വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

ഉപമയുടെ അർഥം വിശദീകരിക്കുക

1. മത്തായി 18:23-35-ൽ കാണുന്ന യേശുവിന്റെ ഉപമയിൽ, രാജാവ്‌ തനിക്കുവേണ്ടി എന്തു ചെയ്യാനാണ്‌ ദാസൻ ആഗ്രഹിക്കുന്നത്‌?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

2. ആദ്യത്തെ ദാസൻ തന്റെ കൂട്ടുദാസനോട്‌ എന്തു ചെയ്‌തു?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

3. രാജാവ്‌ ആദ്യത്തെ ദാസനോടു കോപിക്കുന്നത്‌ എന്തുകൊണ്ട്‌?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

▪ ചർച്ചയ്‌ക്ക്‌: നിങ്ങൾ എപ്പോഴാണ്‌ ഏറ്റവും ഒടുവിൽ ആരോടെങ്കിലും ക്ഷമ പ്രകടമാക്കിയത്‌? നിങ്ങൾക്കു വിഷമം ഉളവാക്കിയ എന്താണ്‌ അയാൾ ചെയ്‌തത്‌? നിങ്ങൾ ക്ഷമിച്ചത്‌ എന്തുകൊണ്ടാണ്‌?

ചരിത്രത്തിൽ എപ്പോൾ?

നൽകിയിരിക്കുന്ന ഓരോ ബൈബിൾ പുസ്‌തകവും എഴുതിയത്‌ ആർ, ഓരോ പുസ്‌തകവും അതിന്റെ എഴുത്തു പൂർത്തിയായ വർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.

പൊ.യു.മു. 1657

പൊ.യു.മു. 1513 ഏകദേശം പൊ.യു.മു. 1100 ഏകദേശം പൊ.യു. 56

ഏകദേശം പൊ.യു. 61

4. ഉല്‌പത്തി

5. ന്യായാധിപന്മാർ

6. പ്രവൃത്തികൾ

ഞാൻ ആരാണ്‌?

7. ഞാൻ പ്രസവിച്ച ഇരട്ടകൾ രണ്ടു ജനതകളായിത്തീർന്നു.

ഞാൻ ആരാണ്‌?

8. ഒരു അപ്പൊസ്‌തലനായിത്തീരാൻ എനിക്കു ചീട്ടു വീണില്ല.

ഈ ലക്കത്തിൽനിന്ന്‌

ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.

3-ാം പേജ്‌ ഏതെല്ലാം ആരോഗ്യപ്രശ്‌നങ്ങൾ പെട്ടെന്നുതന്നെ ഇല്ലാതാകും? (യെശയ്യാവു 35:______)

11-ാം പേജ്‌ നല്ല ആരോഗ്യം ശാശ്വതമായി ആസ്വദിക്കാനാകുമെന്ന്‌ നിങ്ങൾക്കു വിശ്വസിക്കാവുന്നത്‌ എന്തുകൊണ്ട്‌? (ലൂക്കൊസ്‌ 18:______)

20-ാം പേജ്‌ നോഹയുടെ പെട്ടകത്തിന്റെ അളവുകൾ എന്തായിരുന്നു? (ഉല്‌പത്തി 6:______)

30-ാം പേജ്‌ വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നതിനു മുമ്പ്‌ നിങ്ങൾ എന്തെല്ലാം പ്രവർത്തനങ്ങൾ ഒഴിവാക്കണം, ഏതെല്ലാം മനോഭാവങ്ങൾ വളർത്തിയെടുക്കണം? (എഫെസ്യർ 4:______)

കുട്ടികളുടെ ചിത്രാന്വേഷണം

ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.

(ഉത്തരങ്ങൾ 26-ാം പേജിൽ)

31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം

1. തന്റെ കടം സംബന്ധിച്ച്‌ കരുണ കാണിക്കണമെന്ന്‌.

2. അവനെ തടവിൽ ആക്കുന്നു.

3. സഹദാസനോടു കരുണ കാണിക്കാതിരുന്നതിനാൽ.

4. മോശെ, പൊ.യു.മു. 1513.

5. ശമൂവേൽ, ഏകദേശം പൊ.യു.മു. 1100.

6. ലൂക്കൊസ്‌, ഏകദേശം പൊ.യു. 61.

7. റിബെക്കാ.​—⁠ഉല്‌പത്തി 25:​21-23.

8. ബർശബാ.​—⁠പ്രവൃത്തികൾ 1:​23-26.

[31-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Middle circle: Scott Bauer/Agricultural Research Service, USDA