വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

എവിടെ സംഭവിച്ചു?

1. ഈ സംഭവം നടന്നത്‌ ഏതു പട്ടണത്തിലാണ്‌?

നിങ്ങളുടെ ഉത്തരം ചിത്രത്തിലെ സ്ഥലങ്ങൾക്കു വട്ടമിട്ടു രേഖപ്പെടുത്തുക.

യോപ്പ

യെരൂശലേം

അസ്‌കലോൻ

ഗസ്സ

◆ ശിംശോൻ ഫെലിസ്‌ത്യ ആലയത്തിൽ എത്തിപ്പെടാനുള്ള കാരണമെന്ത്‌?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

◆ ശിംശോന്‌ ശക്തി ലഭിച്ചത്‌ എങ്ങനെ?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

ചർച്ചയ്‌ക്ക്‌: ഈ വിവരണത്തിൽനിന്നു യഹോവയെക്കുറിച്ച്‌ നിങ്ങൾ എന്തു പഠിക്കുന്നു?

ചരിത്രത്തിൽ എപ്പോൾ?

നൽകിയിരിക്കുന്ന ഓരോ ബൈബിൾ പുസ്‌തകവും എഴുതിയത്‌ ആർ, ഓരോ പുസ്‌തകവും അതിന്റെ എഴുത്തു പൂർത്തിയായ ഏകദേശ വർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.

പൊ.യു.മു. 475 പൊ.യു.മു. 455 പൊ.യു.മു. 443 പൊ.യു. 60-61 പൊ.യു. 65-66

2 നെഹെമ്യാവ്‌

3 എസ്ഥേർ

4 എഫെസ്യർ

ഞാൻ ആരാണ്‌?

5. ഞാൻ നടത്തിയ വിരുന്നിനിടയിൽ, രാജകൽപ്പന മറുത്തു ഞാൻ രാജാവിന്റെ മുമ്പാകെ പോകാതിരുന്നു.

ഞാൻ ആരാണ്‌?

6. എഫെസ്യർക്കും കൊലൊസ്സ്യർക്കുമുള്ള ലേഖനങ്ങൾ എത്തിച്ചുകൊടുക്കാൻ പൗലൊസ്‌ എന്നോടും ഒനേസിമൊസിനോടും ആവശ്യപ്പെട്ടു.

ഈ ലക്കത്തിൽനിന്ന്‌

ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.

7-ാം പേജ്‌ ഇത്‌ ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്‌. (സഭാപ്രസംഗി 3:______)

10-ാം പേജ്‌ ദൈവം ദരിദ്രരോട്‌ എന്തു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു? (സങ്കീർത്തനം 9:______)

13-ാം പേജ്‌ നല്ലതും മോശവും ആയ കാര്യങ്ങൾ സംഭവിക്കുന്നതിന്റെ ഒരു കാരണമെന്ത്‌? (സഭാപ്രസംഗി 9:______)

19-ാം പേജ്‌ നിങ്ങൾ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയെക്കുറിച്ച്‌ എന്തു മനസ്സിലാക്കേണ്ടതുണ്ട്‌? (1 പത്രൊസ്‌ 3:______)

കുട്ടികളുടെ ചിത്രാന്വേഷണം

ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.

(ഉത്തരങ്ങൾ 28-ാം പേജിൽ)

31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം

1. ഗസ്സ.​—⁠ന്യായാധിപന്മാർ 16:​21-30.

◆ ശിംശോന്റെതന്നെ പ്രവർത്തനങ്ങൾ അവന്റെ നാസീർവ്രതം അവസാനിക്കുന്നതിന്‌ ഇടയാക്കി.

◆ യഹോവ അവനു ശക്തികൊടുത്തു.​—⁠ന്യായാധിപന്മാർ 16:​28.

2. നെഹെമ്യാവ്‌, പൊ.യു.മു. 443-നുശേഷം.

3. മൊർദ്ദേഖായി, പൊ.യു.മു. 475.

4. പൗലൊസ്‌, പൊ.യു. 60-61.

5. വസ്ഥി.​—⁠എസ്ഥേർ 1:​9-12.

6. തിഹിക്കൊസ്‌.​—⁠എഫെസ്യർ 6:​21, 22; കൊലൊസ്സ്യർ 4:​7-9.