വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

ഉപമ വിശദീകരിക്കുക

ലൂക്കൊസ്‌ 10:29-37-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ഉപമയിലെ മൂന്നു കഥാപാത്രങ്ങൾ ആരെല്ലാമാണെന്നു ചിത്രത്തിൽനിന്നു കണ്ടുപിടിക്കാമോ? ഉത്തരം താഴെ എഴുതുക.

1. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

2. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

3. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

ചർച്ചയ്‌ക്ക്‌: ശമര്യക്കാരന്റെ പ്രവൃത്തിയിൽ നിങ്ങളെ ഏറെ ആകർഷിച്ചത്‌ എന്ത്‌? നിങ്ങൾക്ക്‌ എങ്ങനെ നല്ലൊരു സ്‌നേഹിതനായിരിക്കാൻ കഴിയും?

ചരിത്രത്തിൽ എപ്പോൾ?

നൽകിയിരിക്കുന്ന ഓരോ ബൈബിൾ പുസ്‌തകവും എഴുതിയത്‌ ആർ, ഓരോ പുസ്‌തകവും അതിന്റെ എഴുത്തു പൂർത്തിയായ വർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.

പൊ.യു.മു. 537  460 455 പൊ.യു. 50-52 പൊ.യു. 66-70

4 2 ദിനവൃത്താന്തം

5 എസ്രാ

6 ഗലാത്യർ

ഞാൻ ആരാണ്‌?

7. പ്രായമുള്ളവരും ചെറുപ്പക്കാരുമായി ഞാൻ ആലോചനകഴിച്ചെങ്കിലും ചെറുപ്പക്കാർ പറഞ്ഞതാണ്‌ ഞാൻ ശ്രദ്ധിച്ചത്‌.

ഞാൻ ആരാണ്‌?

8. പൗലൊസ്‌ എന്നെ ഒരു നിയമത്തോടും സീനായ്‌മലയോടും യെരൂശലേമിനോടും ഉപമിച്ചു.

ഈ ലക്കത്തിൽനിന്ന്‌

ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.

9-ാം പേജ്‌ ദൈവത്തെ സേവിക്കുന്നവർ നോഹയെപ്പോലെയായിത്തീരുന്നത്‌ എങ്ങനെ? (2 പത്രൊസ്‌ 2:______)

10-ാം പേജ്‌ നീതിമാന്മാർ എന്ത്‌ അവകാശമാക്കും? (സങ്കീർത്തനം 37:______)

12-ാം പേജ്‌ മറ്റുള്ളവരുമായി നിങ്ങളെ താരതമ്യപ്പെടുത്തുന്നപക്ഷം കോപം നിയന്ത്രിക്കാൻ നിങ്ങളെ എന്തു സഹായിക്കും? (സദൃശവാക്യങ്ങൾ 19:______)

26-ാം പേജ്‌ യേശുവിന്റെ സ്‌നേഹിതരാകാൻ നമുക്ക്‌ എങ്ങനെ കഴിയും? (യോഹന്നാൻ 15:______)

കുട്ടികളുടെ ചിത്രാന്വേഷണം

ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.

(ഉത്തരങ്ങൾ 29-ാം പേജിൽ)

31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം

1. പുരോഹിതൻ.

2. ലേവ്യൻ.

3. ശമര്യക്കാരൻ.

4. എസ്രാ, പൊ.യു.മു. 460.

5. എസ്രാ, പൊ.യു.മു. 460.

6. പൗലൊസ്‌, പൊ.യു. 50-52.

7. രെഹബെയാം.​—⁠2 ദിനവൃത്താന്തം 10:3-14.

8. ഹാഗാർ.​—⁠ഗലാത്യർ 4:22-25.