ്‌കൂളിലെ സെക്‌സ്‌—എങ്ങനെ വിട്ടു​നിൽക്കാം? 3/06

സ്വയം ക്ഷതമേൽപ്പി​ക്കൽ എങ്ങനെ നിറു​ത്താ​നാ​കും? 2/06

സ്‌കൂളിലെ സൗഹൃ​ദങ്ങൾ, 4/06

ഞാൻ ജീവിതം എങ്ങനെ വിനി​യോ​ഗി​ക്കണം? 7/06

ഞാൻ വായി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? 5/06

ഞാൻ സ്വയം ക്ഷതമേൽപ്പി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? 1/06

ലോക​കാ​ര്യ​ങ്ങ​ളും അവസ്ഥക​ളും

ഭീകരപ്രവർത്തനം, 6/06

ശാസ്‌ത്രം

അരുണ രക്താണു​ക്കൾ, 1/06

ഒരു ജീവര​സ​ത​ന്ത്ര​ജ്ഞ​നു​മാ​യുള്ള അഭിമു​ഖം, 9/06

ഒരു സ്രഷ്ടാ​വു​ണ്ടോ? 9/06

കടലിന്‌ ഉപ്പുരസം എന്തു​കൊണ്ട്‌? 7/06

ഞങ്ങൾ സ്രഷ്ടാ​വിൽ വിശ്വ​സി​ക്കു​ന്ന​തി​ന്റെ കാരണം, 9/06

നിങ്ങൾക്ക്‌ എത്രകാ​ലം ജീവി​ച്ചി​രി​ക്കാ​നാ​കും? 5/06

പരിണാമം ഒരു വസ്‌തു​ത​യോ? 9/06

“വിസ്‌മ​രി​ക്ക​പ്പെട്ട പ്രതിഭ” (റോബർട്ട്‌ ഹുക്ക്‌), 7/06