വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

എവിടെ സംഭവിച്ചു?

1. കർത്താവിന്റെ സന്ധ്യാഭക്ഷണം ആദ്യമായി നടന്നത്‌ എവിടെയാണ്‌?

ഭൂപടത്തിൽ നിങ്ങളുടെ ഉത്തരത്തിനു വട്ടമിടുക.

നസറെത്ത്‌

യെരീഹോ

യെരൂശലേം

ബേത്ത്‌ലേഹെം

◆ പുളിപ്പില്ലാത്ത അപ്പം എന്തിനെ പ്രതിനിധാനം ചെയ്യുന്നു?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

◆ ചുവന്ന വീഞ്ഞ്‌ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

ചർച്ചയ്‌ക്ക്‌: കർത്താവിന്റെ സന്ധ്യാഭക്ഷണം എന്തിനെയാണ്‌ അനുസ്‌മരിപ്പിക്കുന്നത്‌? ഈ ആചരണത്തോടുള്ള ബന്ധത്തിൽ നിങ്ങൾ വിശേഷാൽ ഇഷ്ടപ്പെടുന്നതെന്ത്‌?

ചരിത്രത്തിൽ എപ്പോൾ?

നൽകിയിരിക്കുന്ന ഓരോ ബൈബിൾ പുസ്‌തകവും എഴുതിയത്‌ ആർ, ഓരോ പുസ്‌തകവും അതിന്റെ എഴുത്തു പൂർത്തിയായ വർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.

പൊ.യു.മു. 1077 പൊ.യു.മു. 1040 പൊ.യു.മു. 580 പൊ.യു. 55 പൊ.യു. 66

2 2 ശമൂവേൽ

3 2 രാജാക്കന്മാർ

4 2 കൊരിന്ത്യർ

ഞാൻ ആരാണ്‌?

5. എന്റെ സുഹൃത്തുക്കൾ എനിക്കു കുടിക്കാൻ വെള്ളം കൊണ്ടുവന്നു, പക്ഷേ ഞാൻ അത്‌ രക്തമെന്നപോലെ ഒഴിച്ചുകളഞ്ഞു.

ഞാൻ ആരാണ്‌?

6. ചിലർ എന്റെ പക്ഷക്കാരാണെന്നു പറഞ്ഞു. മറ്റുചിലർ തങ്ങൾ പൗലൊസിന്റെയോ അപ്പൊല്ലൊസിന്റെയോ ക്രിസ്‌തുവിന്റെയോ പക്ഷക്കാരാണെന്നു പറഞ്ഞു.

ഈ ലക്കത്തിൽനിന്ന്‌

ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.

8-ാം പേജ്‌ നാം എന്തു തിട്ടപ്പെടുത്തേണ്ടതുണ്ട്‌? (ഫിലിപ്പിയർ 1:______)

9-ാം പേജ്‌ നിങ്ങൾക്ക്‌ ജ്ഞാനിയായിത്തീരാൻ കഴിയുന്നതെങ്ങനെ? (സദൃശവാക്യങ്ങൾ 13:______)

20-ാം പേജ്‌ “സ്വർഗരാജ്യത്തിൽ” ഏറ്റവും വലിയവൻ ആരായിരിക്കും? (മത്തായി 18:______)

29-ാം പേജ്‌ ദൈവരാജ്യം അവകാശമാക്കാത്തത്‌ ആരാണ്‌? (എഫെസ്യർ 5:______)

കുട്ടികളുടെ ചിത്രാന്വേഷണം

ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.

(ഉത്തരങ്ങൾ 19-ാം പേജിൽ)

31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം

1. യെരൂശലേം.​—⁠മത്തായി 21:10, 17, 18; 26:17-19.

◆ യേശുവിന്റെ ശരീരം.​—⁠മത്തായി 26:26.

◆ യേശുവിന്റെ രക്തം.​—⁠മത്തായി 26:27, 28.

2. ഗാദ്‌, നാഥാൻ, പൊ.യു.മു. 1040.

3. യിരെമ്യാവ്‌, പൊ.യു.മു. 580.

4. പൗലൊസ്‌, പൊ.യു. 55

5. ദാവീദ്‌.​—⁠2 ശമൂവേൽ 23:15-17.

6. കേഫാ അഥവാ പത്രൊസ്‌.​—⁠യോഹന്നാൻ 1:42; 1 കൊരിന്ത്യർ 1:12.