ബൈബിൾ പഠിപ്പിക്കുന്നതു മനസ്സിലാക്കുക
ബൈബിൾ പഠിപ്പിക്കുന്നതു മനസ്സിലാക്കുക
▪ഈ മാസികയുടെ അത്രതന്നെ വലുപ്പവും 32 പേജുമുള്ള ഒരു പ്രസിദ്ധീകരണമാണ് ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക. ബൈബിളിന്റെ അടിസ്ഥാന പഠിപ്പിക്കലുകൾ മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്ന വിധത്തിലാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്താണെന്ന് ഈ ലഘുപത്രിക വ്യക്തമായി കാണിച്ചുതരുന്നു. കൂടാതെ ദൈവാംഗീകാരം നേടുന്നതിന് വ്യക്തിപരമായി നാം എന്തു ചെയ്യണം എന്നതിനെക്കുറിച്ച് ബൈബിളിൽനിന്നുള്ള വിശദീകരണവും അതിലുണ്ട്. “ദൈവം ആരാണ്?,” “യേശുക്രിസ്‌തു ആരാണ്?,” “ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്?,” “ദൈവരാജ്യം എന്താണ്?” എന്നിവ അതിലെ രസകരമായ പാഠങ്ങളിൽ ചിലതാണ്.
നിങ്ങൾക്ക് ഈ ലഘുപത്രികയെക്കുറിച്ച് കൂടുതലായ വിവരങ്ങൾ ആരായുകയോ ഇതിന്റെ ഒരു പ്രതി www.watchtower.org. എന്ന ഞങ്ങളുടെ വെബ്ബ് സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുകയോ ചെയ്യാവുന്നതാണ്. ഇത് ഇപ്പോൾ 250-ലേറെ ഭാഷകളിലുണ്ട്.
ഈ ലഘുപത്രികയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്‌പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: